പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട യുഎസ് ജിംനാസ്റ്റിക് പരിശീലകന്‍ ജയിലില്‍ ജീവനൊടുക്കി

പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട യുഎസ് ജിംനാസ്റ്റിക് പരിശീലകന്‍ ജയിലില്‍ ജീവനൊടുക്കി. മാര്‍വിന്‍ എല്‍.ഷാര്‍പ്പ് (49) ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രി ഇന്ത്യാനാ ജയിലിലാണ് മാര്‍വിന്‍ ജീവനൊടുക്കിയത്. കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുകയും കുട്ടികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കുകയും ചെയ്ത കേസിലാണ് മാര്‍വിന്‍ ജയിലിലായത്. സംഭവത്തെക്കുറിച്ച് ഇന്ത്യാനാപ്പോളീസ് മെട്രോപോളിറ്റിയന്‍ പോലീസ് അന്വേഷണം ആരംഭിച്ചു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha