Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

മകന്റെ മുറിയില്‍ നിന്നും 20 പെട്ടിയോളം അശ്ലീലചിത്രശേഖരവും രണ്ടു പെട്ടി സെക്‌സ് ടോയ്‌സും നശിപ്പിച്ചു... മകന്റെ പരാതിയില്‍ മാതാപിതാക്കള്‍ 22 ലക്ഷം പിഴയൊടുക്കണമെന്ന് കോടതി

30 AUGUST 2021 07:53 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

മകന്റെ മുറിയിലുണ്ടായിരുന്ന വന്‍ പോണ്‍ വീഡിയോ ശേഖരവും അശ്ലീല മാസികകളും സെക്‌സ് ടോയ്‌സും നശിപ്പിച്ചെന്ന പരാതിയില്‍ രക്ഷിതാക്കള്‍ 22 ലക്ഷം രൂപ പിഴയൊടുക്കണമെന്ന് അമേരിക്കയിലെ കോടതി വിധിച്ചു. 43കാരനായ ഡേവിഡ് എന്നയാള്‍ മാതാപിതാക്കള്‍ക്കെതിരെ നല്‍കിയ പരാതിയിലാണ് മിഷിഗണ്‍ കോടതിയുടെ വിധി. മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കി രണ്ടര വര്‍ഷം പിന്നിടുമ്പോഴാണ് കോടതി ഇക്കാര്യത്തില്‍ വിധി പുറപ്പെടുവിച്ചത്. ഏറെ മൂല്യമുള്ള വീഡിയോശേഖരമാണ് നശിപ്പിക്കപ്പെട്ടതെന്നാണ് ഡേവിഡ് പറയുന്നത്. അധികമാര്‍ക്കും ലഭിക്കാത്ത 20 വര്‍ഷം പഴക്കമുള്ള അശ്ലീലചിത്രങ്ങള്‍ വരെ ശേഖരത്തിലുണ്ടായിരുന്നുവെന്നും ഇദ്ദേഹം അന്ന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

വിവാഹമോചനത്തിനുശേഷം ഏകദേശം 10 മാസത്തോളം ഡേവിഡ് മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്നു. പിന്നീട് അദ്ദേഹം ഇന്‍ഡ്യാനയിലെ മുന്‍സിയിലേക്ക് മാറി. യുവാവ് പുറത്തുപോയ സമയത്താണ് മാതാപിതാക്കള്‍ വീട്ടിലെത്തി മുറിയില്‍ സൂക്ഷിച്ചിരുന്ന പോണ്‍ വീഡിയോ ശേഖരം നശിപ്പിച്ചത്. ഇതേത്തുടര്‍ന്നാണ് ഇയാള്‍ മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്. 70 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇയാള്‍ പരാതി നല്‍കിയത്. തന്റെ കൈവശമുണ്ടായിരുന്ന 12 പെട്ടിയോളം വരുന്ന അശ്ലീലചിത്രശേഖരം നശിപ്പിച്ചതിനാണ് 2019 ഏപ്രിലില്‍ യുവാവ് പരാതി നല്‍കിയത്.
ഇക്കാര്യം പിന്നീട് മാതാപിതാക്കള്‍ തന്നെ അറിയിച്ചുവെന്നും ഡേവിഡ് പരാതിയില്‍ പറയുന്നു. 28,940.72 ഡോളര്‍ വിലമതിക്കുന്ന അശ്ലീലചിത്രശേഖരമാണ് നശിപ്പിക്കപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് ഡേവിഡിന്റെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പ്രോസിക്യൂട്ടര്‍ തീരുമാനിച്ചു. വീട്ടിലുണ്ടായ നഷ്ടത്തിന് 86,822.16(70 ലക്ഷം രൂപ) ഡോളര്‍ നഷ്ടപരിഹാരം വേണമെന്നാണ് ഡേവിഡ് അന്ന് ആവശ്യപ്പെട്ടത്.
എന്നാല്‍ ലൈംഗിക അരാജകത്വത്തിന് അടിമയാണ് ഡേവിഡെന്നും, മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ഇത് ചെയ്തതെന്നുമാണ് അയാളുടെ മാതാപിതാക്കള്‍ കോടതിയില്‍ വാദിച്ചത്. 20 പെട്ടിയോളം അശ്ലീലചിത്രശേഖരവും രണ്ടു പെട്ടി സെക്‌സ് ടോയ്‌സുമാണ് നശിപ്പിച്ചതെന്നും ഇവര്‍ ഇമെയിലിലൂടെ വ്യക്തമാക്കിയിരുന്നു. മകന്റെ മുറിയില്‍ ഒരു കിലോ കൊക്കൈയ്ന്‍ കണ്ടെത്തിയാല്‍ ഒരു അച്ഛന്‍ എന്തു ചെയ്യുമോ അതുതന്നെയാണ് താനും ചെയ്തതെന്ന് ഡേവിഡിന്റെ പിതാവ് പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (3 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (3 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (3 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (3 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (3 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (4 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (5 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (5 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (5 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (5 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (6 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (6 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (7 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (7 hours ago)

Malayali Vartha Recommends