സബ്‌വേ ഭക്ഷണശാല ശൃംഖലയുടെ സ്ഥാപകന്‍ ഫ്രെഡ് ഡി ലൂക്ക അന്തരിച്ചു

സബ്‌വേ ഭക്ഷണശാല ശൃംഖലയുടെ സ്ഥാപകന്‍ ഫ്രെഡ് ഡി ലൂക്ക (67) അന്തരിച്ചു. രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു ഫ്രെഡ്. എന്നാല്‍ എവിടെവെച്ചാണ് അദ്ദേഹം മരിച്ചതെന്ന് വ്യക്തമായിട്ടില്ല. 1965ല്‍ 17-ാം വയസിലാണ് അദ്ദേഹം സബ്‌വേ ഭക്ഷണശാല തുടങ്ങുന്നത്. 110 രാജ്യങ്ങളിലായി 44,000 ഭക്ഷണശാലകളാണ് സബവേ ഗ്രൂപ്പിനുളളത്. മറ്റ് ഭക്ഷണശാലകളില്‍ നിന്ന് വ്യത്യസ്തമായി വിവിധതരം സാന്‍വിച്ചുകളാണ് സബ്‌വേ ഗ്രൂപ്പിന്റെ സ്‌പെഷ്യല്‍ വിഭവം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha