Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

അഫ്ഗാനെ കൂടെ നിന്ന് ഒറ്റിയ ചതിയൻ..താലിബാനെ പരിശീലിപ്പിച്ചത് അമേരിക്കയോ?

01 SEPTEMBER 2021 07:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

യു എസ് സഖ്യം ഒഴിഞ്ഞു പോയതോടെ അഫ്ഗാനിസ്ഥാൻ അടക്കി ഭരിക്കുമെന്നുള്ള മോഹത്തിലാണ് താലിബാൻ.അതിന്റെ പ്രഖ്യാപനങ്ങൾ ഓരോന്നായി അവർ നടത്തുന്നുമുണ്ട്.എന്നാൽ ലോക രാജ്യങ്ങൾ ഉറ്റു നോക്കുന്ന ഒരു കാര്യമുണ്ട്.യുഎസ് സൈന്യം പിന്‍മാറി ദിവസങ്ങള്‍ക്കുള്ളില്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുക്കാന്‍ ഭീകരസംഘടനയായ താലിബാന് എങ്ങനെ കഴിഞ്ഞു എന്നത്. ഇത്രയും ശക്തനായ അമേരിക്ക ഒരു ഭീരുവിനെ പോലെ താലിബാന്റെ മുന്നിൽ നിന്നും  മുട്ടുമടക്കുന്ന കാഴ്ച്ച നമ്മൾ കണ്ടതാണ്.എന്നാൽ പോകുന്നതിന് മുൻപ് അമേരിക്ക ഒരു പണി താലിബാൻ കൊടുത്തിട്ടുണ്ട്.

 

 

 

 

 



അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാന് വിട്ടുകൊടുക്കുന്നതിന് മുന്നോടിയായി വിമാനങ്ങളും കവചിത വാഹനങ്ങളും ഉപയോഗശൂന്യമാക്കിരുന്നു അമേരിക്ക.കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിൽ ഉണ്ടായിരുന്നു 73 എയർക്രാഫ്റ്റുകൾ, 10 ലക്ഷം ഡോളര്‍ വീതം വിലവരുന്ന നൂറോളം കവചിത വാഹനങ്ങൾ എന്നിവയാണ് ഉപയോഗശൂന്യമാക്കിയശേഷം ഉപേക്ഷിച്ചത്. ‘ആ വിമാനങ്ങൾ ഇനി പറക്കില്ല, ആർക്കും അവ പ്രവർത്തിപ്പിക്കാനും കഴിയില്ല.അത് താലിബാന് ഒരു തിരിച്ചടിയാണ്.എന്നാൽ ഇപ്പോഴും സംശയം ഉളവാക്കുന്ന ഒരു ചോദ്യമാണ് താലിബാന്.

 

 

 

 

 

 



ഇപ്പോഴുള്ള  സൈനിക ശക്തി എങ്ങനെ ലഭ്യമായ എന്നത്. അതിനെക്കുറിച്ച് വെളിപ്പെടുത്തി  യുഎസ് ഉദ്യോഗസ്ഥനായ ജിം ബാങ്ക്‌സ് രംഗത്ത് വന്നിരിക്കുകയാണ്. ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിന് മേന്‍നോട്ടം വഹിച്ച് അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ഠിച്ച റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസുകാരന്‍ കൂടിയായ ഉദ്യോഗസ്ഥനാണ് ബാങ്ക്‌സ്.ബാങ്ക്‌സിന്റെ വെളിപ്പെടുത്തല്‍ പ്രകാരം ലോകത്തിലെ 85 ശതമാനം രാജ്യങ്ങളേക്കാളും കൂടുതല്‍ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകള്‍ ഇപ്പോള്‍ താലിബാനിലുണ്ടെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. അഫ്ഗാനിസ്ഥാനില്‍ നിലനിന്നിരുന്ന ഭരണകൂടത്തിന്റെ അശ്രദ്ധമൂലം താലിബാന്‍ ഇപ്പോള്‍ 85 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സൈനിക ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

 

 

 

 

 

 

 

അഫ്ഗാന്‍ സൈന്യത്തിന്റെ പക്കല്‍ എത്തേണ്ട ആയുധശേഖരത്തിന്റെ നല്ലൊരു പങ്കും കൈക്കലാക്കിയത് താലിബാനാണ്. അഫ്ഗാന്‍ ഭരണകൂടത്തില്‍ തന്നെ താലിബാനു വേണ്ടി പ്രവര്‍ത്തിച്ച ചിലരുണ്ടായിരുന്നു.  

 

 

 

 

 



 റാഗ്-ടാഗ് ഗറില്ലാ ഫോഴ്‌സ് മുതല്‍ നൂതന ആയുധ സജ്ജീകരണമുള്ള സൈന്യം വരെ തീവ്രവാദ ഗ്രൂപ്പിന്റെ പക്കലുണ്ട്. ഇതെല്ലാം പാശ്ചാത്യ രാജ്യങ്ങളുടെ സംഭാവനയാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാനെ നേരിടാന്‍ നല്‍കിയതെല്ലാം ഒടുവില്‍ താലിബാന്റെ പക്കല്‍ തന്നെ എത്തിയ അവസ്ഥയാണ് ഉണ്ടായത്.  അഫ്ഗാന്‍ നാഷണല്‍ സെക്യൂരിറ്റി ഫോഴ്സില്‍ നിന്നുള്ള താലിബാന്‍ അനുകൂലുകള്‍ വിലയേറിയ സുരക്ഷ ഹാര്‍ഡ്വെയറുകള്‍ക്ക് മാത്രമല്ല സൈനിക പരിശീലനത്തിന് യുഎസും യുകെയും നല്‍കിയ ബജറ്റ് തുക വരെ താബിനാന്റെ കൈകളിലെത്തിച്ചു.

 

 

 

 

 

 

 

 

അഫ്ഗാന്‍ സേനയ്ക്ക് യുഎസ് ഗ്രീന്‍ ബെററ്റ്‌സ് നല്‍കിയ അത്യാധുനിക എംബിഐടിആര്‍ -2 പോലും താലിബാന്‍ സ്വന്തമാക്കി. അഫ്ഗാന്‍ സൈനികര്‍ക്ക് എത്തിച്ചു നല്‍കിയ യൂണിഫോമും മറ്റു സൗകര്യങ്ങളും ഭീകരരാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.  ചെരുപ്പുകളും ഷല്‍വാര്‍ കമീസിനും പകരം കോംബാറ്റ് ബൂട്ടുകളും അനുയോജ്യമായ മറയ്ക്കല്‍ യൂണിഫോമുകളുമായാണ് ഇപ്പോള്‍ പലയിടത്തും താലിബാന്‍ ഭീകര്‍ കറങ്ങുന്നത്.  പുരാതന എകെ 47 കള്‍ക്ക് പകരം ടെലിസ്‌കോപ്പിംഗ് സ്റ്റോക്കുകളുള്ള യുഎസ് ഗ്രീന്‍ ബെറെറ്റ്-ഇഷ്യു എം4 കാര്‍ബൈനുകളാണ് ഭീകരരുടെ പക്കലുള്ളത്. 15 വര്‍ഷം മുമ്പ് താലിബാന്‍ അപൂര്‍വ്വമായി മാത്രമേ ഹെല്‍മറ്റ് ധരിച്ചിട്ടുള്ളൂ. എന്നാല്‍, ഇപ്പോള്‍ അവര്‍ അത്യാധുനിക ഹെല്‍മെറ്റുകള്‍ വരെ ഉപയോഗിച്ചാണ് ഏറ്റുമുട്ടല്‍ നടത്തുന്നതെന്നും ബാങ്ക്‌സ് വെളിപ്പെടുത്തുന്നു.

 

 

 

 

 



താലിബാന്റെ ശേഷി എന്താണെന്നു തിരിച്ചറിഞ്ഞ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ  യു എസ് സേനയ്ക്കു കഴിയാതെപോയതാണ് ഇപ്പോഴുള്ള ഈ പരാചയത്തിന് കാരണം. യുഎസ് സേനാ പിന്മാറ്റം ആരംഭിച്ചതിനു പിന്നാലെ താലിബാൻ പടയ്ക്ക് ഇറങ്ങി.

 

 

 

 

 

കൗതുകകരമായ കാര്യം രാജ്യത്തിന്റെ മിക്കവാറും മേഖലകളിൽ അഫ്ഗാൻ സൈനികർ ഒരു ചെറുത്തുനിൽപുമില്ലാതെതന്നെ താലിബാനു കീഴടങ്ങിയെന്നതാണ്. പല പ്രദേശങ്ങളിലും ആയുധം ഉപേക്ഷിച്ചു പിന്തിരിഞ്ഞോടി. ആത്മവിശ്വാസമോ പോരാട്ടവീര്യമോ ഇല്ലാത്ത ഒരു സൈന്യത്തെയാണു യുഎസ് പരിശീലിപ്പിച്ചത്. അവർ യുദ്ധം ജയിക്കുമെന്ന വിശ്വാസം അമേരിക്കയ്ക്ക് യഥാർഥത്തിൽ ഇല്ലായിരുന്നുവെന്നു വേണം കരുതാൻ. അതാണ് താലിബാനുമായി നേരിട്ടു സമാധാനക്കരാറുണ്ടാക്കാൻ യുഎസ് ഇറങ്ങിത്തിരിച്ചത്.

 

 

 

 

 

 



2014നുശേഷം അഫ്ഗാൻ സേനയെ പരിശീലിപ്പിക്കുന്ന ജോലിയാണു പ്രധാനമായും യുഎസ് സേന ചെയ്തുപോന്നത്. താലിബാനെ ചെറുക്കാൻ സേനയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. 85,000 യുദ്ധസജ്ജരായ പൂർണസമയ ഭടന്മാർ താലിബാനുണ്ടെന്നാണു നാറ്റോയുടെ കണക്ക്. ഗറില്ല യുദ്ധമുറയാണ് അവർ പ്രയോഗിക്കുന്നത്. അഫ്ഗാൻ സൈന്യത്തിൽ 3 ലക്ഷം പേരുണ്ട്. വ്യോമസേനയും അത്യാധുനിക ആയുധങ്ങളുമുണ്ട്. പക്ഷേ സൈനികനേതൃത്വം അഴിമതി നിറഞ്ഞതാണ്. സൈനികർക്കു ശമ്പളവും കുറവാണ്. യുദ്ധമുഖത്തു താലിബാനുമായി പൊരുതാനുള്ള ഇച്ഛാശക്തി അവർ ഒരിക്കലും ആർജ്ജിച്ചില്ല. സേനയിലെ പലരും താലിബാൻ അനുഭാവികളുമായിരുന്നു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (6 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (7 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (9 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (9 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (9 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (9 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (9 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (9 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (9 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (10 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (10 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (10 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (10 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (10 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (10 hours ago)

Malayali Vartha Recommends