Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

വൊളോഡിമിര്‍ സെലെന്‍സ്‌കി പതിവ് തേപ്പുമായി ഇറങ്ങിയ ബൈഡനെ 'പഞ്ഞിക്കിട്ട' ജനസേവകന്‍

25 FEBRUARY 2022 01:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...

ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്രമണം

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു

യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മെക്‌സിക്കന്‍ പ്രസിഡന്റ് ഒബ്രഡോറാണ്. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയും ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും  ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്‍ ഇവരൊന്നുമല്ല ഇപ്പോള്‍ വാര്‍ത്താതാരം. വൊളോഡിമിര്‍ സെലെന്‍സ്‌കി എന്ന 49 കാരന്‍. യുക്രെയ്ന്‍ പ്രസിഡന്റ് ആണ് ന്യൂസ് മേക്കര്‍.

 

'ഞാന്‍ രാഷ്ട്രീയക്കാരനല്ല, പരിചയക്കുറവുണ്ട്, പക്ഷേ ജനങ്ങളെ വഞ്ചിക്കില്ലെ'ന്ന് സെലെന്‍സ്‌കി ആണയിടുന്നു. അതുകൊണ്ടുതന്നെ പുടിന്റെ സൈനിക രാഷ്ട്രീയ തന്ത്രങ്ങള്‍ക്കു മുന്നില്‍ പഴയ ഹാസ്യ നടന്‍ നിസ്സഹായനായിത്തീര്‍ന്നത് ലോകത്ത് ചിലര്‍ക്കെങ്കിലും വേദനയാകുന്നു.  ജനസേവകന്‍ എന്ന ടിവി പരമ്പരയിലൂടെയാണ് വൊളോഡിമിര്‍ സെലെന്‍സ്‌കി യുക്രെയ്നില്‍ പ്രശസ്തനായത്. ആ പരമ്പരയില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന സത്യസന്ധനായ ഒരു സ്‌കൂള്‍ അധ്യാപകന്റെ വേഷമാണു സെലെന്‍സ്‌കി അവതരിപ്പിച്ചത്. അഴിമതിക്കാരെ തകര്‍ത്തെറിയുന്ന നേതാവിന്റെ പ്രതിഛായ പകര്‍ന്ന തരംഗത്തില്‍ 2019 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ അദ്ദേഹം രാജ്യത്തിന്റെ പ്രസിഡന്റായി. മറ്റ് രാഷ്ട്രീയ പശ്ചാത്തലമൊന്നുമില്ലാത്ത സെലന്‍സ്‌കി അതിനു മുന്‍പ് ഹാസ്യനടനെന്ന നിലയിലായിരുന്നു അറിയപ്പെട്ടിരുന്നത്.

3 വര്‍ഷം മുന്‍പ് അധികാരമേറുമ്പോള്‍ കിഴക്കന്‍ യുക്രെയ്നിനിലെ പ്രശ്നം പരിഹരിക്കുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കി. റഷ്യയുമായി ഒത്തുതീര്‍പ്പു നടപടികള്‍ക്കു മുതിരുകയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ കിഴക്കന്‍ മേഖലയിലെ പ്രശ്നത്തിന്റെ പേരില്‍ അധികാരം നഷ്ടമാകുകയും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിക്കു തന്നെ അന്ത്യമാകുകയും ചെയ്തേക്കാവുന്ന ഒരു വിഷമസന്ധിയിലാണ് അദ്ദേഹം.

നാറ്റോയില്‍ അംഗത്വം നേടാനായി കഴിഞ്ഞ 2 വര്‍ഷത്തിനിടെ സെലെന്‍സ്‌കി നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. ആ നീക്കമാണ് പുടിനെ രോഷാകുലനാക്കിയത്. പാശ്ചാത്യ രാജ്യങ്ങളുടെ അതിഥിയായി യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങള്‍ സ്ഥിതി കൂടുതല്‍ വഷളാക്കി. തിങ്കളാഴ്ച പുടിന്‍ പറഞ്ഞത്, യുക്രെയ്ന്‍ ഒരു രാജ്യമേ അല്ലെന്നാണ്. പ്രതിസന്ധിഘട്ടത്തിലും സമചിത്തതയോടെ നില്‍ക്കുന്ന പ്രസിഡന്റിനെ പാശ്ചാത്യരാജ്യങ്ങള്‍ പ്രശംസിക്കുന്നുണ്ട്. രണ്ടുമാസത്തിലേറെയായി അതിര്‍ത്തി വളഞ്ഞ് ഒന്നരലക്ഷത്തോളം റഷ്യന്‍ സൈന്യം നിലകൊണ്ടപ്പോഴും അദ്ദേഹം ജനങ്ങളോടു പരിഭ്രാന്തി പാടില്ലെന്നാണു പറഞ്ഞത്. എന്തായാലും ഒരു ജനതയും ലോകവും മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ സെലന്‍സ്‌കി ഉത്തരം നല്‍കുമോ എന്നതാണ് ഇനി കാണേണ്ടത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (1 hour ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (1 hour ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (1 hour ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (1 hour ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (3 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (4 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (4 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (5 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (5 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (5 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (5 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (5 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (6 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (6 hours ago)

Malayali Vartha Recommends