Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ഇനി സംഭവിക്കുന്നത്! താലിബാന്റെ സകലതും തരിപ്പണമാകും... പോരിനിറങ്ങി യുഎസ്... മിസൈലുകളെ ചുട്ടിരിക്കാൻ സി-റാം

30 AUGUST 2021 07:09 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

24 മണിക്കൂറി നിടെ കാബൂൾ വിമാനത്താവളത്തിലേക്ക് കുതിച്ചെത്തിയത് അഞ്ച് മിസൈലുകളെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അഞ്ച് മിസൈലുകളും യുഎസ് വ്യോമ പ്രതിരോധ സംവിധാനം തകർത്തു തരിപ്പണമാക്കുകയാണ് ചെയ്തിട്ടുള്ളത്.

യുഎസ് ഉദ്യോഗസ്ഥർക്കിടയിൽ ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. അതേസമയം, മിസൈൽ ആക്രമണത്തിൽ ഒരു കുട്ടി കൊല്ലപ്പെട്ടതായി പ്രാദേശിക പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ അതിൽ വ്യക്തമായ സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.

അമേരിക്കൻ സൈന്യത്തിന്റെ സി-റാം (C-RAM) മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് മിസൈലുകൾ തകർത്തത്. എന്നാൽ, എല്ലാ മിസൈലുകളും വിജയകരമായി തകർത്തോ എന്ന് ഇപ്പോഴും വ്യക്തമല്ലെന്നാണ് എബിസി ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നത്.

വിമാനത്താവളത്തിൽ ആക്രമണം നടത്താനെത്തിയ ഐഎസ്–കെ ഭീകരനെ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തി എന്ന റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് മിസൈലാക്രമണം നടന്നത്.

ഇത്തരത്തിൽ കാര്യങ്ങൾ മുന്നോട്ട് നീങ്ങുമ്പോഴാണ് അഫ്ഗാനിസ്ഥാനില്‍ പടയ്ക്ക് ഒരുങ്ങാൻ യുഎസ് തീരുമാനിച്ചിരിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്. അമേരിക്ക തന്നെ ഉപേക്ഷിച്ചു പോയ ആയുധങ്ങളും ഉപകരണങ്ങളും വാഹനങ്ങളും ഹെലിക്കോപ്റ്ററുകളുമെല്ലാം യുഎസ് സൈന്യം പ്രവര്‍ത്തനരഹിതമാക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.

അമേരിക്കന്‍ നിര്‍മിത അത്യാധുനിക ആയുധങ്ങളും പോര്‍വിമാനങ്ങളും ഹമ്മറുകളും അടക്കമുള്ള വാഹനങ്ങളും താലിബാന് പുതിയ ഊര്‍ജമാകുമെന്ന ആശങ്കക്കിടെയാണ് യുഎസ് സൈന്യം തങ്ങളുടെ തന്ത്രം വെളിപ്പെടുത്തിയത്.

പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബിയും യുഎസ് ആര്‍മി മേജര്‍ ജനറല്‍ ഹാങ്ക് ടെയ്‌ലറും നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'ഞങ്ങളുടെ ആളുകളേയും വസ്തുവകകളേയും കാബൂളിന് പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തെത്തിക്കാനാവാത്ത അമേരിക്കന്‍ പ്രതിരോധ ഉപകരങ്ങളെക്കുറിച്ചും വാഹനങ്ങളെയും എന്തു ചെയ്യണമെന്നും തീരുമാനിച്ചിട്ടുണ്ട്.

ആര്‍ക്കും ഉപയോഗിക്കാനാവാത്ത വിധം ആയുധങ്ങളും വാഹനങ്ങളും പ്രവര്‍ത്തന രഹിതമാക്കിയ ശേഷമാകും അമേരിക്ക കാബൂള്‍ വിടുക' എന്നാണ് കിര്‍ബി വ്യക്തമാക്കിയത്. ഇതിനായി ഏതു മാര്‍ഗങ്ങളാണ് യുഎസ് സൈന്യം സ്വീകരിക്കുകയെന്നത് വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല.

വടക്കന്‍ കാബൂളിലെ ബര്‍ഗാം വ്യോമ താവളത്തിലെ ആയുധശേഖരവും വാഹനങ്ങളും ഈ രീതിയില്‍ നശിപ്പിച്ചതായും യുഎസ് സൈന്യം അറിയിച്ചിട്ടുണ്ട്. ജൂലൈയിലാണ് അവസാനത്തെ അമേരിക്കന്‍ സൈനികനേയും വഹിച്ചുകൊണ്ടുള്ള ഹെലിക്കോപ്റ്ററുഖള്‍ ബര്‍ഗാം വ്യോമ താവളത്തില്‍ നിന്നും പറന്നുയര്‍ന്നത്. നശിപ്പിക്കപ്പെട്ടവയില്‍ വിലയേറിയ വസ്തുവകകളുമുണ്ടെന്ന് ദ വാര്‍ സോണ്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

അഫ്ഗാനിസ്ഥാനില്‍ നിലവിലുള്ള ഏഴ് സിഎച്ച് 46ഇ ഹെലിക്കോപ്റ്ററുകള്‍ പുറത്തെത്തിക്കാന്‍ ഉദ്ദേശമില്ലെന്ന് അമേരിക്ക നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ ഹെലിക്കോപ്റ്ററുകളും പ്രവര്‍ത്തനരഹിതമാക്കാനാണ് അമേരിക്കന്‍ തീരുമാനം. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ എംബസിയുടെ സുരക്ഷയ്ക്ക് വേണ്ടി തയാറാക്കിയിരുന്ന മിസൈല്‍ പ്രതിരോധ സംവിധാനവും മറ്റു ആയുധങ്ങളും വാഹനങ്ങളും നിര്‍വീര്യമാക്കിയതായി നേരത്തെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അഫ്ഗാനിസ്ഥാനില്‍ നിന്നും ഓഗസ്റ്റ് 31നകം സേനാപിന്മാറ്റം പൂര്‍ണമാകുമെന്നാണ് അമേരിക്കയും സഖ്യകക്ഷികളും അറിയിച്ചിരിക്കുന്നത്. ഇതിനിടെ കഴിഞ്ഞ വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ചാവേര്‍ സ്‌ഫോടനം രക്ഷാപ്രവര്‍ത്തനത്തിന് താല്‍ക്കാലിക പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള വഴികളെല്ലാം താലിബാൻ പിടിച്ചടക്കിയെന്നും റിപ്പോർട്ടുകളുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (6 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (8 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (8 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (8 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (8 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (9 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (9 hours ago)

Malayali Vartha Recommends