Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

യുഎസ് ഡ്രോണുകൾ പറന്നിറങ്ങി.... അമേരിക്ക തിരിച്ചടി തുടങ്ങി... കാബൂളിൽ ആദ്യ വെടി പൊട്ടി... തലയറുത്ത് പുലികുട്ടികൾ.... പേടിച്ചരണ്ട് ഐഎസ് ഭീകരരും....

28 AUGUST 2021 03:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

അമേരിക്ക പണി തുടങ്ങി കഴിഞ്ഞു. സാമ്പിൾ വെടിക്കെട്ട് അഫ്ഗാനിസ്ഥാനിൽ പൊട്ടി തുടങ്ങിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആദ്യമേ അമേരിക്ക ഒരു സൂചന നൽകിയതായിരുന്നു. എന്നാൽ അതിന് വെറും പുല്ലുവില കല്പിച്ച് ഭീകരരുടെ താണ്ഡവത്തിന് ഒരു അറുതി വരുത്താൻ ഒടുവിൽ നേരിട്ട് ഇറങ്ങേണ്ടി വന്നിരിക്കുകയാണ്. ലോകത്തെ തന്നെ ഞെട്ടിച്ച കാബൂൾ വിമാനത്താവളത്തിലെ ഭീകരാക്രമണം ലോകമനസാക്ഷിയെ ഞെട്ടിച്ചതാണ്.

ഈ സംഭവത്തിൽ ഏറ്റവും കൂടുതൽ നഷ്ടം വഹിച്ചത് അമേരിക്ക ആണെന്നത് നമുക്ക് അറിയാവുന്നതാണ്. കഴിഞ്ഞ 10 വർഷത്തിനിടെ അഫ്ഗാനിൽ സംഭവിച്ച് ഏറ്റവും വലിയ സൈനിക നഷ്ടം തന്നെയാണ് അമേരിക്കയ്ക്ക് ഉണ്ടായിട്ടുള്ളത്.

ഇതെല്ലാം ഓർത്ത് വച്ചു കൊണ്ട് കാബുൾ വിമാനത്താവളത്തിലെ ചാവേർ ആക്രമണത്തിൽ ശക്തമായ ഒരു മറുപടി തന്നെ അമേരിക്ക നൽകിയിരിക്കുകയാണ്. അതായത് തിരിച്ചടിച്ച് പകരം വീട്ടിയിരിക്കുകയാണ് അമേരിക്ക.

അഫ്‍ഗാനിസ്ഥാനിലെ ഐഎസ് ശക്തിക്രേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി എന്ന വാർത്തകളാണ് ഇക്കഴിഞ്ഞ മണിക്കൂറുകളിൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതിന്റെ ബുദ്ധികേന്ദ്രത്തിനിട്ട് തന്നെയാണ് തുടക്കത്തിൽ പണി കൊടുത്തിരിക്കുന്നത്.

കാബൂൾ ആക്രമണത്തിൻറെ സൂത്രധാരൻ ഒളിച്ചിരിക്കുന്നുവെന്ന് കരുതിയ നൻഗൻ പ്രവിശ്യയിലാണ് ഇപ്പോൾ സൈന്യം ആക്രമണം നടത്തിയത്. വ്യോമാക്രമണത്തിൽ കാബൂൾ ആക്രമണത്തിൻറെ സൂത്രധാരനെ വധിച്ചതായാണ് വിവരം.

നൻഗാർഹർ പ്രവിശ്യയിൽ നടത്തിയ ആക്രമണത്തിൽ സൈന്യം ലക്ഷ്യമിട്ടയാൾ കൊല്ലപ്പെട്ടുവെന്നും നാട്ടുകാർ മരിച്ചതായി റിപ്പോർട്ടില്ലെന്നും സെൻട്രൽ കമാൻഡിലെ ക്യാപ്റ്റൻ ബിൽ അർബൻ പറഞ്ഞു.

വിമാനത്താവളത്തിലെ ചാവേർ ആക്രമണത്തിനു ശേഷം അമേരിക്ക നടത്തുന്ന ആദ്യ തിരിച്ചടിയാണിത്. ആക്രമണം നടത്തിയവരെ പിന്തുടർന്നു പിടികൂടുമെന്നും ശിക്ഷിക്കുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു.

'ആക്രമണം നടപ്പിലാക്കിയവരും അമേരിക്കയെ ഉന്നമിടുന്നവരും അറിയുക. ഞങ്ങൾ ക്ഷമിക്കില്ല, മറക്കുകയുമില്ല. പിന്തുടർന്നു പിടികൂടും, ശിക്ഷിക്കും. ഐഎസ് ഭീകരർക്കും അവരുടെ കേന്ദ്രങ്ങൾക്കും നേരെ ആക്രമണപദ്ധതി തയാറാക്കാൻ കമാൻഡർമാർക്കു നിർദേശം നൽകിക്കഴിഞ്ഞു. തക്കസമയത്തു ശക്തമായും കൃത്യമായും തിരിച്ചടിക്കും' എന്നുള്ള അവസാന വാക്കാണ് ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

ഡ്രോൺ ആക്രമണം നടത്തിയതായും ലക്ഷ്യം കൈവരിച്ചുവെന്നും പെൻറഗൺ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വിങ്ങലോടെ മാധ്യമങ്ങളെ അഭിമുഖീകരിച്ച പ്രസിഡൻറ് ജോ ബൈഡനാണ് ഈ ആക്രമണത്തിനായുള്ള ഉത്തരവിട്ടത്. തൊട്ടു പിന്നാലെ അതീവ രഹസ്യമായി വെടി പൊട്ടിക്കുകയായിരുന്നു.

കാബൂളിൽ വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ് കഴിഞ്ഞ ദിവസമാണ് ലഭിച്ചിരുന്നത്. ഭീകരർക്ക് കനത്ത് തിരിച്ചടി നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആവർത്തിച്ചായിരുന്നു പറഞ്ഞിരുന്നത്. ഭീകരവാദികൾക്ക് ലോകത്ത് ജീവിക്കാൻ അവകാശമില്ലെന്ന നിലപാടിൽ ശക്തമായ ഉറച്ച് നിൽക്കുന്ന ബൈഡന്റെ യശസ്സ് ഉയർത്തുന്ന ഒരു തിരിച്ചടിയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.

അതേസമയം, അഫ്ഗാനിസ്ഥാനിലെ ഒഴിപ്പിക്കൽ ദൗത്യം അവസാനഘട്ടത്തിലാണ്. ഇതുവരെ ഒരു ലക്ഷത്തി പതിനൊന്നായിരത്തിൽ കൂടുതൽ പേരെ ഒഴിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം കാബൂളിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 170 ആയി ഉയർന്നിട്ടുമുണ്ട്.

രാജ്യം വിടാനുറച്ച് അയ്യായിരത്തിലധികം പേരാണ് കാബൂൾ വിമാനത്താവളത്തിൽ ഇപ്പോഴും തടിച്ച് കൂടിയിരിക്കുന്നത്. 30 താലിബാൻകാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മോർച്ചറികൾ നിറഞ്ഞതോടെ, ആശുപത്രി വരാന്തകളിലാണ് ഇപ്പോൾ മൃതദേഹം കിടത്തുന്നത്. അഫ്ഗാൻ പൗരന്മാരാണ് മരിച്ചവരിൽ ഏറെയും.

കാബൂൾ ഇരട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ 13 യു.എസ് സൈനികരും ഉൾപ്പെടുന്നു. ഒരു ദശകത്തിനിടെ ഇതാദ്യമായാണ് അഫ്ഗാനിൽ ഒറ്റ ദിവസം ഇത്രയും അമേരിക്കൻ സൈനികർ കൊല്ലപ്പെടുന്നത്. അതിനാൽ ബൈഡനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.

ഈ സംഭവത്തോടെ യുഎസ് പ്രസിഡൻറ് ജോ ബൈഡനെതിരെ അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ അംഗങ്ങൾ പോലും വിമർശനങ്ങൾ ഉയർത്തിയിരുന്നു. വെള്ളിയാഴ്ച ലോകത്തോട് നടത്തിയ അഭിസംബോധനയിൽ തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. അത് ഇപ്പോൾ പ്രവർത്തിച്ച് കാണിച്ചിരിക്കുകയാണ് അദ്ദേഹം.

സൈനികരുടെ മരണത്തിൽ കണ്ഠമിടറി മാധ്യമങ്ങളോട് സംസാരിച്ച യുഎസ് പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞത് ഈ ക്രൂരതയ്ക്ക് പകരം ചോദിക്കും. ഇത് അമേരിക്ക മറക്കില്ലെന്നാണ് മുന്നറിയിപ്പ് നൽകിയിരുന്നത്.

എന്നാൽ കാബൂൾ വിമാനത്താവളത്തിൽ ഇരട്ട സ്ഫോടനം നടത്തിയ ഖൊറാസാൻ ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരർക്ക് എന്ത് തിരിച്ചടി നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് പക്ഷെ ബൈഡൻ വ്യക്തമാക്കിയിരുന്നില്ലായിരുന്നു. എന്നാൽ മറ്റു നാശനഷ്ടങ്ങൾ ഒന്നും തന്നെയുണ്ടാകാതെ വളരെ ഭംഗിയായിട്ടാണ് ഇപ്പോൾ കൃത്യം നടപ്പിലാക്കിയിരിക്കുന്നത്.. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (5 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (7 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (7 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (7 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (8 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (8 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (8 hours ago)

Malayali Vartha Recommends