Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

അഫ്ഗാനിസ്ഥാൻ സാമ്രാജ്യങ്ങളുടെ ശ്മശാനം! തീക്കിര വിഭാഗക്കാർ കുടിയേറിയതിങ്ങനെ... ചരിത്ര പദങ്ങളിലൂടെ ജെ എസ് അടൂർ

30 AUGUST 2021 09:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും


കഴിഞ്ഞ ഓഗസ്റ്റ് 15 ന് ലോകത്തെ ഞെട്ടിച്ചുകൊണ്ട് അഫ്ഗാനിസ്ഥാനെ താലിബാൻ പിടിച്ചെടുത്തു. ഇവിടുത്തെ അരക്ഷിതാവസ്ഥ ഇപ്പോഴും തുടരുകയാണ്. സംഭവത്തിൽ നിരവധിപേർ അഭിപ്രായം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാന്റെ ചരിത്രം വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജെ എസ് അടൂർ. അഫ്ഗാനിസ്ഥാനെ കുറിച്ച് ഇദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്:

അഫ്ഗാനിസ്ഥാൻ എന്ന് പറയുന്ന സ്ഥലത്തിന് ഏകദേശം 5000 വർഷത്തിന്റെ പഴക്കമുണ്ട്. അഫ്ഗാനിസ്ഥാൻ എന്ന പേരിന്റെ പിന്നിൽ സംസ്കൃതപദമായ അശ്വിനി സ്ഥാൻ അതായത് കുതിരകളെ നോക്കുന്ന ഇടം എന്നാണ് അർത്ഥം. ഇങ്ങനെയാണ് ഈ പദം വന്നത് എന്ന് ചിലർ പറയുന്നു.

ഈ പ്രദേശത്ത് ആദ്യം ഉണ്ടായിരുന്നത് ഹിന്ദുമതവും ബുദ്ധമതവും ഇപ്പോഴത്തെ സ്വാരാഷ്ട്രീയ മതവും ആയിരുന്നു. നിരവധി സംസ്കാരവും ഉൾക്കൊള്ളുന്ന ഒരു പ്രദേശം കൂടിയായിരുന്നു ഇത്. നിരവധി കച്ചവടക്കാരും ഒരുപാട് മതവും ഉൾക്കൊള്ളുന്ന പ്രദേശമായതിനാലാണ് നിരവധി സംസ്കാരം ഇവിടെ ഉണ്ടായിരുന്നത്.

മൗര്യ രാജവംശം ഡാനിയസ് എന്ന പേർഷ്യൻ രാജവംശം ഇവരൊക്കെ അഫ്ഗാനിസ്ഥാന് പോയിരുന്നു. എന്നാൽ ഇവിടത്തെ പ്രധാന പ്രശ്നം ഇത് സാമ്രാജ്യങ്ങളുടെ ഒരു തടവറ ആയിരുന്നു. ഇവിടെ ഒരുപാട് പേര് വരുന്നു പക്ഷേ ആർക്കും പിടിച്ചുനിൽക്കാൻ പറ്റാത്ത ഒരു അവസ്ഥയായിരുന്നു. ഇതിനുള്ള പ്രധാന കാരണം അവിടത്തെ ഭൂപ്രകൃതി തന്നെയാണ്.

നിരവധി മലകൾ ഉള്ള സ്ഥലമാണ് നന്നായി കൃഷി ചെയ്യാനും കഴിയില്ല, കൂടാതെ തണുപ്പ് കാലമായാൽ നിൽക്കാൻ തന്നെ സാധിക്കില്ല. ഇതിനു മാറ്റം വരാൻ തുടങ്ങിയത് ഏതാണ്ട് 642 c മുതലാണ്. ഇന്നത്തെ ഹെൽത്ത് മേഖലയിൽ അറബികൾ വരാൻ തുടങ്ങി. ഇതോടെ മുസ്ലിം മതവും വ്യാപിപ്പിക്കാനുള്ള ശ്രമവും ആരംഭിച്ചു. ഏതാണ്ട് പതിനൊന്നാം നൂറ്റണ്ട് അടുക്കുമ്പോൾ മുഹമ്മദ് ഗസ്നി ഇവിടെ പിടിച്ചെടുത്തു. തുടർന്ന് അവിടെ മുസ്ലിം മത വിഭാഗം വ്യാപിച്ചു. എന്നാൽ, മറ്റു മതങ്ങളും ഇവിടെ ഉണ്ടായിരുന്നു.

ഏതാണ്ട് പതിനെട്ടാം നൂറ്റാണ്ടോടെ കൂടിയാണ് അഫ്ഗാനിസ്ഥാൻ ഒരു രാജ്യമായി മാറുന്നത്. എന്നാൽ അന്നൊന്നും അവിടെ തമ്മിൽ അല്ല കൊലയ്ക്ക് നടക്കുന്നത് എന്നാണ് ചരിത്രങ്ങളിൽ പറയുന്നത്. ഇതിനുശേഷം ഏതാണ്ട് 1838 ഓടുകൂടി ബ്രിട്ടീഷുകാർ ഇവിടെ എത്തുന്നു. തുടർന്ന് അഫ്ഗാനിസ്ഥനെ പിടിച്ചെടുത്തു. ചരിത്രത്തിൽ ഇതാണ് അഫ്ഗാനിസ്ഥാന്റെ ആദ്യ യുദ്ധം എന്ന് പറയുന്നത്. എന്നാൽ, 1848 ഓടുകൂടി ഇവിടെ പിടിച്ചുനിൽക്കാൻ കഴിയാത്തതിനെ തുടർന്ന് അവർ തിരിച്ചു പോവുകയായിരുന്നു.

ഇതിനുശേഷം അമീർ അബ്ദുൽ റഹ്മാൻഖാൻ എന്നയാളും ബ്രിട്ടീഷുകാരും ചേർന്നാണ് അഫ്ഗാനിസ്ഥാന് ഒരു അതിർത്തി നിർണയിച്ച് അതിന് ഒരു രാജ്യമാക്കി മാറ്റുന്നത്. തുടർന്ന്, 1919 ഓഗസ്റ്റ് 19 ന് അവനുള്ളഖാനാണ് അഫ്ഗാനിസ്താനെ ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചത്. ഇതിന് ശേഷം ഇയാൾ സ്വന്തമായി രാജാവായി പ്രഖ്യാപിക്കുകയും, തുടർന്ന് ഇവിടെ ആധുനിക വൽക്കരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു.

എല്ലാവർക്കും ഒരുപോലെ വിദ്യാഭ്യാസം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ച് പഠിക്കാം, ബുർഖ ധരിക്കേണ്ട ഇങ്ങനെയുള്ള നിരവധി കാര്യങ്ങൾ കൊണ്ടുവന്നു. എന്നാൽ ഇതിൽ പ്രകോപിതരായ പാരമ്പര്യം മതസ്നേഹികളും ട്രൈബൽസും രംഗത്തുവരികയും നിരവധി പ്രക്ഷോഭങ്ങൾ നടക്കുകയും ചെയ്തു. അങ്ങനെ 1928 29 കാലഘട്ടങ്ങളിൽ ഇവിടെ സിവിൽ വാർ ഉണ്ടായത്.

അമ്മനുള്ള ഖാൻ പച്ച രാജ്യങ്ങളിൽ പോയിട്ട് തിരിച്ചു വന്നപ്പോഴാണ് ഇവിടെ ഇങ്ങനെ ഒരു സംഭവം നടക്കുന്നത്. തുടർന്ന് അമ്മനുള്ള കാരന്റെ കസിനും ആയ നാദിർഷ ഭരണംപിടിച്ചെടുക്കുകയായിരുന്നു.

1973 അവിടുത്തെ രാജാവ് യൂറോപ്പിലേക്ക് വെക്കേഷന് വേണ്ടി പോകുന്നു. ഈ അവസരം നോക്കി അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ചിരുന്ന ദാവൂദ് ഖാൻ ഭരണം പിടിച്ചെടുത്തു. ഇത് കൊട്ടാരത്തിൽ തന്നെ വലിയ പ്രശ്നമായി കഴിഞ്ഞു. അദ്ദേഹം ഭരണം പിടിച്ചെടുത്തിട്ട് പറഞ്ഞത് ഇതോടുകൂടി രാജഭരണം അവസാനിച്ചിരിക്കുന്നു ഇനിമുതൽ ഒരു പീപ്പിൾസ് ഡെമോക്രാറ്റിക് രാജ്യമായി മാറും എന്നായിരുന്നു. ഇങ്ങനെ അഫ്ഗാനിസ്ഥാൻ ഒരു സെക്കുലർ ഡെമോക്രാറ്റിക് ആയി മാറി. ഇയാൾ പിഡിപിയുടെ സഹായത്തോടുകൂടിയാണ് ഭരണം മുന്നോട്ടു കൊണ്ടുപോയത്.

പിന്നീട് അഫ്ഗാനിസ്ഥാൻ തൻ രണ്ട് വിഭാഗമായി മാറുകയായിരുന്നു ഒന്ന് തീവ്ര വിഭാഗമായ ഖാലിക്കും രണ്ടാമത്തേത് ഫ്ലാഗ് വിഭാഗവും. ഒന്നും പഠിക്ക് തീവ്രവാദം കൊണ്ടുപോകാമെന്ന് ഭാഗമായിരുന്നു ഇതിൽ ആയിരുന്നു ദാവൂദ് ഖാൻ. മറ്റേത് തീവ്ര വിഭാഗമായിരുന്നു. പതുക്കെ ഇവർ ഭരണം പിടിച്ചെടുക്കുകയും കൊട്ടാരത്തിൽ കേറി ദാവൂദ് ഖാനെയും കുടുംബത്തെയും പൂർണമായി വധിക്കുകയായിരുന്നു. ഇതിനുശേഷം ഭരണം പിടിച്ച വരും അവിടുത്തെ ട്രൈബൽ സുഖം തന്നെ വീണ്ടും പ്രശ്നമാകുന്നു. വിശേഷം സോവിയറ്റ് യൂണിയൻ ഇവിടേക്ക് കടന്നുവരുന്നതോടുകൂടി ചരിത്രം ദിശയിലേക്ക് മാറുകയായിരുന്നു.......

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (6 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (7 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (8 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (8 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (8 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (9 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (9 hours ago)

Malayali Vartha Recommends