സ്ലൊവാക്യയില്‍ വിമാനം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു പേര്‍ മരിച്ചു

സ്ലൊവാക്യയില്‍ വിമാനം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു പേര്‍ മരിച്ചു. പാരച്യൂട്ട് പരിശീലനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. നാലു പൈലറ്റുമാരും മൂന്നു പാരച്യൂട്ട് ഡൈവേഴ്‌സുമാണ് കൊല്ലപ്പെട്ടത്. 31 പേര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha