Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

താലിബാനേ.... ഞങ്ങളെ കണ്ടു പഠിക്ക് , ഇന്ത്യയ്ക്ക് അഭിമാനമായി ഈ 5 വനിതകള്‍...

24 AUGUST 2021 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

താലിബാൻ അഫ്ഗാനിശാനിസ്ഥാനിൽ സ്ത്രീകളോടും കുട്ടികളോടും ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരത ലോക രാഷ്ട്രങ്ങൾ ഭീതിയോടെയാണ് നോക്കികാണുന്നത്.സ്ത്രീകൾക്ക് മേൽ അവർ അടിച്ചേൽപ്പിക്കുന്ന കാടൻ നിയമം മനുഷ്യത്വത്തിന്റെ ചെറു കണിക പോലും അവശേഷിക്കാത്തതാണ്.സ്ത്രീകളെ അടിമകളാക്കി അവരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കുന്ന താലിബാനെ നിങ്ങൾ കണ്ട് പടിക്ക് ഞങ്ങളുടെ ഇന്ത്യയെ.പെണ്ണെന്ന് കേൾക്കുമ്പോൾ തന്നെ അവൾക്ക് മുന്നിലേക്ക് നിയമങ്ങളുടെ പട്ടിക നിരത്തുന്ന നിങ്ങൾ ഇന്ത്യ സ്ത്രീകൾക്ക് അനുവദിക്കുന്ന സ്വാതന്ത്ര്യം കണ്ട് തലകുനിക്ക്.ഇപ്പോൾ ഇന്ത്യകേണല്‍ റാങ്കിലേക്ക് അഞ്ച് വനിത ഓഫീസര്‍മാരെ കൂടി തിരഞ്ഞെടുത്ത് ചരിത്രം കുറിക്കുമ്പോൾ ക്രൂരതകളുടെ കൊടുമുടി കേറി നിൽക്കുന്ന താലിബാൻ കണ്ടു പിടിക്കണം.ഞങ്ങൾ സ്ത്രീകൾക്ക് നൽകുന്ന ആദരവും ബഹുമാനവും.

ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പദവി നല്‍കി മാതൃക കാട്ടിയിരിക്കുകയാണ്. 26 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ അഞ്ച് വനിതാ ഓഫീസര്‍മാര്‍ക്ക് കേണല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം. ഇന്ത്യന്‍ സൈന്യത്തിന്റെ സെലക്ഷന്‍ ബോര്‍ഡിന്റെ തീരുമാനം പ്രതിരോധമന്ത്രാലയമാണ് അറിയിച്ചത്.
കോര്‍ ഓഫ് സിഗ്‌നല്‍സില്‍നിന്നുള്ള ലെഫ്റ്റനന്റ് കേണല്‍ സംഗീത സര്‍ദാന, ഇ.എം.ഇ. കോറില്‍ നിന്നുള്ള ലെഫ്റ്റനന്റ് കേണല്‍ സോണിയാ ആനന്ദ്, ലെഫ്റ്റനന്റ് കേണല്‍ നവനീത് ദുഗല്‍, കോര്‍ ഓഫ് എന്‍ജിനിയേഴ്‌സില്‍നിന്ന് ലെഫ്റ്റനന്റ് കേണല്‍ റീനു ഖന്ന, ലെഫ്റ്റനന്റ് കേണല്‍ റിച്ച സാഗര്‍ എന്നിവരാണ് ഓഫീസര്‍മാര്‍.

തലമുതൽ പാദം വരെ മൂടുന്ന ഒറ്റവസ്ത്രമായ ബുർഖ ധരിക്കാത്തതിന്റെ പേരിൽ പൊതുജന മധ്യത്തിൽ ഒരു യുവതിയെ താലിബാൻ തീവ്രവാദികൾ കഴിഞ്ഞ ദിവസം വെടിവച്ചു കൊന്നത് ലോകം ഞെട്ടലോടെയാണ് അറിഞ്ഞത്. അഫ്ഗാനിസ്ഥാനിൽ ഇനി സ്ത്രീകൾ അനുഭവിക്കേണ്ട ജീവിതത്തിന്റെ നേർക്കാഴ്ചയാണത്. ചോരയിൽ കുളിച്ചു കിടക്കുന്ന ആ പെൺകുട്ടിയുടെ തൊട്ടടുത്ത് അവളുടെ നിസ്സഹായരായ മാതാപിതാക്കൾ വിറങ്ങലിച്ചു നിൽപുണ്ടായിരുന്നു. അതേ ദിവസമാണ് സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് താലിബാൻ പ്രഖ്യാപിച്ചത്! ബുർഖ ധരിക്കാതെ വീടിനു വെളിയിൽ വന്നു എന്ന കാരണത്താൽ ഒരു ജീവൻ ഇല്ലാതാക്കാൻ താലിബാൻ തയാറായെങ്കിൽ വരാനിരിക്കുന്ന കാലം അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് എത്രമാത്രം നിസ്സഹായതയുടേതായിരിക്കും.

ശരിഅത്ത് ചട്ടക്കൂടിനുള്ളിൽനിന്നുകൊണ്ട് സ്ത്രീ സ്വാതന്ത്യത്തെ ബഹുമാനിക്കുന്നുവെന്നാണ് ‘പുതിയ’ താലിബാൻ നേതാക്കൾ പറയുന്നത്. എന്നാൽ അവർ സ്ത്രീകൾക്കു വേണ്ടി ആവിഷ്കരിച്ച നിയമങ്ങൾക്ക് ഈ വാക്കുകളുമായി ബന്ധമൊന്നുമില്ല. അഫ്ഗാനിസ്ഥാൻ എന്ന രാജ്യം ശരിഅത്ത് നിയമത്തിന്റെ ചട്ടക്കൂടിൽ മാത്രമാണുണ്ടാവേണ്ടതെന്നാണ് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് ആവർത്തിച്ചത്. പുതിയ താലിബാൻ കൊണ്ടുവന്ന സ്ത്രീനിയമങ്ങളും 1996–2001ൽ താലിബാൻ നടപ്പാക്കിയ വനിതകൾക്കുവേണ്ടിയുള്ള നിയമങ്ങളും തമ്മിൽ വ്യത്യാസമൊന്നുമില്ല.

കഷ്ടപ്പെട്ടു പഠിച്ചു നേടിയ സർവകലാശാല സർട്ടിഫിക്കറ്റുകൾ സ്ത്രീകൾ സ്വയരക്ഷയ്ക്കു വേണ്ടി കത്തിച്ചു നശിപ്പിക്കുന്നു. തൊഴിൽ ഐഡി കാർഡുകളും അവർ നശിപ്പിച്ചു കളയുകയാണ്. സ്വാതന്ത്ര്യമില്ലാത്ത നരക ജീവിതത്തേക്കാൾ ഭേദം മരണമാണെന്ന ചിന്ത പല അഫ്ഗാൻ വനിതകളിലും ഉരുത്തിരിയുന്നുണ്ട്. തോക്കേന്തിയ താലിബാൻ സംഘാംഗങ്ങളുടെ മുൻപിൽ നിന്നു പ്ലക്കാർഡുകളുമേന്തി പ്രതിഷേധിക്കുന്ന ആത്മാഭിമാനമുള്ള അഫ്ഗാനിസ്ഥാൻ വനിതകൾ അതിനാൽത്തന്നെ സ്വന്തം ജീവനേക്കാളേറെ സ്നേഹിക്കുന്നത് സ്വാതന്ത്ര്യത്തെയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (2 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (2 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (4 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (4 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (4 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (4 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (4 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (5 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (5 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (5 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (5 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (5 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (5 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (5 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (5 hours ago)

Malayali Vartha Recommends