Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

കാബൂൾ അല്ല പാഞ്ച്ഷീർ 9000 സൈനികരും ഗോത്ര നേതാക്കളും! 'കടക്ക് പുറത്ത്' ഭയന്നോടി താലിബാൻ

23 AUGUST 2021 12:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത് സന്തോഷിക്കുന്ന താലിബാന് തുടരെ തുടരെ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്.പാഞ്ച്ഷീർ കൂടി പിടിച്ചടക്കാനുള്ള അതിമോഹം അസ്ഥാനത്തായി.പാഞ്ച്ഷീർ പിടിക്കാൻ നൂറുകണക്കിന് ഭീകരരെ അയച്ച താലിബാനെ നേരിടാൻ തയ്യാറായി നിൽക്കുന്നത് 9000 സൈനികരും ഗോത്ര നേതാക്കളും. താലിബാൻ വിരുദ്ധ കോട്ടയായി അറിയപ്പെടുന്ന ഇടമാണ് പാഞ്ച്ഷീർ. 90 കളിൽ താലിബാൻ അഫ്‌ഗാനിസ്ഥാൻ ഭരിച്ചപ്പോഴും പാഞ്ച്ഷീർ ഇവർക്ക് കിട്ടാക്കനി ആയിരുന്നു. കാബൂൾ അടക്കമുള്ള സ്ഥലം കീഴടക്കി തങ്ങളുടെ നിയമങ്ങൾ നടപ്പിലാക്കുന്ന താലിബാന് പാഞ്ച്ഷീർ ഒരു വെല്ലുവിളിയായി തന്നെ ഇപ്പോഴും നിലനിൽക്കുന്നു. പാഞ്ച്ഷിറിൽ ചില മുൻ ഗവൺമെന്റ് സൈനികർ ഒത്തുചേർന്നതോടെ താലിബാനെതിരെ പ്രതിരോധത്തിനായുള്ള ചില നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇത് തങ്ങൾക്ക് ആപത്താണെന്ന് തിരിച്ചറിഞ്ഞാണ് താലിബാൻ നൂറുകണക്കിന് ഭീകരരെ സ്ഥലത്തേക്ക് അയച്ചത്.

‘പാഞ്ച്ഷീറിനെ സമാധാനപരമായി കൈമാറാൻ പ്രാദേശിക ഭരണാധികാരികൾ വിസമ്മതിച്ചതിനെ തുടർന്ന് അതിനെ നിയന്ത്രിക്കാൻ ഇസ്ലാമിക് എമിറേറ്റിലെ നൂറുകണക്കിന് മുജാഹിദുകൾ പുറപ്പെട്ടു’ എന്ന് താലിബാൻ ട്വിറ്ററിൽ പറഞ്ഞു. എന്നാൽ, താലിബാനെ നേരിടാൻ പാഞ്ച്ഷീറിൽ മുൻ അഫ്ഗാൻ സർക്കാരിന്റെ സൈന്യം തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. അന്തരിച്ച മുജാഹിദ്ദീൻ കമാൻഡർ അഹ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള മുൻ അഫ്ഗാൻ സർക്കാർ സൈന്യം പ്രതിരോധത്തിന് റെഡിയാണ്.

മസൂദിന്റെ നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ടിന് 9000 അംഗങ്ങളുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. നൂറുകണക്കിന് ആളുകളെ നേരിടാൻ സൈന്യത്തിന് കഴിയുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. ഇവിടെയുള്ളവർ അഫ്ഗാൻ ദേശീയ പതാക ഉയർത്തിക്കൊണ്ട് വിവിധ നഗരങ്ങളിൽ താലിബാനെതിരെ പ്രതിഷേധം നടത്തി. പഞ്ച്ഷിർ താഴ്വരയിൽ വടക്കൻ സഖ്യത്തിന്റെ പതാക ഉയർത്തി. മുന്നിൽ സൈന്യം നിലയുറപ്പിച്ചതോടെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് പ്രാദേശിക ഗോത്ര നേതാക്കളും ജനങ്ങളും സ്ഥലത്തുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തലസ്ഥാനമായ കാബൂളിൽ മിന്നലാക്രമണത്തെ തുടർന്ന് താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം ആയിരക്കണക്കിന് ആളുകൾ പാഞ്ച്ഷീറിലേക്ക് കടന്നതായി താലിബാൻ വിരുദ്ധ സേനയുടെ വക്താവ് പറഞ്ഞു. ഇവരെ കീഴടക്കുകയാണ് താലിബാന്റെ ലക്‌ഷ്യം. എന്നാൽ പോരാളികളുടെയും ആയുധങ്ങളുടെയും കുറവ് കണക്കിലെടുക്കുമ്പോൾ, മസൂദിന്റെ ഈ പ്രതിരോധം എത്രകാലം നിലനിൽക്കും എന്നത് ഇവർക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന സഹായത്തെ ആശ്രയിച്ചിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (2 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (2 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (4 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (4 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (4 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (4 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (4 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (5 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (5 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (5 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (5 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (5 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (5 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (5 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (5 hours ago)

Malayali Vartha Recommends