Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

പാകിസ്ഥാനിലെ കറാച്ചിയിൽ "നിഗൂഢമായ വൈറൽ പനി" കേസുകൾ കണ്ടുവരുന്നതായ് റിപ്പോർട്ടുകൾ.. ഡെങ്കിപ്പനിക്ക് സമാനമായ രോഗലക്ഷണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്...കുട്ടികളിലും രോഗം വ്യാപകമാണ്....

13 NOVEMBER 2021 04:45 PM IST
മലയാളി വാര്‍ത്ത

More Stories...

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

പാകിസ്ഥാനിലെ കറാച്ചിയിൽ "നിഗൂഢമായ വൈറൽ പനി" കേസുകൾ കണ്ടുവരുന്നതായ് റിപ്പോർട്ടുകൾ പുറത്തുവരികയാണ്... ഡെങ്കിപ്പനിക്ക് സമാനമായ രോഗലക്ഷണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഡെങ്കിപ്പനിക്ക് നല്‍കുന്ന ചികിത്സകളാണ് നിലവില്‍ അജ്ഞാത രോഗം ബാധിച്ചവര്‍ക്കും നല്‍കുന്നത് എന്നാണ് റിപ്പോർട്ടുകൾ.കുട്ടികളിലും രോഗം വ്യാപകമാണ്. രോഗബാധ വ്യാപകമായതിനാല്‍ പ്ലേറ്റ്‌ലെറ്റ് യൂണിറ്റുകള്‍ക്ക് നിലവില്‍ പ്രദേശത്ത് ക്ഷാമം നേരിടുകയാണ്. പാകിസ്ഥാനില്‍ ഡെങ്കിപ്പനിയും വ്യാപകമാണ്.

രോഗികളില്‍ പ്ലേറ്റ്‌ലെറ്റുകളും ശ്വേതരക്താണുക്കളും കുറയുന്നതാണ് പ്രധാന പ്രതിസന്ധി. എന്നാല്‍ ഡെങ്കിപ്പനി പരിശോധനയില്‍ നെഗറ്റീവ് ഫലമാണ് കാണിക്കുന്നത്. ഇത് ഏത് തരം രോഗമാണെന്ന് വ്യക്തമാകുന്നില്ലെന്ന് പാത്തോളജിസ്റ്റുകള്‍ അറിയിക്കുന്നു. ഡെങ്കിപ്പനിക്ക് നല്‍കുന്ന ചികിത്സകളാണ് നിലവില്‍ അജ്ഞാത രോഗം ബാധിച്ചവര്‍ക്കും നല്‍കുന്നത്.

 

"രണ്ടാഴ്ചയായി, വൈറൽ പനിയുടെ കേസുകൾ ഞങ്ങൾ കാണുന്നു, അതിൽ പ്ലേറ്റ്‌ലെറ്റുകളും വെളുത്ത രക്താണുക്കളും കുറയുന്നു, മറ്റ് ക്ലിനിക്കൽ ലക്ഷണങ്ങളും ഡെങ്കിപ്പനിക്ക് സമാനമാണ്. എന്നാൽ ഈ രോഗികളുടെ NS1 ആന്റിജൻ ടെസ്റ്റ് നടത്തി അവയുടെ ടെ പരിശോധനകൾ പുറത്തുവരുമ്പോൾ നെഗറ്റീവ് ആയിരിക്കാമെന്നാണ് ഡൗ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിലെ മോളിക്യുലർ പാത്തോളജി മേധാവി പ്രൊഫ സയീദ് ഖാൻ പറയുന്നത്.

കുട്ടികളിലും രോഗം വ്യാപകമാകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പാകിസ്ഥാനില്‍ ഡെങ്കിപ്പനിയും വ്യാപകമാണ്.പാക്കിസ്ഥാന്റെ തലസ്ഥാന നഗരമായ ഇസ്ലാമാബാദിൽ വെള്ളിയാഴ്ച 45 പുതിയ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തതായി ജില്ലാ ആരോഗ്യ ഓഫീസർ ഉദ്ധരിച്ച് എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു .

 

പാകിസ്ഥാൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ഈ സീസണിൽ ഫെഡറൽ തലസ്ഥാനത്ത് മൊത്തം 4,292 കൊതുക് പരത്തുന്ന വൈറൽ രോഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ്.


വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ അഭിപ്രായത്തിൽ, ഡെങ്കി കൊതുക് പരത്തുന്ന ഒരു വൈറൽ അണുബാധയാണിതെന്നും, ചൂടുള്ള, ഉഷ്ണമേഖലാ കാലാവസ്ഥകളിൽ ഇത് സാധാരണമാണെന്നുമാണ്.

 

എന്നാൽ ചൈനയില്‍ വീണ്ടും കൊറോണ വ്യാപനം വർധിച്ചു വരുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്: ഇപ്പോൾ വൈറസ് പടര്‍ന്നത് വസ്ത്ര പാഴ്സലുകളില്‍ നിന്നാണെന്നാണ് സൂചന. ചൈനയിലെ ഹ്യൂബേ പ്രവിശ്യയിലെ കുട്ടികള്‍ക്കായുള്ള വസ്ത്രനിര്‍മ്മാണ ഫാക്ടറിയെ മൂന്ന് ജോലിക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവിടെ നിന്നും അയച്ച പാഴ്സലുകളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന ആരോപണം ശക്തമാകുന്നത്. ഹാഓഹൂയ് എന്ന ഇ കൊമേഴ്സ് ഫാക്ടറിയാണിത്.

 

ഈ സാഹചര്യത്തില്‍ കമ്പനിയില്‍ നിന്നും പാഴ്സല്‍ ലഭിച്ചവരും വസ്ത്രങ്ങള്‍ കൈകാര്യം ചെയ്തവരും കൊറോണ പരിശോധനയ്ക്ക് വിധേയമാകണമെന്ന് കമ്പനിയും ചൈനയിലെ ആരോഗ്യ വകുപ്പും അറിയിച്ചു. കമ്പനിയില്‍ നിന്നും 300 വസ്ത്രപാക്കേജുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.

 

എന്നാല്‍ ഇതിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. വസ്ത്ര പാക്കേജുകള്‍ക്ക് പുറമെ ഇറക്കുമതി ചെയ്യുന്ന ഫ്രോസണ്‍ ഭക്ഷണ പദാര്‍ത്ഥങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ചൈനീസ് ആരോഗ്യ വകുപ്പ് അറിയിച്ചു. ചൈനീസ് അധികൃതരുടെ അടിസ്ഥാന രഹിതമായ ഇത്തരത്തിലുള്ള പ്രതിരോധ നടപടികളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സര്‍ക്കാര്‍ സാമാന്യബോധമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം.

 

ഇതിനോടകം ആയിരത്തിലധികം പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ ചൈനീസ് സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനവും വ്യാപകമായി ഉയരുന്നുണ്ട്. പ്രാദേശികതലത്തില്‍ രോഗം വ്യാപിക്കുന്നത് ചൈനയെ ആശങ്കയിലാക്കിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരിലാണ് കൂടതലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ചൈനീസ് വാക്സിനിലുള്ള വിശ്വാസവും പ്രദേശവാസികള്‍ക്ക് നഷ്ടപ്പെട്ടു. അതി തീവ്ര വ്യാപന ശേഷിയുള്ള കൊറോണയുടെ പുതിയ വകഭേദമാണ് പടരുന്നതെന്നാണ് വിവരം.

ഇന്ത്യയുടെ അതിർത്തി രാജ്യങ്ങളിൽ പടർന്നു പിടിക്കുന്ന രോഗങ്ങൾ ഇന്ത്യയ്ക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.ചൈനയിൽ ഉടലെടുത്ത കൊറോണ വയറും ഇന്ത്യയിൽ എതാൻ അധികം താമസം വന്നില്ല.ഈ സാഹചര്യത്തിൽ ചൈനയിൽ വർദ്ധിച്ചുവരുന്ന കൊറോണ മൂന്നാം വകഭേദം ഇന്ത്യക്ക് ഭീഷണിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (1 hour ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (1 hour ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (1 hour ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (1 hour ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (1 hour ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (1 hour ago)

മുൻ ഭരണാധികാരിയുടെ മരണം പെട്ടിക്കരഞ്ഞ് യൂസഫലി...! ഗർഭിണിയായ ഭാര്യയുടെ മരണം സഹിക്കാതെ പ്രവാസി തൂങ്ങി മരിച്ചു  (1 hour ago)

മാസ്കിട്ട് മുജ്‌തബ,ഖമേനിയുടെ ഖബറിനടുത്ത്..!ഉവ്വ് പേടിച്ച് തൂറി അല്ല അത്..!ജൂലൈ 23-ന് ഇറാനിൽ മുജ്‌തബയുടെ പ്രത്യക്ഷപ്പെടൽ,കൊല്ലും..!  (1 hour ago)

ബന്ധു വീട്ടില്‍ കല്യാണം ഉണ്ടെന്ന് പച്ചക്കള്ളം പറഞ്ഞ് മൂന്ന് പേർ എല്ലാം മകന്റെ ബുദ്ധി..!വീടും പൂട്ടി പിക്കപ്പ് വാനില്‍ പോയവർ എവിടെ?  (1 hour ago)

ജൂലൈ 23-ന് ഇറാനിൽ ഖമേനിയുടെ ഉയർപ്പ്..!മുജ്‌തബ ദേ വരുന്നു പോയിന്റ് ബ്ലാങ്കിൽ നിർത്തി തലച്ചോറ് ചിതറിക്കാൻ മൊസാദ് .  (1 hour ago)

താഴമൺ കുടുംബത്തിൽ ബോംബിട്ട് രാധാകൃഷ്ണൻ..!വേശ്യാപ്പുരയിൽ നിന്ന് തൂക്കിയ തന്ത്രി ഇനി ശബരിമലയിൽ വേണ്ട കടുപ്പിച്ച്..ഭക്തർ ഇറങ്ങി  (2 hours ago)

എനിക്ക് പത്മഭൂഷൺ വേണ്ട അന്ന് ജാനകിയമ്മ അങ്ങനെ പറയാൻ കാരണം ഉണ്ട്..!ആശുപത്രി കിടക്കയിൽ അവസാനം  (2 hours ago)

"ശ്രീനാദേവി കുഞ്ഞമ്മയെക്കുറിച്ച് ഇല്ലാത്ത കഥകൾ പടച്ചുവിട്ടു... വീട് വളഞ്ഞ് പൂട്ടിച്ചു..! ലോക്കപ്പിൽ പോയിക്കണ്ട് കുഞ്ഞമ്മ..!  (2 hours ago)

നാലു മാസം മുന്‍പ് കല്യാണം മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യ നാട്ടിൽ തൂങ്ങി മരിച്ചു..! വിവരം അറിഞ്ഞ് ഭര്‍ത്താവും തൂങ്ങി മരിച്ചു..  (2 hours ago)

Malayali Vartha Recommends