ന്യൂയോര്‍ക്കില്‍ ഹൈസ്‌ക്കൂളിലുണ്ടായ സ്്‌ഫോടനത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്കില്‍ ഹൈസ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പാചകവാതക ലൈനിലാണ് സ്‌ഫോടനം ഉണ്ടായത്. വ്യാഴാഴ്ച രാത്രി എട്ടിന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി ഹൈസ്‌കൂളിലായിരുന്നു സംഭവം. സ്‌ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha