Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

പഴി മുഴുവന്‍ അമേരിക്കയ്ക്ക്... ബിന്‍ ലാദനെ വിശുദ്ധനാക്കി താലിബാന്‍; 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തില്‍ ബിന്‍ ലാദനെ ബന്ധപ്പെടുത്തിയത് ബോധപൂര്‍വമെന്ന് താലിബാന്‍; അമേരിക്കക്കാര്‍ ഇത് ഒരു ഒഴികഴിവായി ഉപയോഗിച്ചു

27 AUGUST 2021 08:47 AM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

ലോക ജനത മറക്കാത്ത ഒന്നാണ് 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണം. ഇതില്‍ ഒസാമ ബിന്‍ ലാദന് പങ്കില്ലെന്ന അവകാശവാദവുമായി താലിബാന്‍ രംഗത്തെത്തി.

അഫ്ഗാനിസ്ഥാനെതിരെ യുദ്ധം ചെയ്യാന്‍ അമേരിക്കക്കാര്‍ ഇത് ഒരു ഒഴികഴിവായി ഉപയോഗിച്ചു. 20 വര്‍ഷത്തെ യുദ്ധത്തിന് ശേഷവും, സെപ്റ്റംബര്‍ 11 ആക്രമണത്തില്‍ ലാദന്റെ പങ്കാളിത്തത്തിന് തെളിവുകളൊന്നുമില്ലെന്നും താലിബാന്‍ വക്താവ് സബീബുള്ള മുജാഹിദ് എന്‍.ബി.സി ന്യൂസിനോട് പറഞ്ഞു.

 

 

ഈ യുദ്ധത്തിന് ഒരു ന്യായീകരണവും ഇല്ലായിരുന്നു, ഇത് അമേരിക്കക്കാര്‍ യുദ്ധത്തിന് ഒരു ഒഴികഴിവായി ഉപയോഗിച്ചതായും സബീബുളള ആരോപിച്ചു. സെപ്റ്റംബര്‍ 11 ആക്രമണം നടത്തിയ അല്‍ഖ്വയ്ദ പോലുള്ള ഭീകര സംഘടനകള്‍ക്ക് അഫ്ഗാനിസ്ഥാന്‍ വീണ്ടും ആതിഥേയരാകില്ലെന്ന് താലിബാന്‍ ഉറപ്പുനല്‍കുന്നുണ്ടോ എന്ന ചോദ്യത്തിന്, ഭീകരതയ്ക്ക് അഫ്ഗാന്‍ മണ്ണ് സുരക്ഷിത താവളമാകില്ലെന്ന് തങ്ങള്‍ ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് താലിബാന്‍ വക്താവ് പറഞ്ഞു.

ലാദന്‍ അമേരിക്കക്കാര്‍ക്ക് ഒരു പ്രശ്‌നമായി മാറിയപ്പോള്‍ അയാള്‍ അഫ്ഗാനിസ്ഥാനിലായിരുന്നു. എന്നാല്‍ ലാദന്റെ പങ്കാളിത്തത്തിന് തെളിവില്ലായിരുന്നു. അഫ്ഗാന്‍ മണ്ണ് ആര്‍ക്കും എതിരെ ഉപയോഗിക്കില്ലെന്ന് ഞങ്ങള്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. താലിബാന്‍ ഭരണത്തിന്‍ കീഴില്‍ തങ്ങളുടെ അവകാശങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് ജീവിക്കുന്ന സ്ത്രീകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഞങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുന്നു, അവര്‍ ഞങ്ങളുടെ സഹോദരിമാരാണ്. അവര്‍ ഭയപ്പെടേണ്ടതില്ല. താലിബാന്‍ രാജ്യത്തിനുവേണ്ടി പോരാടി.

 

 

സ്ത്രീകള്‍ ഞങ്ങളെക്കുറിച്ച് അഭിമാനിക്കണം, ഭയപ്പെടരുതെന്നും സബീബുള്ള പ്രതികരിച്ചു.മൂവായിരത്തോളംപേരുടെ മരണത്തിനിടയാക്കിയ 2001 സെപ്റ്റംബര്‍ 11ലെ ആക്രമണം ലോകംകണ്ട ഏറ്റവുംവലിയ ഭീകരാക്രമണങ്ങളില്‍ ഒന്നാണ്. നാല് പാസഞ്ചര്‍ എയര്‍ലൈനുകള്‍ 19 തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുകയും രണ്ടെണ്ണം വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇടിച്ചു കയറ്റുകയുമായിരുന്നു. മൂന്നാമത്തേത് പെന്റഗണില്‍ തകര്‍ന്നുവീണു. വാഷിംഗ്ടണ്‍ ഡിസിയിലേക്ക് പറന്ന നാലാമത്തെ വിമാനം പെന്‍സില്‍വാനിയയിലെ ഒരു വയലില്‍ തകര്‍ന്നു വീണു. തുടക്കത്തില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ലാദന്‍ പിന്നീട് അത് നിഷേധിച്ചിരുന്നു.

അതേസമയം ​​​​​​​താ​​​​​​​ലി​​​​​​​ബാ​​​​​​​ന്റെ​​​​​​​ ​​​​​​​നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ത്തി​​​​​​​ലാ​​​​​​​യ​​​​​​​ ​​​​​​​അ​​​​​​​ഫ്ഗാ​​​​​​​നി​​​​​​​സ്ഥാ​​​​​​​നി​​​​​​​ൽ​​​​​​​ ​​​​​​​നി​​​​​​​ന്ന് ​​​​​​​ര​​​​​​​ക്ഷ​​​​​​​പ്പെ​​​​​​​ടാ​​​​​​​നാ​​​​​​​യി​​​​​​​ ​​​​​​​കാ​​​​​​​ബൂ​​​​​​​ൾ​​​​​​​ ​​​​​​​വി​​​​​​​മാ​​​​​​​ന​​​​​​​ത്താ​​​​​​​വ​​​​​​​ള​​​​​​​ത്തി​​​​​​​ന് ​​​​​​​പു​​​​​​​റ​​​​​​​ത്ത് ​​​​​​​ത​​​​​​​ടി​​​​​​​ച്ചു​​​​​​​ ​​​​​​​കൂ​​​​​​​ടി​​​​​​​യ​​​​​​​ ​​​​​​​ജ​​​​​​​ന​​​​​​​ക്കൂ​​​​​​​ട്ട​​​​​​​ത്തി​​​​​​​നു​​​​​​​ ​​​​​​​സ​​​​​​​മീ​​​​​​​പ​​​​​​​മു​​​​​​​ണ്ടാ​​​​​​​യ​​​​​​​ ​​​​​​​ഇ​​​ര​​​ട്ട​​​ ​​​ചാ​​​​​​​വേ​​​​​​​ർ​​​​​​​ ​​​​​​​ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ​​​​​​​ ​​​​​​​കു​​​​​​​ട്ടി​​​​​​​ക​​​​​​​ൾ​​​​​​​ ​​​​​​​ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ​​​​​​​ ​​​​​​60​​​​​​​ ​​​​​​​പേ​​​​​​​ർ​​​​​​​ ​​​​​​​മ​​​​​​​രി​​​​​​​ച്ചു.​​​​​​​ ​​​​​​​ഇ​​​വ​​​രി​​​​​​​ൽ​​​ ​​12​ ​അ​മേ​രി​ക്ക​ൻ​ ​സൈ​നി​ക​രു​മു​ണ്ടെ​ന്ന് ​പെ​ന്റ​ഗ​ൺ​ ​സ്ഥി​രീ​ക​രി​ച്ചു.​ ​അ​തേ​സ​മ​യം​ 13​ ​പേ​ർ​ ​മ​രി​ച്ചെ​ന്നാ​ണ് ​താ​ലി​ബാ​ൻ​ ​പ​റ​യു​ന്ന​ത്.120​ ​പേ​ർ​ക്ക്​​​​​​ ​​​​​​​ ​പ​രി​ക്കേ​റ്റെ​ന്നും​ ​​​റി​​​​​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.​

 

 

എ​​​​​​​യ​​​​​​​ർ​​​​​​​ ​​​​​​​പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ന് ​​​​​​​പു​​​​​​​റ​​​​​​​ത്തു​​​​​​​ ​​​​​​​നി​​​​​​​ല​​​​​​​യു​​​​​​​റ​​​​​​​പ്പി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന​​​​​​​ ​​​​​​​താ​​​​​​​ലി​​​​​​​ബാ​​​​​​​ൻ​​​​​​​കാ​​​​​​​ർ​​​​​​​ക്കും​​​​​​​ ​​​​​​​പ​​​​​​​രി​​​​​​​ക്കു​​​​​​​ണ്ട്.​​​​​​​ ​​​​​​​താ​​​​​​​ലി​​​​​​​ബാ​നെ​​​​​​​ക്കാ​​​​​​​ൾ​​​​​​​ ​​​​​​​തീ​​​​​​​വ്ര​​​​​​​ ​​​​​​​നി​​​​​​​ല​​​​​​​പാ​​​​​​​ട് ​​​​​​​സ്വീ​​​​​​​ക​​​​​​​രി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ ​​​​​​ഐ​സി​​​സ് ​ഭീ​​​​​​​ക​​​​​​​ര​​​​​​​രാ​​​​​​​ണ് ​​​​​​​ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ന് ​​​​​​​പി​​​​​​​ന്നി​​​​​​​ലെ​​​​​​​ന്ന് ​​​​​​​ക​​​​​​​രു​​​​​​​തു​​​​​​​ന്നു.​​​​​​​ ​​​​​​​ഹ​​​​​​​മീ​​​​​​​ദ് ​​​​​​​ക​​​​​​​ർ​​​​​​​സാ​​​​​​​യി​​​​​​​ ​​​​​​​വി​​​​​​​മാ​​​​​​​ന​​​​​​​ത്താ​​​​​​​വ​​​​​​​ള​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് ​​​​​​​ക​​​​​​​ട​​​​​​​ക്കാ​​​​​​​ൻ​​​​​​​ ​​​​​​​നാ​​​​​​​ട്ടു​​​​​​​കാ​​​​​​​ർ​​​​​​​ ​​​​​​​ത​​​​​​​ടി​​​​​​​ച്ചു​​​​​​​ ​​​​​​​കൂ​​​​​​​ടി​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ ​​​​​​​അ​​​​​​​ബ്ബേ​​​​​​​ ​​​​​​​ഗേ​​​​​​​റ്റി​​​​​​​നു​​​​​​​ ​​​​​​​സ​​​​​​​മീ​​​​​​​പ​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​ ​​​​​​​ആ​​​​​​​ദ്യ​​​​​​​ ​​​​​​​സ്ഫോ​​​​​​​ട​​​​​​​നം.​​​​​​​ ​​​​​​​തൊ​​​​​​​ട്ട​​​​​​​ടു​​​​​​​ത്തു​​​​​​​ള്ള​​​​​​​ ​​​​​​​ഹോ​​​​​​​ട്ട​​​​​​​ലി​​​​​​​ന് ​​​​​​​സ​​​​​​​മീ​​​​​​​പ​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​ ​​​​​​​ര​​​​​​​ണ്ടാം​​​​​​​ ​​​​​​​സ്ഫോ​​​​​​​ട​​​​​​​നം.​​​​​​​ ​

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (3 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (4 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (5 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (6 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (6 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (6 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (6 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (6 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (6 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (6 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (6 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (7 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (7 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (7 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (7 hours ago)

Malayali Vartha Recommends