Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

എല്ലാവരും ജയിച്ചു... ഓഗസ്റ്റ് 31ന് മുമ്പ് രാജ്യം വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകാനുളള തന്ത്രപ്പാടില്‍ ജനങ്ങള്‍; കാബൂള്‍ എയര്‍പോര്‍ട്ടിന് പുറത്ത് സംഭവിക്കുന്നത് ദയനീയ കാഴ്ച; കുപ്പിവെളളത്തിന് 3000 രൂപ വരെ, ഒരു പ്ലേറ്റ് ആഹാരത്തിന് 100 ഡോളര്‍

28 AUGUST 2021 08:27 AM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ഒരു തുള്ളി വെള്ളത്തിനായി ഒരു പാത്രം ആഹാരത്തിനായി അഫ്ഗാനില്‍ കുടുങ്ങിയ പല രാജ്യങ്ങളിലെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്.

അഫ്ഗാനിസ്ഥാനില്‍ നിന്നും യു.എസ് സൈന്യത്തെ പിന്‍വലിക്കുന്ന ഓഗസ്റ്റ് 31ന് മുമ്പ് രാജ്യം വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകാനുളള തന്ത്രപ്പാടിലാണ് ഒരുകൂട്ടം ജനങ്ങള്‍. കാബൂള്‍ എയര്‍പോര്‍ട്ടിന് പുറത്ത് കഴിഞ്ഞ ദിവസം നടന്ന ബോംബ് സ്‌ഫോടനത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടുവെങ്കിലും അവസാന കച്ചിത്തുരുമ്പെന്ന നിലയില്‍ ആയിരക്കണക്കിനു പേര്‍ ഇപ്പോഴും അവിടെയുണ്ടെന്ന് അന്താരാഷ്ട്ര മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 



അതേസമയം, കാബൂള്‍ വിമാനത്താവള പരിസരത്ത് ഭക്ഷണവും വെള്ളവും പോലുള്ള അവശ്യവസ്തുക്കളുടെ വില ദിനംപ്രതി കുതിച്ചുയരുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എയര്‍പോര്‍ട്ടിന് പുറത്ത് ഒരുകുപ്പിവെളളം 40 ഡോളറും ഒരു പ്ലേറ്റ് റൈസിന് 100 ഡോളറുമാണ് വിലയെന്ന് വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുന്ന അഫ്ഗാന്‍ പൗരന്‍ വ്യക്തമാക്കി.

കാബൂള്‍ വിമാനത്താവളത്തില്‍ ഭക്ഷണവും വെള്ളവും അമിത വിലയ്ക്ക് വില്‍ക്കുന്നുവെന്ന് പറഞ്ഞ ഫസല്‍ഉര്‍റഹ്മാന്റെ വീഡിയോ റോയിട്ടേഴ്‌സ് പങ്കുവെച്ചു. ഒരു കുപ്പി വെള്ളം 40 ഡോളറിനും ഒരു പ്ലേറ്റ് റൈസ് 100 ഡോളറിനും വില്‍ക്കുന്നു. അത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അധികമാണെന്നും വീഡിയോയില്‍ പറയുന്നു.

 



യുദ്ധങ്ങളും അടിക്കടിയുള്ള ഭീകരാക്രമണങ്ങളില്‍ നിന്നും മോചനമില്ലാത്ത അഫ്ഗാന്‍ ജനത ലോക മനസാക്ഷിക്ക് മുന്നില്‍ നോവായി തുടരുന്നു. താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ മാസങ്ങളായി തുടരുന്ന രക്ത രൂഷിതമായ യുദ്ധത്തിന്റെ മുറുവുണങ്ങും മുന്‍പേയാണ് രാജ്യത്തെ നടുക്കി 110 പേരുടെ മരണത്തിനിടയാക്കിയ ഇരട്ട സ്‌ഫോടനം കാബൂള്‍ ഹമീദ് കര്‍സായി വിമാനത്താവളത്തില്‍ വ്യാഴാഴ്ച നടന്നത്. ഇതോടെ സമാധാനവും ശാന്തിയും നിറഞ്ഞ ഒരു ജീവിത സാഹചര്യം ഇനിയും ഏറെ അകലെയാണെന്ന തിരിച്ചറിവില്‍ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യാനുള്ള അവസാന വഴിയും തേടുകയാണ് അഫ്ഗാന്‍ പൗരന്മാര്‍.

വിമാനത്താവളത്തില്‍ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് യു.എസും ബ്രിട്ടനും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്കിയിട്ടും വിമാനത്താവളത്തിന് മുന്നില്‍ നേരിയ പ്രതീക്ഷയുമായി കാത്തു നിന്ന നിരവധി പേരുടെ ജീവനാണ് ഇരട്ട സ്‌ഫോടനത്തില്‍ പൊലിഞ്ഞത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് കെ ( ഐസിസ് ഖൊരാസന്‍ ) ഏറ്റെടുത്തു. എന്നാല്‍ അഫ്ഗാന്റെ അധികാരം പിടിച്ചെടുത്ത താലിബാന്‍ തീവ്രവാദികള്‍ക്കാണ് ഈ ആക്രമണം കനത്ത തിരിച്ചടിയായത്. ആക്രമണത്തില്‍ 28 താലിബാന്‍ അംഗങ്ങള്‍ കൊല്ലപ്പെടുകയും ഒട്ടവനധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 



അതിനിടെ, ഒരു രാജ്യത്തിനെതിരെയും ഭീകര പ്രവര്‍ത്തനം നടത്താന്‍ അഫ്ഗാന്റെ മണ്ണ് ഉപയോഗപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് വീമ്പ് പറഞ്ഞ താലിബാന് അത് എത്രത്തോളം തടയാന്‍ കഴിയുമെന്ന കാര്യത്തില്‍ ലോകരാജ്യങ്ങള്‍ സംശയം പ്രകടിപ്പിച്ച് കഴിഞ്ഞു.

2014ല്‍ ഇറാഖിലും സിറിയയിലും ഐ.എസ്. ഭീകരസംഘടന സ്ഥാപിതമായപ്പോള്‍ അഫ്ഗാനില്‍ രൂപംകൊണ്ട ഉപവിഭാഗമാണ് ഐസിസ് ഖൊരാസന്‍ ഐ.എസ്. നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയോട് സഖ്യം പ്രഖ്യാപിച്ച് പാക് താലിബാനില്‍നിന്ന് കൊഴിഞ്ഞുപോയ ഭീകരര്‍ രൂപംനല്‍കിയതാണിത്. പാകിസ്ഥാനിലും വേരുകളുള്ള സംഘടനയ്ക്ക് ആയിരക്കണക്കിന് പ്രവര്‍ത്തകരുണ്ട്. മതനിഷേധികള്‍ എന്നാരോപിച്ച് ഷിയ വിഭാഗക്കാര്‍ക്കെതിരെയാണ് ഇവര്‍ പ്രധാനമായും ആക്രമണം അഴിച്ച് വിടുന്നത്. താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയപ്പോള്‍ മറ്റ് ഭീകര സംഘടനകളെ പോലെ അവരെ അഭിനന്ദിക്കാന്‍ ഐസിസ് തയ്യാറായില്ലെന്നു മാത്രമല്ല ഐസിസ് ഖൊരാസനും താലിബാനും തമ്മില്‍ ശത്രുതയിലുമാണ്. വിശ്വാസത്തെ ത്യജിച്ചവരാണ് ഐസിസ് ഖൊരാസനെന്ന് താലിബാനും ജിഹാദിന്റെ ഉദ്ദേശ്യത്തെ ഉപേക്ഷിച്ചവരാണെന്ന് താലിബാനെന്ന് ഐസിസും പരസ്പരം കുറ്റപ്പെടുത്തുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (1 hour ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (1 hour ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (1 hour ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (2 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (2 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (3 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (3 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (4 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (4 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (5 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (5 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (5 hours ago)

Malayali Vartha Recommends