Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

അഫ്ഗാൻ മേഖലയിൽ സൈനിക താവളം വീണ്ടും പുന:സ്ഥാപിക്കാനുള്ള നീക്കവുമായി അമേരിക്ക; മേഖലയിൽ വിദേശശക്തികളുടെ കടന്നുകയറ്റം ഭീകരത വ്യാപിപ്പിക്കുമെന്ന വിമർശനവുമായി റഷ്യ

03 NOVEMBER 2021 02:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

താലിബാൻ അഫ്‌ഗാൻ കീഴടക്കാൻ എത്തിയപ്പോൾ തല കുനിച്ച് ഒന്നും ഉരിയാടാതെ പിൻവാങ്ങിയ അമേരിക്കയെ ലോകം കണ്ടതാണ്.അമേരിക്ക മൗനമായി പിന്മാറിയത് കൊണ്ട് മാത്രമാണ് താലിബാൻ അധികാരം പിടിച്ചെടുത്തത്. അമേരിക്കയുടെ സകല വിധമായ സ്വാധീനങ്ങളും അഫ്ഗാനിൽ നിന്നും മാറ്റിയത് ലോകം മുഴുവൻ കണ്ടു. എന്നാൽ ഇപ്പോൾ ഇതാ അമേരിക്ക ഗൂഡമായി അഫ്ഗാനിസ്ഥാനിൽ ഒരു നീക്കം നടത്തുകയാണ്‌ .

അമേരിക്കയുടെ ഈ നീക്കത്തെ തകർത്ത് തരിപ്പണമാക്കാനൊരുങ്ങുകയാണ് റഷ്യ. അഫ്ഗാൻ മേഖലയിൽ സൈനിക താവളം വീണ്ടും പുന:സ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കത്തെ എന്ത് വില കൊടുത്തും പ്രതിരോധിക്കുക എന്ന തീവ്ര ലക്ഷ്യമാണ് റഷ്യക്കുള്ളത് .റഷ്യയുടെ വിദേശകാര്യ മന്ത്രി സെർഗേ ലാവ്‌റോവാണ് കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത് . മേഖലയിൽ വിദേശശക്തികളുടെ കടന്നുകയറ്റം ഭീകരത വ്യാപിപ്പിക്കുമെന്നാണ് റഷ്യ കണ്ടെത്തിയിരിക്കുന്നത് .

രാജ്യങ്ങളുടെ അഖണ്ഡതയ്‌ക്കുമേൽ അമേരിക്കയുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെടുന്ന സാഹചര്യവും ഉടലെടുത്തിരിക്കുകയാണ്. അഫ്ഗാനിലെ ബാഗ്രാം വ്യോമതാവളം ഉപേക്ഷിക്കേണ്ട സാഹചര്യം വന്നതോടെ മേഖലയിൽ ഒരിടത്തുംസൈനികതാവളമില്ലാത്തത് അമേരിക്കയെ അസ്വസ്ഥപ്പെടുത്തുകയാണ് .

അമേരിക്കക്ക് നേരെയുള്ള അൽ ഖ്വായ്ദാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പാകിസ്താൻ, കിർഗിസ്താൻ, ഉസ്‌ബെകിസ്താൻ എന്നീ രാജ്യങ്ങളിലെവിടേയും ഒരു താവളം എന്നതാണ് അമേരിക്കയുടെ ലക്ഷ്യം .മേഖലയിൽ അമേരിക്കയുടെ സൈനിക താവളമെന്നതിനെ ശക്തമായി എതിർത്താണ് റഷ്യ രംഗത്തെത്തിയിരുന്നു .അൽ ഖ്വായ്ദക്കെതിരെ അമേരിക്ക ശക്തമായ സൈനിക നടപടി തുടരുമെന്നാണ് പെന്റഗൺ വിശദമാക്കുന്നത് .

അത് ലോകത്തിന്റെ ഏതുഭാഗത്ത് നിന്ന് പ്രവർത്തിച്ചാലും ദുരന്തം അനുഭവിക്കുക അഫ്ഗാനിസ്ഥാനിലെ ജനങ്ങളായിരിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .എന്നാൽ ഇന്ത്യ ഈ കാര്യങ്ങളൊക്കെ വീക്ഷിക്കുകയാണ് എന്നതാണ് പ്രധാനമായ കാര്യം. ഉചിതമായ സ്ഥലത്ത് പ്രതികരിക്കുകയാണ് ഇന്ത്യയുടെ സ്വഭാവം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (22 minutes ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (1 hour ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (1 hour ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (1 hour ago)

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം  (1 hour ago)

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്  (1 hour ago)

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എ  (2 hours ago)

5രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം  (2 hours ago)

വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ  (2 hours ago)

റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!  (2 hours ago)

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി  (2 hours ago)

പത്തുവര്‍ഷത്തിനിപ്പുറം അയര്‍ലന്‍ഡിലെ ആള്‍ക്കൂട്ടത്തില്‍നിന്ന് ധ്യാന്‍ തന്നെ കണ്ടുപിടിച്ചു  (2 hours ago)

സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്മാരെ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്തും വിവിധ തസ്തികകളിലും നിയമിക്കുന്ന പ്രവണത അവസാനിപ്പിക്കണം; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (3 hours ago)

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!  (3 hours ago)

KARNATAKA PSC പെൺമക്കൾ പിഎസ്‌സി ലിസ്റ്റിൽ;  (3 hours ago)

Malayali Vartha Recommends