Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

അമ്മയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ മൗണ്ടെയ്ന്‍ ലയണ്‍ മുട്ടു മടക്കി; വന്യ മൃഗവുമായി മല്ലിട്ട് അഞ്ച് വയസുള്ള മകനെ രക്ഷിച്ചു

31 AUGUST 2021 02:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

ലോകത്തിലെ ഏറ്റവും ശുദ്ധമായ വികാരങ്ങളില്‍ ഒന്നാണ് ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനോടുള്ള സ്നേഹവും വാത്സല്യവും. ആ സ്നേഹം സംരക്ഷിക്കുന്നതിനായി ഏതറ്റം വരെ പോകാനും ഒരമ്മ തയ്യാറായേക്കും. കുഞ്ഞിന്റെ സുരക്ഷയ്ക്ക് വേണ്ടി ജീവന്‍ പണയം വെയ്ക്കാന്‍ വരെ തയ്യാറാകുന്ന അമ്മമാര്‍ നമുക്കിടയിലുണ്ട്.

അതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഈ കാലിഫോര്‍ണിയന്‍ വനിതയുടെ ജീവിതത്തിലുണ്ടായ അനുഭവം. അഞ്ച് വയസായ തന്റെ മകനെ ആക്രമിച്ച മൗണ്ടന്‍ ലയണിനെ നഗ്നമായ കൈകള്‍ കൊണ്ട് എതിരിടാന്‍ ഈ അമ്മയ്ക്ക് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. വീടിന്റെ മുന്‍വശത്തെ മുറ്റത്ത് വെച്ചാണ് അവര്‍ക്ക് കുഞ്ഞിനെ രക്ഷിക്കാനുള്ള വ്യഗ്രതയില്‍ ഈ വന്യ ജീവിയുമായി മല്ല യുദ്ധത്തില്‍ ഏര്‍പ്പെടേണ്ടി വന്നത്.

 

 

 

കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ ലൈഫ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഈ അമ്മയുടെയും കുഞ്ഞിന്റെയും വീടിന്റെ മുറ്റത്ത് പ്രവേശിച്ച മൗണ്ടന്‍ ലയണ്‍ 45 അടിയോളം ദൂരം മകനെ വലിച്ചിഴച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് കണ്ട ഉടനെ അമ്മ രണ്ടാമതൊന്ന് ചിന്തിക്കാതെ ആ വന്യ മൃഗത്തിന് മേലെ ചാടി വീഴുകയായിരുന്നു. മാര്‍ജാര വര്‍ഗത്തില്‍പ്പെടുന്ന വലിയ ജീവികളില്‍ ഒന്നാണ് മൗണ്ടന്‍ ലയണ്‍ അഥവാ പൂമ.

മൗണ്ടന്‍ ലയണിന്റെ പിടിയില്‍ നിന്ന് മകനെ രക്ഷിച്ചതിനോടൊപ്പം അതിനെ തന്റെ വീടിന് പുറത്തേക്ക് ഭയപ്പെടുത്തി ഓടിക്കാനും ആ അമ്മയ്ക്ക് കഴിഞ്ഞു. വന്യ മൃഗത്തിന്റെ ഭീഷണി ഒഴിവായതോടെ ആ സ്ത്രീയും ഭര്‍ത്താവും ചേര്‍ന്ന് മകനെ ഒരു പ്രാദേശിക ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടത്തെ ജീവനക്കാര്‍ ഉണ്ടായ സംഭവത്തെക്കുറിച്ച്‌ അധികൃതരെ അറിയിച്ചു.

 

 

 

 

 

കുട്ടിയ്ക്ക് തലയിലും ഉടലിലുമായി സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. എന്നാല്‍, നിലവില്‍ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരണമാണെന്ന് ആശുപത്രി ജീവനക്കാര്‍ അറിയിക്കുന്നു. ഇതിനിടെ ഒരു സംഘം അധികൃതര്‍ പ്രസ്തുത വനിതയുടെ വീട്ടിലെത്തുകയും അവിടെ ചെടികള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന മൗണ്ടന്‍ ലയണിനെ കണ്ടെത്തുകയും ചെയ്തു.

ആ പ്രദേശത്ത് താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അധികൃതര്‍ ആ ജീവിയെ വെടിവെച്ചു കൊന്നു. പിന്നീട് നടത്തിയ ഡി എന്‍ എ പരിശോധനയില്‍ ഈ മൃഗം തന്നെയാണ് കുട്ടിയെ ആക്രമിച്ചതെന്ന് തെളിഞ്ഞു.

 

 

 

 

തെരച്ചിലിനിടെ മറ്റൊരു മൗണ്ടന്‍ ലയണിനെ കൂടി അധികൃതര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഈ ആക്രമണത്തില്‍ പങ്കില്ലെന്ന് തെളിഞ്ഞതോടെ അതിനെ അവര്‍ തുറന്നുവിട്ടു. സമാനമായ മറ്റൊരു സംഭവവും കാലിഫോര്‍ണിയയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തന്റെ വീട്ടു വളപ്പില്‍ പ്രവേശിച്ച ഒരു കാട്ടു കരടിയെയും രണ്ടു കരടിക്കുഞ്ഞുങ്ങളെയുമാണ് ഒരു സ്ത്രീയ്ക്ക് നേരിടേണ്ടി വന്നത്.

തന്റെ വളര്‍ത്തു നായകളെ രക്ഷിയ്ക്കാന്‍ ആ സ്ത്രീ കരടികളെ വീടിന്റെ അതിര്‍ത്തി മതിലിന് പുറത്തേക്ക് തള്ളിനീക്കുന്ന കാഴ്ച സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് അവര്‍ ഞൊടിയിടയില്‍ വളര്‍ത്തു പട്ടികളെയും കൊണ്ട് വീടിനകത്തേക്ക് കയറിപ്പോകുന്നതും കാണാം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (6 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (7 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (8 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (8 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (8 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (9 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (9 hours ago)

Malayali Vartha Recommends