Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

യുഎസിനെ പറ്റിച്ച് അഭയാര്‍ത്ഥികളായി എത്തിയത് 100 കണക്കിന് ഭീകരര്‍ നെഞ്ചുതകര്‍ന്ന് ബൈഡന്‍...

29 AUGUST 2021 02:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

അഫ്ഗാനിൽ കുടുങ്ങി കിടക്കുന്ന യു എസ് പൗരന്മാരെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാനുള്ള തിടുക്കത്തിലാണ് ബൈഡൻ.ഇതിനിടയിൽ കഴിഞ്ഞ ദിവസം കാബൂൾ വിമാന താവളത്തിൽ ഉണ്ടായ സ്പോടങ്ങൾ ബൈഡനെ തളർത്തുകയും ചെയ്തു.സ്ഫോടനത്തെ തുടർന്ന് രക്ഷാ ദൗത്യം വേഗത്തിലാക്കിയിരുന്നു.എന്നാൽ ഇപ്പോൾ വരുന്ന ഒരു ഞെട്ടിക്കുന്ന വാർത്ത അഫ്ഗാനിസ്ഥാനില്‍ നിന്നും സൈനിക വിമാനത്തിൽ അമേരിക്ക രക്ഷപ്പെടുത്തിയവരില്‍ ഐഎസ് ബന്ധമുള്ളവരുമുണ്ടെന്നതാണ്.

 

 

 


ഖത്തറിലെ അല്‍ ഉദെയ്ദ് വ്യോമതാവളത്തിലെത്തിച്ചവരില്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് ഐഎസുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുന്നത്. അഫ്ഗാനിസ്ഥാനു പുറത്തെത്തിച്ച നൂറോളം അഫ്ഗാന്‍കാരെ ഭീകരബന്ധം ഇല്ലെന്ന് ഉറപ്പിക്കാന്‍ വിശദമായ പരിശോധനകള്‍ നടത്തേണ്ടിവരുമെന്നും യുഎസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചതായി ഡിഫൺസ്‌വൺ.കോം റിപ്പോര്‍ട്ടു ചെയ്യുന്നു.

 

 

 

 

7000ത്തോളം അഫ്ഗാന്‍കാരില്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് നൂറിലേറെ പേര്‍ക്ക് സംശയാസ്പദമായ പശ്ചാത്തലമുള്ളതായി തെളിഞ്ഞത്. അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തെത്തിച്ച അഫ്ഗാന്‍കാരെ പശ്ചിമേഷ്യയിലേയും യൂറോപിലേയും താല്‍കാലിക താവളങ്ങളിലേക്കാണ് അമേരിക്ക ആദ്യഘട്ടത്തില്‍ എത്തിച്ചിരിക്കുന്നത്. കസ്റ്റംസും അതിര്‍ത്തി സംരക്ഷണ സേനയും ഓരോ അഫ്ഗാനികളുടേയും തിരിച്ചറിയല്‍ രേഖകളും ബയോമെട്രിക് വിവരങ്ങളും അമേരിക്കയുടെ കൈവശമുള്ള വിവരങ്ങളുമായി വിശദമായി താരതമ്യപ്പെടുത്തി പരിശോധിക്കുന്നുണ്ട്.

 

 

 

 

 

ഇങ്ങനെ അമേരിക്ക അഫ്ഗാനിസ്ഥാനു പുറത്തെത്തിക്കുന്ന പലര്‍ക്കും ഭീകര ബന്ധങ്ങളുണ്ടെന്ന ആശങ്കയാണ് പ്രാഥമിക പരിശോധനയില്‍ ഉയരുന്നത്. ഇതില്‍ ഖത്തറിലെത്തിച്ച ഒരാള്‍ ഐഎസ് അംഗമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ ഇപ്പോഴും ഐഎസിന് വേണ്ടി പ്രവര്‍ത്തിക്കുന്നതായും കരുതപ്പെടുന്നു. കര്‍ശനമായ പരിശോധനക്കൊടുവില്‍ മാത്രമേ ഓരോ അഫ്ഗാനികളേയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കൂ എന്നാണ് സൈന്യം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

 

 

 

 

 

ഓരോരുത്തരുടേയും വിശദമായ പരിശോധനയ്ക്ക് ഒരു മണിക്കൂര്‍ വരെ സമയമെടുക്കുന്നുണ്ട്. അമേരിക്കയിലേക്ക് എത്തുന്ന ഓരോ അഫ്ഗാന്‍ പൗരനും ഇത്തരം പരിശോധനകളിലൂടെ കടന്നുപോകേണ്ടതുണ്ട്. സമയം വൈകിയാലും ഇത് പൂര്‍ണമാവുന്ന മുറക്കേ അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തെത്തിച്ചവര്‍ക്ക് അമേരിക്ക അഭയസ്ഥാനമാവുകയുള്ളൂ.

 

 

 

താലിബാന്റെ തിരിച്ചുവരവിനെ തുടര്‍ന്ന് ജീവന്‍ ഭീഷണിയിലായ ആയിരക്കണക്കിന് അഫ്ഗാനിസ്ഥാന്‍കാരെയാണ് അമേരിക്കയിലേക്ക് വ്യോമമാര്‍ഗം എത്തിക്കുന്നത്. ടെക്‌സാസിലെ ഫോര്‍ട്ട് ബ്ലിസ്, വിസ്‌കോസിനിലെ ഫോര്‍ട്ട് മക്കോയ്, വിര്‍ജീനിയയിലെ ഫോര്‍ട്ട് ലീ തുടങ്ങിയ പല സൈനിക താവളങ്ങളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ ഇവരെ പാര്‍പ്പിക്കുക.

 

 

 

 

എന്നാൽ അടുത്ത 24–36 മണിക്കൂറിനുള്ളിൽ കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണത്തിനു സാധ്യതയെന്നു യുഎസ് വ്യക്തമാക്കുന്നു. നാറ്റോ–യുഎസ് സഖ്യം ചൊവ്വാഴ്ച അഫ്ഗാനിസ്ഥാൻ വിടാനൊരുങ്ങവേ, യുഎസ് പ്രസിഡന്റ് ജോ ബൈഡനാണു മുന്നറിയിപ്പ് നൽകിയത്. ദേശീയ സുരക്ഷാ സമിതിയുമായി ചർച്ചകൾ നടത്തിയശേഷമായിരുന്നു ബൈഡന്റെ പ്രതികരണം.

 

 

അതീവ അപകടകരമാണ് അഫ്ഗാനിൽ നിലവിലെ സാഹചര്യം. കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണത്തിനു സാധ്യത വളരെ കൂടുതലാണ്. 24–36 മണിക്കൂറിനകം കാബൂളിൽ ഭീകരാക്രമണം ഉണ്ടായേക്കാമെന്നാണു യുഎസ് കമാൻഡർമാർ എന്നെ അറിയിച്ചത്’– ബൈഡൻ മാധ്യമങ്ങളോടു പറഞ്ഞു. വൈറ്റ് ഹൗസിൽ ബൈഡന്റെ അധ്യക്ഷതയിൽ നടന്ന അടിയന്തര സുരക്ഷാ യോഗത്തിൽ സേനയിലെ ഉന്നത കമാൻഡർമാരും പങ്കെടുത്തു. യുഎസ് ദൗത്യത്തിലെ ഏറ്റവും അപകടകരമായ സന്ദർഭമാണു വരുന്ന ദിവസങ്ങളെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (5 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (7 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (7 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (7 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (8 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (8 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (8 hours ago)

Malayali Vartha Recommends