Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ചങ്കിലെ ചൈനയ്‌ക്ക് ചങ്കിടിപ്പ്.... ഗാൽവാനിൽ കരുത്തറിയിച്ച് രാജ്യം... പുതുവർഷത്തിലെ പണിക്ക് മറു പണിയുമായി ഇന്ത്യ....

04 JANUARY 2022 08:55 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഇന്ത്യയെ ചൊടിപ്പിച്ചാൽ ഒരിക്കലും അത് ശത്രു രാജ്യങ്ങൾക്ക് നല്ലതിനാവില്ല എന്ന കാര്യം പറയേണ്ടതില്ലല്ലോ? കാരണം കണക്കുകൾ ഒന്നും ബാക്കി വയ്ക്കുന്ന ശീലം നമ്മുടെ രാജ്യത്തിനില്ല. അത് അപ്പോഴപ്പോഴെ വീട്ടി തീർക്കാറുണ്ട്. അത്തരത്തിൽ ഒരു സംഭവവമാണ് നമ്മുടെ അതിർത്തി പ്രദേശത്ത് നിന്നും ഇപ്പോൾ കേൾക്കാനിടയായത്.

പുതുവർഷ പുലരിയിൽ ഗാൽവൻ താഴ്വരയിൽ അതിർത്തിയോട് ചേർന്ന് ചൈനീസ് സൈന്യം അവരുടെ ദേശീയ പതാക ഉയർത്തിയ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു. ചൈനീസ് മാദ്ധ്യമത്തിലൂടെ പുറത്ത് വിട്ട വീഡിയോയിൽ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് വിശദമാക്കുന്ന പുതുവത്സര സന്ദേശമാണ് ചൈനീസ് സൈന്യം നൽകിയത്.

ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഗാൽവനിലെ ചൈനീസ് കടന്നു കയറ്റത്തെക്കുറിച്ച് ഇനിയെങ്കിലും പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ ആവശ്യപ്പെട്ട് രം​ഗത്ത് എത്തിയിരുന്നു. എന്നാൽ അതിന് മറുപടിയുമായി പുതുവർഷ ദിനത്തിൽ ഗാൽവൻ താഴ്വരയിൽ ത്രിവർണ പതാകയുമായി നിൽക്കുന്ന ഇന്ത്യൻ സൈനികരുടെ ചിത്രങ്ങളും പുറത്തു വന്നിരിക്കുകയാണ്.

ഗാല്‍വാന്‍ താഴ്‌വരയില്‍ ദേശീയപതാക ഉയര്‍ത്തി ഇന്ത്യന്‍ സൈന്യം തങ്ങളുടെ വ്യക്തമായ സന്ദേശം ചൈനയ്ക്ക് നൽകിയിരിക്കുന്നു. ചൈനീസ് പതാക അതിര്‍ത്തിയില്‍ ഉയര്‍ത്തിയെന്ന പ്രചാരണം ഒരു വെല്ലുവിളി ആയിട്ടാണ് കണ്ടത്. അതിനുശേഷമാണ് അതിര്‍ത്തിയില്‍ ത്രിവര്‍ണ്ണ പതാകയുമായി നില്‍ക്കുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നത്.

വാസ്തവത്തില്‍, ചൈന വീഡിയോ ഷൂട്ട് ചെയ്ത സ്ഥലം അതിര്‍ത്തിയ്ക്ക് അപ്പുറത്താണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഒരിഞ്ചു ഭൂമി വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് ഇന്ത്യന്‍ അതിര്‍ത്തിയിലെ ഗാല്‍വന്‍ താഴ്വരയില്‍ 2022 ജനുവരി ഒന്നിന് ചൈന പതാക പറത്തിയിരിക്കുന്നുവെന്നാണ് ഗ്ലോബല്‍ ടൈംസ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇവിടെ നിന്നാണ് ചൈനീസ് ജനതക്ക് പുതുവല്‍സരാംശസകള്‍ നേരുന്നതെന്നാണ് ഗ്ലോബല്‍ ടൈംസ് പ്രശംസിക്കുന്നത്

2020 ജൂണിലെ ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് കരാറില്‍ എത്തിയിരുന്നു. ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യയുടെ സ്ഥാനം എത്രത്തോളം ശക്തമാണെന്ന് ഇന്ത്യന്‍ സൈന്യം നിരത്തിയ തെളിവുകളില്‍ നിന്ന് ഇന്ന് വ്യക്തമാണ്. ചൈന വീഡിയോ ചിത്രീകരിച്ചത് അവരുടെ ഭാഗത്താണ് എന്ന് വ്യക്തമാണ്. അതിനാല്‍, വീഡിയോ ബ്ലോക്ക് ചെയ്യുന്നത് പോലുള്ള ഒരു നടപടിയും ആവശ്യമില്ല, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (7 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (8 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (9 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (9 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends