Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

റഷ്യക്ക് അപ്രതീക്ഷിത തിരിച്ചടി, റഷ്യയെ സാമ്പത്തികമായും തന്ത്രപരമായും തകര്‍ക്കും; രാജ്യതാല്‍പ്പര്യം സംരക്ഷിക്കുന്ന നിലപാടാണ് ഇന്ത്യയുടേയത്

25 FEBRUARY 2022 12:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...

ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്രമണം

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു

ഉക്രെയ്‌നിനെതിരായ പുട്ടിന്റെ ആക്രമണം റഷ്യയെ സാമ്പത്തികമായും തന്ത്രപരമായും തകര്‍ക്കും. ഞങ്ങള്‍ അത് ഉറപ്പാക്കും. പുടിന്‍ അന്താരാഷ്ട്ര വേദിയില്‍ ഒരു പരിഹാസിയാകും.. സ്വാതന്ത്ര്യം, ജനാധിപത്യം, മാനുഷികത. ഭയത്തേക്കാളും അടിച്ചമര്‍ത്തലിനേക്കാളും ശക്തിയുള്ള ശക്തികളാണിവ. അക്രമത്തിലൂടെയും ഭീഷണിയിലൂടെയും ആളുകളുടെ ഹൃദയങ്ങളില്‍ നിന്നും അവരുടെ പ്രതീക്ഷകളില്‍ നിന്നും മായ്ച്ചുകളയാന്‍ കഴിയില്ല. ബൈഡന്റെ ഈ വാക്കുകള്‍ പല രാജ്യങ്ങളും നേതാക്കളും ഏറ്റെടുക്കുകയാണ്.

അതേസമയം  റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യയും രംഗത്ത് വന്നു. യുക്രെയ്ന്‍ പ്രതിസന്ധിയില്‍ രാജ്യതാല്‍പ്പര്യം സംരക്ഷിക്കുന്ന നിലപാടാണ് ഇന്ത്യയുടേയത്. ഒരു രാജ്യവും ധാര്‍മികത ഉപദേശിക്കേണ്ടതില്ല. റഷ്യയുമായി സൈനിക കരാറുകളുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനോട് ആവശ്യപ്പെട്ടു. മറ്റൊരു നേതാവും ഇക്കാര്യം പുടിനോട് നേരിട്ട് പറഞ്ഞിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം യുക്രെയ്‌നിലെ രക്ഷാപ്രവര്‍ത്തനവും ഇന്ത്യ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഒഴിപ്പിക്കേണ്ട ഇന്ത്യക്കാരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നാല് രാജ്യങ്ങള്‍ വഴിയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനായി വിപുലമായ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.

 

ഇന്ത്യയിലെ ഉദ്യോഗസ്ഥസംഘം യുക്രെയ്ന്‍ അതിര്‍ത്തികളില്‍ എത്തിയിട്ടുണ്ട്. യുക്രെയ്ന്‍ തലസ്ഥാനമായ കീവ് വളയാനാണ് ഇപ്പോള്‍ റഷ്യയുടെ ശ്രമം. ഇന്ന് രാവിലെ മുതല്‍ ഇവിടെ സ്‌ഫോടനപരമ്പരകള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. സപ്പോരിജിയയിലും ഒഡേസയിലും വ്യോമാക്രമണം നടക്കുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ നിന്ന് വലിയ തോതില്‍ ജനങ്ങള്‍ പലായനം ചെയ്തു കൊണ്ടിരിക്കുകയാണ്. റഷ്യന്‍ അധിനിവേശം അഭയാര്‍ത്ഥി പ്രവാഹത്തിന് കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍. യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.  അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളികളില്‍ ഒന്നായ ഇന്ത്യ. ഈ വിഷയത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സുമായി  പൂര്‍ണ്ണമായും സമന്വയത്തിലാണോ എന്ന ചോദ്യത്തിന്  ഞങ്ങള്‍  ഇന്ത്യയുമായി കൂടിയാലോചനയിലാണ് എന്നായിരുന്നു ബൈഡന്റെ മറുപടി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (1 hour ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (1 hour ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (1 hour ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (1 hour ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (3 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (4 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (4 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (5 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (5 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (5 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (5 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (5 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (6 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (6 hours ago)

Malayali Vartha Recommends