നവാസ് ഷരീഫുമായി മോദി കൂടിക്കാഴ്ച നടത്തില്ല: വിദേശകാര്യ മന്ത്രാലയം

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസില്‍ വച്ചു നടത്തില്ലെന്നു വിദേശകാര്യ മന്ത്രാലയം. യുഎന്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ ഇരുവരും യുഎസില്‍ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടില്ല. ഇരുവരും തമ്മില്‍ ഹസ്തദാനം നടത്തുകയാണെങ്കില്‍ അത് എല്ലാവര്‍ക്കും കാണാമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
https://www.facebook.com/Malayalivartha