വെനിസ്വേലയില്‍ ജയിലില്‍ തീപിടിത്തം; 17 മരണം

വടക്കന്‍ വെനിസ്വേലയിലെ ജയിലില്‍ ഉണ്ടായ തീപിടിത്തത്തില്‍ 17 പേര്‍ മരിച്ചു. 11 പേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. ഷോര്‍ട്ട് സര്‍ക്യൂട്ടാണു തീപിടിത്തത്തിനു കാരണമായതെന്നാണു റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രിയിലാണു തീപിടിത്തമുണ്ടായത്. ഗുരുതരമായി പരിക്കേറ്റവരെ വലന്‍സിയയിലെ ആശുപത്രിയിലേക്കു മാറ്റിയതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha