Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഫാഷനോട് നോ പറഞ്ഞ് താലിബാന്‍: സ്ത്രീകള്‍ ബുര്‍ഖയും ഹിജാബും നിര്‍ബന്ധമായും ധരിച്ചിരിക്കണം, അഫ്ഗാനിലെ ടെക്സ്റ്റൈ‍ല്‍ മേഖലയില്‍ കണ്ണ് വെച്ച്‌ ചൈന, വിപണി സ്വന്തം അധീനതയിലാക്കാന്‍ ശ്രമം

29 AUGUST 2021 11:29 AM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ അധിനിവേശത്തിന് പിന്നാലെ പുതിയ സര്‍ക്കാരിന് എല്ലാ വിവിധ പിന്തുണയും നല്‍കുമെന്ന് അറിയിച്ച്‌ ആദ്യം രംഗത്തെത്തിയത് ചൈനയും പാകിസ്ഥാനുമായിരുന്നു. ഇരുവരും രഹസ്യമായി താലിബാനെ

സഹായിച്ച്‌ പോന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് പരസ്യ പിന്തുണ നല്‍കുന്നതും. താലിബാനെ പിന്തുണയ്ക്കുന്നതിലൂടെ ചൈന ലക്ഷ്യം വെയ്ക്കുന്നത് അഫ്‌ഗാനിലെ വസ്ത്ര വിപണി ആണ്. വിപണി സ്വന്തം അധീനതയിലാക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നത്.

 

 

 

 

അഫ്ഗാനിലെ ഫാഷന്‍ മേഖല തകര്‍ച്ചയിലേക്ക് കൂപ്പു കുത്തുകയാണ്. ഫാഷനോട് നോ പറയുകയാണ് താലിബാന്‍. സല്‍വാര്‍ കമീസാണ് പുരുഷന്‍മാര്‍ക്ക് താലിബാന്‍ കല്‍പിച്ചു നല്‍കിയ ഡ്രസ് കോഡ്. സ്ത്രീകള്‍ ബുര്‍ഖയും ഹിജാബും നിര്‍ബന്ധമായും ധരിച്ചിരിക്കണം. അഫ്‌ഗാനില്‍ താമസിക്കുന്ന വിദേശികളും ഇത് പാലിച്ചിരിക്കണമെന്നാണ് താലിബാന്‍ കല്‍പ്പന.

താലിബാന്റെ അധിനിവേശം സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കാനാണ് ചൈന പദ്ധതി ഇടുന്നത്. അഫ്‌ഗാനിലെ വസ്ത്ര വ്യാപാര മേഖലയില്‍ 2006 മുതല്‍ തന്നെ ചൈന തങ്ങളുടെ സ്വാധീനം അറിയിച്ച്‌ തുടങ്ങിയിരുന്നു. അഫ്ഗാനിലെ പരമ്പരാഗത വസ്ത്രങ്ങളിലൊന്നായ ബുര്‍ഖയായിരുന്നു ചൈന അന്ന് വിപണിയില്‍ എത്തിച്ചത്.

 

 

 

കോട്ടണ്‍ തുണിയില്‍ നെയ്തെടുത്ത ബുര്‍ഖകള്‍ മാത്രം കണ്ടിരുന്ന അഫ്‌ഗാനികള്‍ക്ക് ചൈനയുടെ നൈലോണ്‍ ബുര്‍ഖകളോട് വലിയ മതിപ്പൊന്നും ഉണ്ടായിരുന്നില്ല. വില കുറവായിരുന്നിട്ട് കൂടി ആരും വാങ്ങാതിരുന്നത് അന്ന് വല്ലപ്പോഴും മാത്രം ധരിക്കുന്ന വസ്ത്രമായിരുന്നു ബുര്‍ഖ എന്നത് കൊണ്ടായിരിക്കുന്നു.

എന്നാല്‍ 15 വര്‍ഷങ്ങള്‍ക്കിപ്പുറം അഫ്ഗാനില്‍ താലിബാന്‍ വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ ബുര്‍ഖയും ഹിജാബും ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ നിര്‍ബന്ധമാക്കിയതോടെ തങ്ങളുടെ വസ്ത്ര വിപണി ലാഭം കൊയ്യുമെന്ന കണക്കുകൂട്ടലിലാണ് ചൈന.

 

 

 

 

 

 

ഇനി മുതല്‍ ചൈനീസ് ബുര്‍ഖകള്‍ക്ക് ആവശ്യക്കാര്‍ കൂടുമെന്നും ദിനംപ്രതി ഉപയോഗിക്കേണ്ട വസ്ത്രമായതിനാല്‍ വിലക്കുറവ് ഉള്ള നൈലോണ്‍ ബുര്‍ഖകള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ തിരക്കായിരിക്കുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്. താലിബാന് ചൈന രഹസ്യമായി പണം നല്‍കുന്നുണ്ടെന്ന വാദം ശക്തമായിരിക്കെ അഫ്ഗാന്‍ വിപണിയിലെ ഈ ചൈനീസ് അധിനിവേശം തടയാന്‍ താലിബാന്‍ മുതിര്‍ന്നേക്കില്ല.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (1 hour ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (2 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (2 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (2 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (2 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (4 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (4 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (4 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (5 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (5 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (5 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (5 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (6 hours ago)

Malayali Vartha Recommends