Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ആ​ഘോഷമൊക്കെ അവസാനിക്കും... അവസാന സൈന്യവും തിരികെ പോയ അഫ്​ഗാനെ കാത്തിരിക്കുന്നത് ഇതാണ്! താലിബാൻ നെട്ടോട്ടമോടും...

31 AUGUST 2021 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

അങ്ങനെ 2 പതിറ്റാണ്ട് നീണ്ട സൈനിക വിന്യാസം പൂർത്തിയാക്കി അമേരിക്കയും സഖ്യസേനയും അഫ്ഗാൻ വിട്ട വാർത്തകളാണ് ഇപ്പോൾ എങ്ങും നിറഞ്ഞ് നിൽക്കുന്നത്. 19 വർഷവും 8 മാസവും നീണ്ട അമേരിക്കൻ യുദ്ധത്തിന് ഇതോടെ ഒരു അവസാനം സംഭവിച്ചിരിക്കുന്നു എന്ന് വേണം പറയാൻ.

കൃത്യമായി പറഞ്ഞാൽ അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ​ദൈർഖ്യമേറിയ ഒരു സൈനിക വിന്യാസം തന്നെയായിരുന്നു അഫ്​ഗാനിസ്ഥാനിലേത്. വിയറ്റ്നാമിൽ പോലും ഇത്രയും കാലം സൈന്യം തമ്പടിച്ചിട്ടുണ്ടായിരുന്നില്ല. ഇതൊരു ഒഴിഞ്ഞ് പോക്കാണോ അതോ ഭയന്ന് പോക്കാണോ എന്ന സംശയം പലരും പങ്കുവയ്ക്കുന്നുണ്ട്. എന്തിരുന്നാലും

അമേരിക്കയുടെ അവസാന സേനാ വിമാനമായ സി 17ും കാബൂൾ വിട്ടതോടെ അമേരിക്കൻ സേനയുടെ പിന്മാറ്റം പൂർണ്ണമായിരിക്കുകയാണ്. രാത്രി 12.59നായിരുന്നു അവസാന വിമാനവും പറന്നുയർ‍ന്നത്. അമേരിക്കൻ അംബാസഡർ റോസ് വിൽസണും നാട്ടിലേക്ക് മടങ്ങി എന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കകളുകളിൽ ഒന്നായിരുന്നു 18 ദിവസം നീണ്ട അഫ്ഗാൻ ഒഴിപ്പിക്കൽ ദൗത്യം. 123,000 പേരെ അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചെത്തിച്ചെന്ന് പെന്റഗൺ അറിയിച്ചിട്ടുമുണ്ട്.

ഇപ്പോഴും പതിനായിരക്കണക്കിന് ആളുകളാണ് ഹമീദ് കർസായി വിമാനത്താവളത്തിന് പുറത്ത് കാത്തു കെട്ടി കിടക്കുന്നത്. തിരികെ പോകാൻ കഴിയില്ല എന്ന ബോധ്യമുണ്ടെങ്കിലും ഇപ്പോഴും തെല്ല് പ്രതീക്ഷയുമായിട്ടാണ് അവർ കഴിയുന്നത്. ചരിത്ര ദിവസമാണെന്നും ഇനിയും ആരെങ്കിലും അവശേഷിക്കുന്നുവെങ്കിൽ അവരെയും പോകാൻ അനുവദിക്കുമെന്നും താലിബാൻ അറിയിച്ചെങ്കിലും ഇനിയൊരു മടക്കം ഉണ്ടാകുമോ എന്ന സംശയം നിലനിൽക്കുന്നുണ്ട്.

ആരാണോ അനിടെ അധികാരത്തിൽ കയറാൻ പാടില്ല എന്ന് അമേരിക്ക വിചാരിച്ചുവോ അവർ തന്നെ ഇപ്പോൾ കയ്യടക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അമേരിക്കയെ ഇത്രയും പ്രതിരോധത്തിലാക്കിയ മറ്റൊരു നാടും ഇല്ലെന്ന് തന്നെയാണ് അല്ലെങ്കിൽ അങ്ങേയറ്റം ദുസ്സഹമായ കുടിയൊവിപ്പിക്കൽ എന്നൊക്കെയാണ് അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറിയായ ആന്റണി ബ്ലിങ്കൻ പോലും പറയുന്നത്.

എന്നാൽ അമേരിക്കയല്ല താലിബാന് ഭീഷണി ഉയർത്തുന്നത്. മറ്റ് ശക്തികൾ ഇനി അവിടെ സ്ഥാനം ഉറപ്പിക്കും എന്നുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. അമേരിക്കയുടെ സേനാ പിന്മാറ്റത്തിനായി ഓഗസ്റ്റ് 31 ആയിരുന്നു താലിബാൻ നൽകിയ അവസാന തീയതി. ഇതിന്റെ പശ്ചാത്തലത്തിലാണ് പിന്മാറ്റം കുറച്ച് മണിക്കൂർ നേരത്തേയെങ്കിലും പൂർത്തിയാക്കിയത്.

ഒഴിപ്പിക്കലും സേനാ പിന്മാറ്റവും പുരോഗമിക്കുന്നതിനിടെയിലും കഴിഞ്ഞ ആഴ്ച കാബൂൾ വിമാനത്താവളത്തിൽ ഐഎസ് ചാവേറാക്രമണം നടത്തിയിരുന്നു. ഇതിൽ 13 അമേരിക്കൻ സൈനികർ ഉൾപ്പെടെ 175 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയായിരുന്നു വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്. തൊട്ട് പിന്നാലെ ആക്രമണവും പ്രത്യാക്രമണവും നടന്നിട്ടുണ്ടായിരുന്നു.

ഇതിന് ഉദാഹരണം പോലെ പറയുവാൻ സാധിക്കുന്നതാണ്, അമേരിക്കന്‍ പിന്‍വാങ്ങലിന് താലിബാന്‍ നല്‍കിയ അന്ത്യശാസനം അവസാനിച്ചതിന് പിന്നാലെ കാബൂള്‍ വിമാനതാവളത്തിനെതിരെ റോക്കറ്റ് ആക്രമണം നടത്തിയത്. കാബൂള്‍ വിമാനതാവളത്തിനെതിരായ റോക്കറ്റ് ആക്രമണം വൈറ്റ് ഹൗസ് തന്നെയാണ് സ്ഥിരീകരിച്ചത്. ഇത് എന്തായാലും രക്ഷപ്രവര്‍ത്തനത്തെ ബാധിച്ചില്ല.

കാബൂള്‍ ഹമീദ് കര്‍സായി വിമാനതാവളത്തിനെതിരെ നടന്ന റോക്കറ്റ് ആക്രമണം സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ പ്രസിഡന്‍റ് ബൈഡന്‍ തേടിയതായും മനസ്സിലാക്കാൻ സആദിക്കുന്നുണ്ട്. അവർ വേണ്ടവിധത്തിൽ അമേരിക്ക തന്നെ കൊടുത്തിരിക്കും. വിമാനതാവളം ലക്ഷ്യമാക്കി വന്ന റോക്കറ്റുകളെ അമേരിക്കന്‍ നിര്‍മ്മിത പ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തുവെന്നാണ് യുഎസ് വൃത്തങ്ങൾ സൂചന നൽകിയത്. സി റാം പോലുള്ള സംവിധാനമാണ് അഫ്​ഗാനിൽ അമേരിക്ക ഉപയോ​ഗിച്ചത്.

ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ്ഐഎല്‍ എന്ന ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്. ഈ സംഘത്തിന്‍റെ ടെലഗ്രാം ഗ്രൂപ്പായ നഷാര്‍ ന്യൂസില്‍ ഇവര്‍ പങ്കുവച്ച വിവരങ്ങള്‍ വച്ച്. ആറു റോക്കറ്റുകളാണ് കാബൂള്‍ വിമാനതാവളം ലക്ഷ്യം വച്ച് തൊടുത്തത് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. അഫ്ഗാനിസ്ഥാനില്‍ യുഎസ് സേന നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെയാണ് റോക്കറ്റ് ആക്രമണം എന്നത് ശ്രദ്ധേയമാണ്.

ഇതിൽ നിന്നെല്ലാം ലഭ്യമാകുന്ന സൂചന ഇത് ഇവിടം കൊണ്ടൊന്നും അവസാനിക്കില്ല, പകരം ഇനിയും വളരെ മോശം സാഹചര്യം തന്നെയാകും അഫ്​ഗാനിൽ സംഭവിക്കുക എന്നതാണ്. എന്തായിരുന്നാലും പോകുന്ന സൈന്യത്തിന്റെ മുതുകത്ത് ചൊറിയാൻ ഐഎസിന് അത്ര വെളിവുകേടൊന്നുമില്ല, അവർ മറ്റെന്തോ വലിയ ലക്ഷ്യങ്ങൾ ലാക്കാക്കിയാണ് ഇപ്പോഴത്തെ ആക്രമണങ്ങൾ നടത്തുന്നത്. ഇത്രയും നാൾ പ്രതിരോധിക്കാൻ അമേരിക്കയും അവരുടെ സൈന്യവുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താലിബാൻ മാത്രം.

കഴിഞ്ഞ 20 വർഷത്തിനുള്ളിൽ അഫ്ഗാനിസ്താനിൽ 2500-ഓളം വരുന്ന അമേരിക്കൻ സൈനികരായിരുന്നു കൊല്ലപ്പെട്ടത്. ഇനിയും ജീവൻ പൊലിയും അത് പക്ഷേ യുഎസ് സൈന്യത്തിന്റേതാകില്ല.... 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (6 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (8 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (8 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (8 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (8 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (9 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (9 hours ago)

Malayali Vartha Recommends