Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

കാര്യങ്ങള്‍ മാറിമറിഞ്ഞു... യുഎസ് നാറ്റോ സഖ്യം ചൊവ്വാഴ്ച അഫ്ഗാന്‍ വിടാന്‍ ഒരുങ്ങവേ കാബൂള്‍ വിമാനത്താവളം താലിബാന്‍ നിയന്ത്രണത്തില്‍; കാബൂള്‍ വിമാനത്താവളത്തിനു സമീപം അമേരിക്കന്‍ സിഐഎയുടെ താവളമായ ഈഗിള്‍ ബേസ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ യുഎസ് സേന തകര്‍ത്തു

29 AUGUST 2021 10:11 AM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

അമേരിക്ക രാജ്യം വിടാനിരിക്കെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. യുഎസ് നാറ്റോ സഖ്യം ചൊവ്വാഴ്ച അഫ്ഗാന്‍ വിടാന്‍ ഒരുങ്ങവേ, കാബൂള്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് താലിബാന്‍ കൂടുതല്‍ ഭടന്മാരെ നിയോഗിച്ചു.   വിമാനത്താവള റോഡുകളില്‍ കൂടുതല്‍ ചെക് പോസ്റ്റുകള്‍ സ്ഥാപിച്ച താലിബാന്‍, കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. വീണ്ടും ചാവേര്‍ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പു പരിഗണിച്ചു വിമാനത്താവള കവാടങ്ങളില്‍ കൂട്ടംകൂടുന്നതു വിലക്കിയിട്ടുണ്ട്. നിലവില്‍ സഖ്യസേനയ്ക്കാണു വിമാനത്താവളത്തിനകത്തെ സുരക്ഷാച്ചുമതല.  

ഒഴിപ്പിക്കല്‍ ദൗത്യം മിക്കവാറും രാജ്യങ്ങള്‍ പൂര്‍ത്തിയാക്കി. ഒരുലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ച യുഎസ് ദൗത്യവും അവസാനഘട്ടത്തിലേക്കു നീങ്ങി. നാലായിരത്തില്‍ താഴെ യുഎസ് സൈനികര്‍ മാത്രമാണ് ഇനി വിമാനത്താവളത്തിലുള്ളത്. അഫ്ഗാന്‍ ബ്രിട്ടിഷ് പൗരന്മാരെ വഹിച്ചുകൊണ്ടുള്ള യുകെയുടെ അവസാന വിമാനം ഇന്നലെ കാബൂള്‍ വിട്ടു. രണ്ടാഴ്ചയ്ക്കിടെ സ്വന്തം പൗരന്മാര്‍ അടക്കം 15,000 പേരെയാണു യുകെ ഒഴിപ്പിച്ചത്. മിക്കവാറും രാജ്യങ്ങള്‍ക്കും എല്ലാ പൗരന്മാരെയും ഒഴിപ്പിക്കാനായില്ലെന്നാണു വിവരം.

31നു മുന്‍പ് വീണ്ടും ഭീകരാക്രമണത്തിനുള്ള സാധ്യത ശക്തമാണെന്നാണ് യുഎസ് സുരക്ഷാ അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. യുഎസ് ദൗത്യത്തിലെ ഏറ്റവും അപകടകരമായ സന്ദര്‍ഭമാണു വരുന്ന ദിവസങ്ങളെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയില്‍ നടന്ന അടിയന്തര സുരക്ഷാ യോഗത്തില്‍ സേനയിലെ ഉന്നത കമാന്‍ഡര്‍മാരും പങ്കെടുത്തു.  

അതിനിടെ, കാബൂള്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പിനു സാങ്കേതിക സഹായം തേടി താലിബാന്‍ ഖത്തറിനെ സമീപിച്ചു. നിലവില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതല തുര്‍ക്കിസേനയ്ക്കാണ്. ചൊവ്വാഴ്ച നാറ്റോ സേന രാജ്യം വിടുന്നതോടെ തുര്‍ക്കിയുടെ സേവനം അവസാനിക്കും. തുര്‍ക്കിയുടെ സഹായം തുടര്‍ന്നും വേണമെന്നു താലിബാന്‍ അഭ്യര്‍ഥിച്ചെങ്കിലും തുടരാനാവില്ലെന്ന മറുപടിയാണു ലഭിച്ചത്.

കാബൂള്‍ വിമാനത്താവളത്തിനു സമീപം സിഐഎയുടെ താവളമായ ഈഗിള്‍ ബേസ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ യുഎസ് സേന തകര്‍ത്തു. ചൊവ്വാഴ്ച യുഎസ് സേന രാജ്യം വിട്ടുകഴിഞ്ഞാല്‍ താവളത്തിലെ ഉപകരണങ്ങളോ രേഖകളോ താലിബാന്റെ കയ്യിലെത്തുന്നതു തടയാനാണു തകര്‍ത്തത്. ഇഷ്ടിക ഫാക്ടറിയായിരുന്ന സ്ഥലമാണു 20 വര്‍ഷം മുന്‍പ് സിഐഎ മുഖ്യ പ്രവര്‍ത്തന കേന്ദ്രമാക്കി മാറ്റിയത്. ഇവിടെ അഫ്ഗാന്‍ ഏജന്‍സികള്‍ക്കു പരിശീലനവും നല്‍കിയിരുന്നു.  

അതേസമയം പണപ്രതിസന്ധി നേരിടുന്ന അഫ്ഗാനിസ്ഥാനില്‍ ബാങ്കിനു മുന്നില്‍ ജനങ്ങളുടെ പ്രതിഷേധം. നൂറുകണക്കിനാളുകളാണു എടിഎം കൗണ്ടറുകള്‍ക്കു മുന്നില്‍ വരിനിന്നത്. കടുത്ത വരള്‍ച്ച നേരിടുന്ന അഫ്ഗാനിസ്ഥാനില്‍ ലക്ഷങ്ങള്‍ പട്ടിണിയിലേക്കു നീങ്ങുകയാണെന്ന് യുഎന്‍ ഏജന്‍സി വേള്‍ഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പു നല്‍കി.

പാശ്ചാത്യരാജ്യങ്ങളുടെ പിന്തുണയോടെയുള്ള രാജ്യാന്തര സന്നദ്ധ സംഘടനകളുടെ സഹായപദ്ധതികള്‍ താലിബാന്‍ അധികാരത്തിലേറിയതിനു പിന്നാലെ നിലച്ചതാണ് അഫ്ഗാന്‍ നേരിടുന്ന പ്രധാന പ്രതിസന്ധി.     "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (4 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (4 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (6 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (6 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (6 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (6 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (6 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (7 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (7 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (7 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (7 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (7 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (7 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (7 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (7 hours ago)

Malayali Vartha Recommends