Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ടാറ്റൂ ചെയ്തവര്‍ സൂക്ഷിച്ചോ ! പണി വരുന്നുണ്ട്, ടാറ്റൂ മഷികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി യൂറോപ്പ് : തീരുമാനത്തിനെതിരെ ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ രംഗത്ത്

06 JANUARY 2022 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ടാറ്റൂ ചെയ്തവര്‍ സൂക്ഷിച്ചോ ! പണി വരുന്നുണ്ട്, ടാറ്റൂ മഷികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി യൂറോപ്പ് : തീരുമാനത്തിനെതിരെ ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ രംഗത്ത്.

 

ക്യാന്‍സറിന് കാരണമാകുന്ന കളര്‍ ടാറ്റൂ മഷികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ നിരോധനമേര്‍പ്പെടുത്തി. ടാറ്റൂ മേക്കിംഗില്‍ ഉപയോഗിക്കുന്ന നിറമുള്ള മഷികളും പെര്‍മനന്റ് മേക്ക് അപ്പ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഏകദേശം 4000 രാസവസ്തുക്കളുമാണ് നിരോധിച്ചിരിക്കുന്നത്.

 



ചര്‍മ്മത്തില്‍ ഉപയോഗിക്കുന്ന ഇത്തരം രാസവസ്തുക്കള്‍ ക്യാന്‍സര്‍, ജനിതകപരിവര്‍ത്തനം, അലര്‍ജി, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് യൂറോപ്യന്‍ കെമിക്കല്‍ ഏജന്‍സി അറിയിച്ചു. ടാറ്റൂ നിരോധിക്കുകയല്ല മറിച്ച് ടാറ്റൂകളില്‍ ഉപയോഗിക്കുന്ന നിറങ്ങള്‍ സുരക്ഷിതമാക്കുകയാണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. ദോഷകരമായ ഈ മഷികള്‍ക്ക് പകരം മറ്റ് മഷികള്‍ ഉപയോഗിക്കുന്നതില്‍ തടസമില്ലെന്നും ഉത്തരവില്‍ പറയുന്നു.

എന്നാല്‍ തീരുമാനത്തിനെതിരെ ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ടാറ്റൂ അര്‍ബുദത്തിന് കാരണമാകുന്നുവെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും തീരുമാനം ഏകപക്ഷീയമാണെന്നും അവര്‍ ആരോപിക്കുന്നു. അതേസമയം യൂറോപ്പില്‍ നിലവില്‍ ആകെ ജനസംഖ്യയുടെ 12 ശതമാനം പേരും ടാറ്റൂ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇത് ഇരട്ടിയാകാനാണ് സാധ്യതയെന്നും യൂറോപ്യന്‍ യൂണിയന്‍ വിലയിരുത്തി. ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.



കളര്‍ ടാറ്റൂവിന് ഉപയോഗിക്കുന്ന പ്രൊഫഷണല്‍ മഷികളില്‍ ഇരുമ്പ് ഓക്‌സൈഡുകള്‍, ലോഹ ലവണങ്ങള്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക്കുകള്‍ എന്നിവയുടെ സംയോജനമുണ്ട്. അലുമിനിയം, ടൈറ്റാനിയം, മെര്‍ക്കുറി, ലെഡ്, നിക്കല്‍, സിങ്ക്, ചെമ്പ്, ഇരുമ്പ്, ബേരിയം തുടങ്ങിയ ലോഹങ്ങളും ഉപയോഗിച്ചിട്ടുണ്ട്.

സള്‍ഫര്‍, ആര്‍സെനിക്, ലിഥിയം, സെലിനിയം എന്നിവയാണ് നിറത്തിനായി ഉപയോഗിക്കുന്ന പ്രധാന രാസവസ്തുക്കള്‍. അടുത്തിടെ ചൈനീസ് ഫുട്‌ബോള്‍ താരങ്ങള്‍ക്കിടയിലും ടാറ്റൂവിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ആരെങ്കിലും ഇത് ലംഘിച്ചാല്‍ അവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുമെന്നും ഉത്തരവില്‍ പറയുന്നു. ഇതുവരെ ടാറ്റൂ പതിപിച്ച താരങ്ങള്‍ അത് നീക്കം ചെയ്യണമെന്നും ചൈനീസ് ഭരണകൂടം അറിയിച്ചിരുന്നു. യുവതാരങ്ങള്‍ ടാറ്റൂ ചെയ്യരുതെന്ന് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (7 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (8 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (9 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (9 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends