Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ഒടുവിൽ പിടികൂടി... അമേരിക്കയെ നെട്ടോട്ടമോടിച്ച് ചൈന... ലോകത്തെ കീഴടക്കുന്ന ആയുധം! അജ്ഞാത ആക്രമണത്തിന് പിന്നിൽ ചതിയൻ കൈകൾ...

27 AUGUST 2021 09:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

ചങ്കിലെ ചൈനയെ ഏറ്റടെത്തവരുടെ നാടാണ് നമ്മുടെ കേരളം. എന്നാൽ ഏറ്റെടുത്തവർക്കും അല്ലാത്തവർക്കും ഒരു പോലെ നല്ല മുട്ടൻ പണികൾ കൃത്യ സമയത്ത് അവർ തരുന്നുണ്ട്.

ഇന്ന് ലോകത്തിനു മുന്നില്‍ ചതിയന്റെ സ്ഥാനമാണ് നമ്മുടെ ഈ അപകടകാരികളായ രാജ്യത്തിനുള്ളത്. ഒന്നാമതായി കോവിഡ് വിവരം മൂടിവെച്ച് ചൈന ലോകവ്യാപകമായി ഒറ്റപ്പെട്ടു. പിന്നീട് നടത്തിയ നയതന്ത്ര കുശാ​ഗ്ര ബുദ്ധികൾ പുറത്ത് വരികയും ചെയ്തിരുന്നു.

എല്ലാക്കാലവും ആരേയെങ്കിലും ആക്രമിക്കുക അല്ലെങ്കിൽ ദ്രോഹിക്കുക എന്ന ഒറ്റ വൃതത്തിലാണ് അവർ ദിവസം തള്ളി നീക്കുന്നത്. പക്ഷേ കോവിഡ് ചതിയേക്കാള്‍ വലിയ ചതി ചൈന അമേരിക്കയോട് ചെയ്തു എന്ന് ശരിവയ്ക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഇപ്പോൾ കാബൂളിലെ ചാവേറാക്രമണവുമായി ബന്ധപ്പെട്ട് ഏറെ പ്രതിസന്ധിയിൽ അമേരിക്ക നിൽക്കുമ്പോഴാണ് മൂടി വച്ച മറ്റൊരു സത്യം കൂടി മറ നീക്കി പുറത്ത് വരുന്നത്.

സംഭവത്തിലേക്ക് വരുന്നതിന് മുൻപ് കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു വാർത്ത ശ്രദ്ധിക്കാം. അജ്ഞാത രോഗത്തിന്റെ ഭീഷണിയെ തുടര്‍ന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്‌നാം യാത്ര വൈകി എന്നത് നമ്മളിൽ ചിലരെങ്കിലും വായിച്ചതോ കേട്ടോ ആണ്.

എംബസി ഉദ്യോഗസ്ഥര്‍ക്ക് ഹവാന സിന്‍ഡ്രം ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്ര വൈകിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. എന്നാൽ എന്താണ് ഹവാന സിന്‍ഡ്രം? അല്ലെങ്കിൽ എങ്ങനെയാണ് ഇതിൽ ചൈനയുടെ പങ്ക് എന്ന് തന്നെയാവും എല്ലാവരുടേയും ചിന്ത.

അമേരിക്കൻ നയതന്ത്രജ്ഞരെ മാത്രം ബാധിക്കുന്ന ഒരു തരം അസുഖമായിട്ടാണ് ഇതിനെ അറിയപ്പെട്ടിരുന്നത്. ഹവാന സിന്‍ഡ്രോമിന് പിന്നിലെ കാരണങ്ങളറിയാൻ ഗവേഷക സംഘങ്ങളുടെ പഠന നിരീക്ഷണങ്ങൾ ഇപ്പോഴും നടത്തി വരികയാണ്. പക്ഷേ, ഇതുവരെ രോഗത്തിന് പിന്നിലെ യഥാർത്ഥ കാരണം മാത്രം പിടികിട്ടിയിട്ടില്ല എന്നതാണ് ശാസ്ത്ര ലോകത്തെ ഞെട്ടിക്കുന്നത്.

അടുത്തിടെ ഈ രോഗത്തിന്റെ ഭീഷണിയെത്തു‌ടർന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്‌നാം യാത്ര വൈകിയതോടെയാണ് ഹവാന സിന്‍ഡ്രോം വീണ്ടും അന്താരാഷ്ട്ര തലങ്ങളിൽ പോലും ചർച്ചയായത്. ഈ അജ്ഞാത രോഗത്തിന് പിന്നിൽ ചൈനയാണോ എന്ന സംശയമാണ് ഈ സാഹചര്യത്തിൽ ഉയരുന്നത്.

നിഗൂഡമായ ഒരു മൈക്രോവേവ് അല്ലെങ്കിൽ സോണിക്ക് ആയുധം ഉപയോഗിച്ച് ചൈനയാണ് തങ്ങളെ ലക്ഷ്യമിടുന്നതെന്നാണ് അമേരിക്കയുടെ ഇപ്പോഴത്തെ കണ്ടെത്തൽ. മൈക്കോവേവ് ആയുധങ്ങൾ കണ്ടുപിടിക്കുന്നതുമായി ബന്ധപ്പെട്ട് ചൈന നേരത്തേ പരീക്ഷണങ്ങൾ നടത്തിയിരുന്നതായി വാർത്തകൾ പുറത്ത് വന്നതുമാണ്. എന്തായിരുന്നാലും ഇതൊരു ആക്രമണം തന്നെയാണ് എന്നുള്ള നി​ഗമനത്തിലാണ് അമേരിക്ക.

തുടക്കത്തിൽ സംശയിച്ചത് റഷ്യയെയായിരുന്നു. അതിനും കാരണമുണ്ട്. റഷ്യക്കെതിരെയുള്ള നീക്കങ്ങൾക്കായി അതീവ രഹസ്യമായി വിദേശ രാജ്യങ്ങളിൽ എത്തുന്ന അമേരിക്കൻ ഉദ്യോഗസ്ഥരിൽ ചിലർക്ക് രോഗം ബാധിച്ചതോടെയാണ് അമേരിക്ക റഷ്യയെ സംശയിച്ചു തുടങ്ങിയത്.

അമേരിക്കൻ ഉദ്യോസ്ഥര്‍ക്കെതിരേ ക്യൂബയും റഷ്യയും ചേര്‍ന്ന് അജ്ഞാത ആക്രമണം നടത്തിയെന്നാണ് 2017ല്‍ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ആരോപിച്ചത്. പക്ഷേ, ഇതിന് ആധാരമായ തെളിവുകൾ അമേരിക്കയ്ക്ക് എത്ര ശ്രമിച്ചിട്ടും കണ്ടെത്താൻ സാധിച്ചില്ലായിരുന്നു. ഇതോടെയാണ് സംശയം ചൈനയിലേക്ക് മാറിയത്.

2020ല്‍ പുറത്തുവന്ന നാഷണല്‍ അക്കാഡമീസ് ഒഫ് സയന്‍സ് പഠനങ്ങള്‍ പ്രകാരം സൂക്ഷ്മ തരംഗങ്ങളുടെ പ്രയോഗമാണ് ഹവാന സിന്‍ഡ്രോമിന്റെ കാരണമായി പറയപ്പെടുന്നത്. പലർക്കും ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടായത് ചില പ്രത്യേക സ്ഥലത്തുവച്ചോ മുറികളിൽ വച്ചോ ആണ്.

ആദ്യം ശക്തമായ വേദനയും മുഴക്കമുളള ശബ്ദം കേട്ടതായി തോന്നുകയും ചെയ്യും. തുടർന്നാണ് മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. ഇതോടെയാണ് വൈദ്യുത കാന്തിക തരംഗങ്ങള്‍ പ്രത്യേക ആവൃത്തിയില്‍ ഉപയോഗിക്കുന്നതാവാം രോഗത്തിന് കാരണമെന്ന് ഏറക്കുറെ മനസ്സിലാക്കിയത്.

ഇനി എന്താണ് ഹവാന സിന്‍ഡ്രോം എന്നു കൂടി നോക്കാം. 2016ല്‍ ക്യൂബയിലെ ഹവാനയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ നിഗൂഢ രോഗത്തിന് പേര് ഹവാന സിന്‍ഡ്രോം. ക്യൂബയിലെ അമേരിക്കന്‍ നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയുമാണ് അന്ന് ഈ രോഗം ബാധിച്ചത്. ചെവിയില്‍ വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കുക,

ചെവിയില്‍ തുടര്‍ച്ചയായ മുഴക്കം, കേള്‍വി നഷ്ടം, തലയ്ക്കുള്ളില്‍ അമിതമായ സമ്മര്‍ദം, ഓര്‍മക്കുറവ്, കാഴ്ചയ്ക്ക് തടസ്സം, മനംമറിച്ചില്‍, തലകറക്കം, ശരീരത്തിന്‍റെ ബാലന്‍സ് നഷ്ടമാകല്‍ തുടങ്ങിയ ലക്ഷണങ്ങളാണ് പലര്‍ക്കും ഹവാന സിന്‍ഡ്രോമിന്‍റെ ഭാഗമായി പെട്ടെന്ന് അനുഭവപ്പെട്ടത്.

ഇരുന്നൂറിലധികം അമേരിക്കന്‍ നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും അന്ന് മുതല്‍ ഹവാന സിന്‍ഡ്രോം ബാധിച്ചിട്ടുണ്ടെന്ന് സിഐഎ ഡയറക്ടര്‍ വില്യം ബേര്‍ണ്‍സ് പറയുന്നു. അമേരിക്കന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് മാത്രമല്ല ചില കനേഡിയന്‍ പൗരന്മാരും ഹവാനയില്‍ ഇത്തരം പ്രശ്നങ്ങള്‍ നേരിട്ടു.

പലര്‍ക്കും ഇത് പിന്നീട് ഭേദമായെങ്കിലും അപൂര്‍വം ചിലരില്‍ തലവേദന, ഓര്‍മക്കുറവ്, ഏകാഗ്രത കുറവ്, ഉറക്കമില്ലായ്മ, വിഷാദരോഗം, ബാലന്‍സ് നഷ്ടമാകല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ തുടരുകയും ഇതവരുടെ സാധാരണ ജീവിതത്തെയും ഔദ്യോഗിക കൃത്യനിര്‍വഹണത്തെയും ബാധിക്കുകയും ചെയ്തു.

ഇതിന്‍റെ കാരണം കൃത്യമായി കണ്ടെത്താന്‍ സാധിച്ചില്ലെന്നതും അമേരിക്കയും ക്യൂബയും തമ്മിലുള്ള ദീര്‍ഘനാളത്തെ അവിശ്വാസവും രോഗത്തിന്‍റെ നിഗൂഢത വര്‍ധിപ്പിച്ചു. അതേസമയം, ക്യൂബ ഇതില്‍ നിന്ന് അകലം പാലിക്കുകയും തങ്ങള്‍ക്ക് ഇത്തരമൊരു രോഗത്തെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്നും അറിയിച്ചു.

അമേരിക്കന്‍ പൗരന്മാരെ ലക്ഷ്യമിടുന്ന ഈ രോഗം മനപൂര്‍വം സൃഷ്ടിക്കപ്പെടുന്നതാണെന്ന് അമേരിക്ക കരുതുന്നു. അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷനും സിഐഎയും, സൈന്യവും, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും വര്‍ഷങ്ങളായി ഇതിനെ പറ്റി അന്വേഷണം നടത്തിയിട്ടും ഹവാന സിന്‍ഡ്രോമിന്‍റെ കാരണങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. അപ്പോഴാണ് ഇത്തരം നി​ഗമനങ്ങളിൽ അമേരിക്ക എത്തിയത്.

ലോകം കൈപ്പിടിയിലൊതുക്കാൻ എന്ത് തരം താണ ഹീന പ്രവർത്തിയും ചെയ്യുന്ന ചൈനയാണ് ഹവാന സിന്‍ഡ്രോമിന് പിന്നിലുള്ളതെന്നാണ് അമേരിക്ക ഇപ്പോൾ സംശയിക്കുന്നത്. ഇതിന്റെ മുഴുവൻ കാരണവും ചൈനക്കു മേലാണ് കെട്ടി വെച്ചിട്ടുള്ളത്.

ഉദ്യോഗസ്ഥരെ ലക്ഷ്യമിടാമെങ്കിൽ എന്തുകൊണ്ട് ഭരണാധികാരികളെ ലക്ഷ്യമിട്ടുകൂടാ എന്ന ഭീതിയും അമേരിക്കയ്ക്കുണ്ട്. മറ്റുരാജ്യങ്ങളുടെ നേർക്കും ചൈന ഇത് പ്രയോഗിച്ചേക്കാം എന്നും ലോകം ഭയക്കുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (4 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (4 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (6 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (6 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (6 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (6 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (6 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (7 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (7 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (7 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (7 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (7 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (7 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (7 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (7 hours ago)

Malayali Vartha Recommends