Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

ഉക്രയിനെ ആക്രമിക്കാൻ റഷ്യയെ സഹായിച്ചത് ബലാറസ് ; ബലാറസിന്റെ സാമ്പത്തിക-വാണിജ്യ വിദേശ ഇടപാടുകളെല്ലാം മരവിപ്പിച്ചു അമേരിക്ക

25 FEBRUARY 2022 10:21 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...

ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്രമണം

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു

റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ യുക്രൈന് സാധിക്കില്ലെന്നത് യാഥാർഥ്യമുള്ള കാര്യമാണ്. എങ്കിലും ചെറിയെ തോതിലുള്ള ചെറുത്തു നിൽപ്പൊക്കെ അവർ ചെയ്യുന്നുമുണ്ട്.അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നൽകുന്ന പിന്തുണയാണ് ഉക്രയിന് ആകെയുള്ള ബലം..എന്നാൽ റഷ്യ വളരെ തന്ത്രപരമായി തന്നെയാണ് കാര്യങ്ങൾ നീക്കുന്നത്...ഉക്രയിനെ ആക്രമിക്കാൻ റഷ്യയെ സഹായിച്ചത്തിൽ ഒരു വലിയ പങ്ക് ബലാറസിനുണ്ട്..ബലാറസിന്റെ അതിർത്തിയിൽ ശക്തമായ സൈനിക അഭ്യാസം ഒരുമാസം നടത്തിയ ശേഷമാണ് റഷ്യ അതേ മേഖലയിൽക്കൂടി യുക്രെയ്‌നെ ആക്രമിച്ചത്. റഷ്യൻ സൈന്യത്തിന്റെ നീ്ക്കങ്ങളെ അതീവ രഹസ്യമാക്കിവെച്ച ബലാറസ് യുക്രെയ്‌നിനെ തീർത്തും പ്രതിരോധത്തിലാക്കിലക്കുകയായിരുന്നു..

വലിയ ഒരു യുദ്ധത്തെ പിന്തുണച്ച് റഷ്യക്ക് കൂട്ടുനിന്ന ബലാറസിനെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്  അമേരിക്കയും യൂറോപ്പും.യുക്രെയ്‌ന് മേൽ റഷ്യൻ അധിനിവേശത്തിന് സമ്പൂർണ്ണ പിന്തുണ നൽകിയ ബലാറസി നെതിരെ ശക്തമായ സാമ്പത്തിക വാണിജ്യ പ്രതിരോധ ഉപരോധം ഏർപ്പെടുത്തി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നടപടി ആരംഭിച്ചു.റഷ്യക്കെതിരെ എടുക്കുന്ന എല്ലാ ഉപരോധ നടപടികളും ബലാറസിനും ബാധകമായിരിക്കുമെന്നാണ് അമേരിക്കൻ ധനകാര്യ മന്ത്രാലയം പറയുന്നത്. ബലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലൂക്കാഷെൻകോവിനെ നേരിട്ട് വിളിച്ചാണ് അമേരിക്കൻ ധനകാര്യ മന്ത്രാലയ സെക്രട്ടറി എൽ. യെല്ലെൻ മുന്നറിയിപ്പ് നൽകിയത്. ഒട്ടും നീതികരിക്കാനാവാത്ത വിശ്വാസ വഞ്ചനയാണ് ബലാറസ് യുക്രെയ്‌നോട് കാണിച്ചിരിക്കുന്നത്. നിസ്സഹായരായ ഒരു രാജ്യത്തിനെതിരെ തികഞ്ഞ വഞ്ചനയാണ് ബലാറസ് കാണിച്ചിരിക്കുന്നതെന്നും അമേരിക്ക കുറ്റപ്പെടുത്തി.

ബലാറസിന്റെ സാമ്പത്തിക-വാണിജ്യ വിദേശ ഇടപാടുകളെല്ലാം മരവിപ്പി ച്ചെന്നും പ്രതിരോധ പരമായി യാതൊരു വിധ സഹായവും ഇനി ബലാറസിന് നൽകില്ലെന്നും ബലാറസിന് സഹായിക്കുന്ന വിദേശകമ്പനികൾക്ക് അമേരിക്ക യിലേയും യൂറോപ്പിലേയും യാതൊരു ആനുകൂല്യവും ഇനി ലഭിക്കില്ലെന്നും അമേരിക്കൻ വാണിജ്യ-സാമ്പത്തിക കാര്യ മന്ത്രാലയം അറിയിച്ചു.

റഷ്യ നടത്തുന്ന യുക്രൈൻ അധിനിവേശത്തെ പിന്തുണച്ച് ചൈന. യുഎസും വടക്കൻ യൂറോപ്പും സ്വീകരിക്കുന്ന നിലപാടുകളെ വിമർശിച്ചുകൊണ്ടാണ് റഷ്യയ്ക്ക് പരോക്ഷ പിന്തുണയുമായി ചൈന രംഗത്ത് എത്തിയത്. റഷ്യയുടെ സൈനിക നീക്കത്തെ 'അധിനിവേശം' എന്ന് വിശേഷിപ്പിക്കാൻ മടിച്ച ചൈന ഇരു രാജ്യങ്ങളോടും സമദൂരപരമായ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് കൂട്ടിച്ചേർത്തു.

'റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശം എന്നു വിശേഷിപ്പിക്കാൻ ആവില്ല. വളരെ മുൻവിധി കലർന്ന ഒരു പ്രയോഗവും ചിന്തയുമാണ് അത്'- ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുൻയിങ് പറഞ്ഞു. 'എല്ലാ കക്ഷികളും സംയമനം പാലിക്കണം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി തുടരുന്നുണ്ടെന്ന് ഉറപ്പു വരുത്തണം'-ചുൻയിങ് പറഞ്ഞു.

എന്നാൽ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങളും നടക്കുകയാണ്. ഹംഗറിയിലെ ബുഡാപെസ്റ്റിലും പോളണ്ടിലെ വാര്‍സോയിലും കൂറ്റന്‍ പ്രകടനങ്ങള്‍ നടന്നു.. യുക്രൈനെ സ്വതന്ത്രമാക്കുക എന്നാവശ്യപ്പെട്ട് ഫ്രഞ്ച് തലസ്ഥാനമായ പാരിസിലും പ്രകടനം നടന്നു. അമേരിക്കയില്‍ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലാണ് പ്രകടനം നടന്നത്. ബള്‍ഗേറിയ, റൊമാനിയ, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലും റഷ്യക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. റഷ്യയില്‍ യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന് ശ്രമിച്ച 1700 പേര്‍ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (1 hour ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (1 hour ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (1 hour ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (1 hour ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (3 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (4 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (4 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (5 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (5 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (5 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (5 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (5 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (6 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (6 hours ago)

Malayali Vartha Recommends