Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ലൂഡോ കളിച്ച് പരിചയപ്പെട്ടു; അതും 12 ദിവസത്തെ പരിചയം, പാക് കാമുകനെ തേടി വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ യുവതി വാഗാ അതിർത്തിയിൽ ! പിന്നീട് സംഭവിച്ചത്...

06 JANUARY 2022 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

പ്രണയത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായിട്ടുള്ളവർ നമ്മുക്ക് ചുറ്റിലുമുണ്ട്. ഇപ്പോഴിത അതിർത്തി കടന്ന് കാമുകനെ കാണാൻ പോയ യുവതി പിടിയിലായിരിക്കുകയാണ്. രാജസ്ഥാനിൽ നിന്നുള്ള വിവാഹിതയായ 25കാരിയാണ് ഇന്ത്യ-പാക് അതിർത്തിയിൽ നിന്നു പിടിയിലായത്. രാജസ്ഥാനിൽ നിന്ന് അമൃത്സറിലെത്തിയ യുവതി വാഗ അതിർത്തി വഴി പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമം നടത്തുകയായിരുന്നു.

എന്നാൽ ആശ്ചര്യപ്പെടുത്തുന്ന കാര്യമെന്താണെന്നു വച്ചാൽ യുവതിയുടെ കൈവശം യാത്രാ രേഖകൾ ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ്. അതു മാത്രമല്ല കാണാൻ പോകുന്ന പാക് പൗരനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും ഉണ്ടായിരുന്നില്ല.

യുവതിയോട് ചോദിച്ച് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. യുവതിയുടെ കൈയ്യിൽ കുറച്ച് ആഭരണങ്ങളും പണവും ഉണ്ടായിരുന്നതായി അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ അമർജിത് സിങ് പറഞ്ഞു. യുപിയിലെ മഹാരാജ്ഗഞ്ജിലാണ് യുവതി താമസിക്കുന്നത്ക്ഷേ. പക്ഷേ രാജസ്ഥാനിലുള്ള ബന്ധുക്കളുടെ വിവരങ്ങളാണ് യുവതി ഞങ്ങൾക്കു നൽകിയത്. അവരിൽ നിന്നും സംശയാസ്പദമായി ഒന്നും തന്നെ ലഭിച്ചില്ല. പക്ഷേ മാനസികമായി താളംതെറ്റിയ നിലയിലാണ് യുവതിയെ കണ്ടത്. കുടുംബ പ്രശ്നങ്ങളുണ്ടെന്നാണ് തോന്നുന്നത്- അമർജിത്ത് സിങ് വ്യക്തമാക്കി.

രണ്ടര വയസുകാരന്റെ അമ്മ കൂടിയായ യുവതി ഓൺലൈന്‍ ഗെയിമായ ലൂഡോയിലൂടെയാണ് യുവാവിനെ പരിചയപ്പെട്ടത്. 10–12 ദിവസത്തെ പരിചയം മാത്രമാണ് ഇരുവരും തമ്മിലുള്ളത്. ലുഡോ ഗെയിമിലൂടെ പരിചയപ്പെട്ടതിനു ശേഷം വാട്സാപ്പിലൂടെ ഫെയ്സ്ബുക്കിലൂടെയും ഇയാൾ യുവതിയുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് ഇയാൾ പാക്കിസ്ഥാനിലേക്ക് വരാൻ ആവശ്യപ്പെട്ടതായും യുവതി വ്യക്തമാക്കി.

ഞാൻ എങ്ങനെ പാക്കിസ്ഥാനിൽ എത്തും എന്ന് അയാളോട് ചോദിച്ചിരുന്നു. അപ്പോൾ അയാളാണ് അട്ടാരി-വാഗ അതിർത്തി വഴി വരാൻ പറഞ്ഞത്– യുവതി പൊലീസിനോട് പറ‍ഞ്ഞു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (7 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (8 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (9 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (9 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends