Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

താലിബാൻ ലക്ഷ്യം വെക്കുന്നത് ഈ രണ്ട് രാജ്യങ്ങളെ! വരും വർഷങ്ങളിൽ സംഭവിക്കാൻ പോകുന്നത്!

01 SEPTEMBER 2021 07:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

അഫ്ഗാൻ മണ്ണിൽ താലിബാൻ കാട്ടിക്കൂട്ടുന്ന ക്രൊപ്രായങ്ങൾക്ക് സാക്ഷ്യം വഹിക്കുമാകയാണ് ലോക ജനത.അഫ്ഗാനിസ്ഥാന് ഒരു ചരിത്രമുണ്ട്. അവസാനിക്കാത്ത അധിനിവേശത്തിന്‍റെ, ആഭ്യന്തര കലഹങ്ങളുടെ അരക്ഷിതാവസ്ഥയുടെ അസ്വസ്ഥമായ ഭൂതകാലം. തലമുറകളിലൂടെ അത് തനിയാവര്‍ത്തനം നടത്തുകയാണ്. 2021 ഓഗസ്റ്റ് 15, അഫ്ഗാനിസ്ഥാന്റെ ചരിത്രപുസ്തകത്തില്‍ ഇനി ആ ദിവസവും എഴുതിവയ്ക്കാം. രാജ്യം അനാഥമാക്കപ്പെട്ട ദിവസം.

 

 

 

 

 

വിശ്വസിച്ച ജനതയെ മുഴുവന്‍ ഉപേക്ഷിച്ച് ഓടിയൊളിച്ച ഭീരുവായ ഭരണാധികാരിയായി അഷ്‌റഫ് ഗനിയെയും രേഖപ്പെടുത്തും.ഇതാണ് നമ്മൾ കണ്ട അല്ലങ്കിൽ. നമ്മൾ മനസിലാക്കിയ അഫ്ഗാനിസ്ഥാനും താലിബാനും.എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പല വാർത്തക്കടിയിലും കമെന്റായി വന്ന ചില ആശയങ്ങളുണ്ട്.ലോക ജനതയെ വിഢി യാക്കിക്കൊണ്ടിരിക്കുന്ന താലിബാന്റെ മുഖം വലിച്ചു കീറുന്ന ചിലരുടെ നിലപാട്.അതിൽ കഴമ്പുണ്ടന്ന് വായിച്ചപ്പോൾ തോന്നി.അതുകൊണ്ട് തന്നെ മലയാളിവാർത്ത ഫോക്കസ് അത് നിങ്ങളിലേക്ക് കൂടി എത്തിക്കുകയാണ്.അതിന് മുൻപ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്യുക ഒപ്പം ബെൽ ബട്ടൺ കൂടി അമർത്തുക.

 

 

 

 

 

അഫ്ഗാനിൽ താലിബാൻ കാട്ടിക്കൂട്ടുന്നത് ഒരു നാടകം മാത്രമെന്ന് പറഞ്ഞാൽ എത്രപേർ അത് അംഗീകാരിക്കും.ഇങ്ങനെയാണോ യഥാർത്ഥ താലിബാൻ.ഒരിക്കലുമല്ല.പഴയ താലിബാന്റെ സ്വഭാവം അനുസരിച്ച് അഫ്ഗാൻ പിടിച്ചെടുത്ത ഉടനെ അവർ കാബൂൾ വിമാന താവളം മരവിപ്പിക്കുരുക്കിയല്ലേ വേണ്ടിയിരുന്നത്.ഒരീച്ച പോലും അവിടെ നിന്ന് പുറത്ത് പോകില്ലായിരുന്നു.എന്നാൽ ഇവിടെ താലിബാന്റെ ഉദ്ദേശം വേറെയാണ്.അവർ കാഖ്യം വയ്ക്കുന്നത് ഇസ്ലാം ഇതരരാജ്യങ്ങളെയാണ്.

 

 

 

 

 

 

5 വർഷത്തിനുള്ളിൽ യൂറോപ്പിലെ മിക്ക രാജ്യങ്ങളും ഇസ്ലാമിക വൽക്കരിക്കപ്പെടും. അഫ്ഗാനിസ്ഥാൻ ഒരു പ്രതിസന്ധിയൊ സംഘർഷമോ ഒന്നും അല്ല. ലോക ജനതയുടെ കണ്ണിൽ പൊടിയിടാനുള്ള ശുദ്ധ നാടകം മാത്രം.അനിസ്‌ലാമിക രാജ്യങ്ങളെ ഇസ്ലാമികവൽക്കരിക്കുക എന്ന അജണ്ട നടപ്പിലാക്കാൻ ഇസ്‌ലാമിക രാജ്യങ്ങൾ തന്നെ കെട്ടിയിറക്കിയ ഏറ്റവും പുതിയ ആയുധം മാത്രമാണ് താലിബാനും അവർ സൃഷ്ടിക്കുന്ന അഭയാർത്ഥികളും.

 

 

 

 

 

 

അവർ ചെയ്യുന്ന ക്രൂരതകളുടെ ഭീകര മുഖം വരച്ചു കാട്ടി ലോക ജനതയുടെ മുന്നിൽ ദൈന്യതയുടെ, അനുകമ്പയുടെ കിരണങ്ങൾ വാരി വിതറുകയാണവർ.അത് വഴി വലിയൊരു വിഭാഗം നിസ്സഹായരായ അഫ്‌ഘാൻ ജനതയെ പാലായനം ചെയ്യിക്കുക.അങ്ങനെ ഇസ്ലാമിതര രാജ്യങ്ങളിലേക്ക് ലക്ഷക്കണക്കിന് അഫ്‌ഘാനികളെ ഒന്നിച്ചു കയറ്റി അയക്കുക. ഇതുവഴി വലിയ രീതിയിൽ കുറഞ്ഞ സമയം കൊണ്ട് ഇസ്ലാം കയറ്റുമതി ചെയ്യുക.അത് മാത്രമാണ് ഇപ്പോ നടന്നു കൊണ്ടിരിക്കുന്നത്.അത് കൊണ്ട് തന്നെയാണ് കാബുൾ വിമാനത്താവളം അവർ പൂർണ്ണമായി ഏറ്റെടുക്കാൻ വൈകിയതും.

 

 

 

 

 

 

2015ൽ സിറിയൻ പാലായനത്തിന്റെ ബാക്കി പത്രമായി കടൽ തീരത്തടിഞ്ഞ കുഞ്ഞു ബാലന്റെ ജഡം മാധ്യമങ്ങൾ കൊട്ടി ഘോഷിച് ആഘോഷമാക്കി മുസ്ലിം സമൂഹത്തിന് യൂറോപ്പിലേക്കുള്ള പലയാനത്തിന്റെ വാതായനങ്ങൾ തുറന്നിട്ട നാളുകൾ.6 വർഷങ്ങൾക്ക് ശേഷം യൂറോപ്പിന്റെ ഡെമോഗ്രഫി തന്നെ മാറ്റിമറിച്ച സംഭവ വികാസങ്ങൾ.ഇപ്പോ നടക്കുന്നതും അണിയറയിൽ കുറിക്കപ്പെട്ട തികച്ചും വ്യത്യസ്തമല്ലാത്ത അതെ നാടകത്തിന്റെ മറ്റൊരു രൂപം മാത്രമാണ്.

 

 

 

 

 

 

അഫ്‌ഘാൻ ജനതയെ മൊത്തം കൊന്നൊടുക്കുന്ന എന്തോ വലിയ ഭീകര ജീവികളായി ചിത്രീകരിച്ചു ലോക ജനതയുടെ മുന്നിൽ അവതരിപ്പിക്കുക. സത്യത്തിൽ താലിബാൻ എത്ര പേരെ കൊല്ലുന്നുണ്ട്?
ഇങ്ങനെ ഒരു മുന്നേറ്റം ഉണ്ടായ ശേഷം സ്വന്തം നാട്ടുകാരിൽ എത്ര പേരെ അവർ കൊന്നു?
ഓർക്കുക ഈ പാലായനം ചെയ്യപ്പെട്ട ഒരു അഫ്‌ഘാനിയെപ്പോലും സ്വീകരിക്കാൻ എണ്ണ വിഭവം കൊണ്ട് സമ്പൽ സമൃദ്ധമായ ഇസ്ലാമിക രാജ്യങ്ങൾ ഒരെണ്ണം പോലും മുന്നോട്ട് വന്നിട്ടില്ല.
ഇനി വരികയും ഇല്ല.

 

 

 

 

 

ഇവരെയല്ലാം ഏതെങ്കിലും ഇസ്ലാം ഇതരരാജ്യം പുനരധിവസിപ്പിച്ചാൽ അവിടെ പള്ളി പണിയാൻ "സഹായവുമായി" അവർ എത്തും.യൂറോപ്യൻ രാജ്യങ്ങളിൽ ഇസ്ലാമിക അഭയാർത്ഥികൾക്കായി 300 ലധികം പള്ളികൾ പണിയാനായി സൗദിയും Qatar ഉം മുടക്കിയത് ലക്ഷക്കണക്കിന് ഡോളറുകൾ ആണ്.

 

 

 

 


അനിസ്‌ലാമിക രാജ്യങ്ങള ഇസ്ലാമികവൽക്കരിക്കുക എന്ന അജണ്ട നടപ്പിലാക്കാൻ ഇസ്‌ലാമിക രാജ്യങ്ങൾ തന്നെ കെട്ടിയിറക്കിയ ഏറ്റവും പുതിയ ആയുധം മാത്രമാണ് താലിബാനും അവർ സൃഷ്ടിക്കുന്ന അഭയാർത്ഥികളും.അഫ്‌ഘാനിസ്ഥാനിലെ ഹിന്ദു അടക്കമുള്ള ന്യൂനപക്ഷം തുടച്ചു നീക്കപ്പെട്ടിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (6 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (7 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (9 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (9 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (9 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (9 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (9 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (9 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (9 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (10 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (10 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (10 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (10 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (10 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (10 hours ago)

Malayali Vartha Recommends