Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

സേവനങ്ങൾക്ക് പെരുത്ത് നന്ദി... ചൈന കൈവച്ചു പാക്കികളുടെ ടാങ്കുകൾ പൊളിഞ്ഞ് പാളീസായി... സഹായം ചോദിച്ചത് പാരയായി മാറി...

30 AUGUST 2021 10:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

ചൈനയിൽ ഉണ്ടാക്കുന്ന ഓതൊരു സാധനത്തിനും ഒരു കാലാവധി എല്ലാവരും നിശ്ചയിക്കാറുണ്ട്. അതിന് മുന്നേ തന്നെ ഈ സാധനങ്ങൾ ഒക്കെ നശിച്ച് പോവുകയും ചെയ്യും. ഇതിന് വിപരീതമായ സംഭവിച്ചത് കൊറോണ വൈറസ് മാത്രമാണ്. അതിന് മാത്രമേ ഇത്രയും ദീർ​ഗമായ ഒരു കാലാവധി ഉണ്ടായിട്ടുള്ളൂ. ബാക്കി ഒക്കെ കണക്ക് തന്നെയാണ്.

എന്നാൽ ഒരു രാജ്യത്തെ സംബന്ധിച്ച് കരുത്തുറ്റതും പ്രവർത്തന ക്ഷമമായതുമായ ടാങ്കുകൾ ഏതൊരു സൈന്യത്തിന്റെയും പ്രധാന ആയുധം തന്നെയാണ്. ശത്രുവിന്റെ പ്രദേശങ്ങളിലേക്ക് കൂട്ടമായെത്തി വിനാശം വിതയ്ക്കാൻ അവയ്ക്ക് സാധിക്കും എന്നതാണ് അതിന്റെ പ്രത്യേകതയും. അതിനാൽ തന്നെ ടാങ്കുകളുടെ ശേഷി വർദ്ധിപ്പിക്കുവാൻ ശ്രമിച്ച പാകിസ്ഥാന് പറ്റിയ അബദ്ധമാണ് ഇപ്പോൾ പ്രധാന ചർച്ചാ വിഷയമായി മാറുന്നത്.

പാകിസ്ഥാൻ ആർമി ടി 85 ടാങ്കിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനിക്ക് കരാർ നൽകിയതോടെയാണ് പാക്കിസ്ഥാന്റെ കണ്ടകശനി തുടങ്ങിയത്. ചൈന നോർത്ത് ഇൻഡസ്ട്രീസ് ഗ്രൂപ്പ് കോർപ്പറേഷനാണ് പാക് സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രതിരോധ സ്ഥാപനമായ എച്ച്‌ഐടി കരാർ നൽകിയത്. എന്നാൽ ഇവരുടെ നവീകരണ പ്രവർത്തനത്താൽ ടാങ്കുകൾ ഇപ്പോൾ ഓടാനാവാത്ത അവസ്ഥയിലാണ്.

ടാങ്കുകളിൽ സ്ഥാപിക്കുന്നതിനായി ചൈനിസ് കമ്പനി നൽകിയ റേഡിയേറ്ററുകളിൽ ഉണ്ടായ തകരാറാണ് ഇപ്പോൾ ആകെ പൊല്ലാപ്പ് ഉണ്ടാക്കിയിരിക്കുന്നത്. ടാങ്കുകൾ നവീകരിക്കുന്നതിന് 200 റേഡിയേറ്ററുകൾ പാകിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ 73 എണ്ണം ഇതുവരെ ചൈനീസ് കമ്പനി വിതരണം ചെയ്തു.

എന്നാൽ ഇവ ഉപയോഗിച്ച ടാങ്കുകൾ വേഗത്തിൽ ചൂടു പിടിക്കുകയും, പെട്ടന്ന് നിന്ന് പോവുകയും ചെയ്യുണ്ടായിരുന്നു. ഇതേ തുടർന്ന് റേഡിയേറ്ററുകളിൽ മാറ്റങ്ങൾ വേണമെന്ന് പാക് കമ്പനി ആവശ്യപ്പെട്ടുവെങ്കിലും ചൈനീസ് വിതരണക്കാർ കേട്ടഭാവം നടിച്ചിട്ടില്ല, എന്ന് മാത്രമല്ല ഇത് തങ്ങളുടെ ഉത്തരവാദിത്തം അല്ലേ അല്ല എന്ന മട്ടിലുമാണ്. മാത്രമല്ല ഈ മാറ്റങ്ങൾ വരുത്തിയാൽ ടാങ്കിന്റെ പവർ സിസ്റ്റത്തെ ബാധിക്കുമെന്നും അഭിപ്രായമുണ്ട്. ഇതോടെ നവീകരിക്കാനിറങ്ങിയത് വഴി ഉള്ള ടാങ്കുകളും പ്രവർത്തന രഹിതമായിരിക്കുകയാണ്.

ഇതേ തുടർന്ന് ചൈന നോർത്ത് ഇൻഡസ്ട്രീസ് ഗ്രൂപ്പ് കോർപ്പറേഷനുമായുള്ള കരാറിൽ മാറ്റങ്ങൾ വേണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു കഴിഞ്ഞു. നവീകരണം മതിയാക്കി പകരം കൂടുതൽ ആധുനികമായ ടാങ്കുകൾ ലഭിക്കുമോ എന്നാണ് പാക് സൈന്യം നോക്കുന്നത്. അടുത്തിടെ പാകിസ്ഥാൻ നേവിയുടെ മുങ്ങിക്കപ്പലുകളുടെ അവസ്ഥ പരിതാപകരമാണെന്ന് റിപ്പോർട്ടും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇതും മനസ്സിലാക്കാൻ സാധിച്ചത്.

ചൈനയുമായി ചേർന്ന് പാകിസ്ഥാൻ നിർമ്മിച്ച യുദ്ധവിമാനങ്ങളും പറത്താനാവാത്ത അവസ്ഥയിലാണ്. ഇതൊക്കെ ഉണ്ടെങ്കിലും പാകിസ്ഥാന്റെ സൈനിക ആയുധങ്ങളുടെ ഒന്നാം സ്ഥാനത്തുള്ള വിതരണക്കാരായി ചൈന തുടരുകയാണ് ഇപ്പോഴും. ഇനി ഭാവിയിൽ ഇവർ തമ്മിൽ തെറ്റാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന് തന്നെയാണ് കരുതുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (6 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (7 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (8 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (8 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (8 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (9 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (9 hours ago)

Malayali Vartha Recommends