Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

നാറ്റോയും യുഎസും തീര്‍ന്നു; യുക്രൈന് മരണമണി; യുദ്ധത്തിനിടെ ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് റഷ്യ ഒരേസമയം 15 ആണവ സ്‌ഫോഡനം

21 APRIL 2022 06:05 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

റഷ്യ ഉക്രെയ്ന്‍ യുദ്ധത്തിനിടെ ലോകത്തെ വിറപ്പിച്ച് പുടിന്‍. 20ാം തിയതി ബുധനാഴ്ചയാണ് ലോകത്തെ നടുക്കുന്നൊരു നീക്കം റഷ്യയുടെ ഭാഗത്തുനിന്നും ഉണ്ടായത്. അമേരിക്കയും നാറ്റോയും എന്ത് ചെയ്യണമെന്ന് അറിയാതെ ഇപ്പോള്‍ പകച്ച് നില്‍ക്കുകയാണ്. ഈ നിര്‍ണായക വേളയില്‍ അത് റഷ്യയുടെ ഒരു ശക്തിപ്രകടനം കൂടിയായി മാറുകയാണ്. മറ്റൊന്നുമല്ല പുതിയൊരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ തൊടുത്തിരിക്കുകയാണ് റഷ്യ ഇതൊരു സാധാരണ ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണമല്ല. ഒറ്റ പ്രഹരത്തില്‍ 15 ആണവ പോര്‍മുനകള്‍ വരെ തൊടുക്കാന്‍ കഴിയുന്ന മിസൈല്‍ സംവിധാനമാണ് റഷ്യ തൊടുത്തിരിക്കുന്നത്. ആര്‍എസ് 28 സാര്‍മാറ്റ് എന്ന ഈ മിസൈല്‍ സംവിധാനം നാറ്റോയുടെയും യുഎസിന്റെയും ഉറക്കം കെടുത്തിയിരിക്കുകയാണ്. ഈ മിസൈലുകളെ പ്രതിരോധിക്കാന്‍ ഇന്നേവരെ ലോകത്തെ ഒരു രാജ്യവും പ്രതിരോധ സംവിധാനം കണ്ടുപിടിച്ചിട്ടില്ലെന്നുള്ളതാണ് വസ്തുത. 10 ടണ്ണോളമാണ് ഇതിന്റെ മൊത്തം വാഹകശേഷി. യുഎസിന്റെ വിഖ്യാത ഐസിബിഎം ആയ എല്‍ജിഎം 30 മിനിറ്റ്മാനെ എല്ലാ രീതിയിലും നിഷ്പ്രഭമാക്കുന്ന മിസൈലാണ് സാര്‍മാറ്റെന്നാണ് യുദ്ധവിദഗ്ധരുടെ വിലയിരുത്തല്‍. റഷ്യ ഇനി എന്തു ചെയ്താലും തിരിച്ച് അവരെ ആക്രമിക്കണോ വേണ്ടയോ എന്ന് അമേരിക്കയെ 'രണ്ടുവട്ടം ചിന്തിക്കാന്‍' പ്രേരിപ്പിക്കുന്നൊരു ആയുധമാണ് റഷ്യ ഇപ്പോള്‍ വിക്ഷേപിച്ചിരിക്കുന്നത്.

വടക്കന്‍ റഷ്യയിലെ പ്ലെസെറ്റ്‌സ്‌ക് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് സര്‍മാറ്റ് ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ സംവിധാനം വിക്ഷേപിച്ചതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. റഷ്യന്‍ മിസൈലുകളില്‍ ഏറ്റവും കരുത്തുറ്റതും ലോകത്തിലെ ഏറ്റവും നശീകരണശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലെന്നാണ് ഇതിനം വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയായ പ്ലെസെറ്റ്‌സ്‌കില്‍ നിന്നാണു മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. ദീര്‍ഘനാളുകളായി വികസനഘട്ടത്തിലുണ്ടായിരുന്ന ഈ മിസൈല്‍ ഇതുവരെ റഷ്യന്‍ സേനയുടെ ഭാഗമായിരുന്നില്ല. എന്നാല്‍ ഇ പരീക്ഷണത്തോടെ ലോകം മുഴുവന്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്. ബുധനാഴ്ച ഈ ദൗത്യത്തില്‍ പങ്കാളികളായ മുഴുവന്‍ ഉദ്യോഗസ്ഥരെയും റഷ്യന്‍ പ്രസിഡന്റ് അഭിനന്ദിച്ചു. പുടിന്റെ അഭിപ്രായത്തില്‍, സര്‍മാറ്റ് മിസൈലിന് വിദേശ അനലോഗ് ഇല്ലാത്തതുകൊണ്ടുതന്നെ ഏത് മിസൈല്‍ പ്രതിരോധത്തെയും തുളച്ചുകയറാന്‍ കഴിയുന്നതാണ്.

'യഥാര്‍ത്ഥത്തില്‍ ഈ അതുല്യമായ ആയുധം നമ്മുടെ സായുധ സേനയുടെ പോരാട്ട ശേഷി ശക്തിപ്പെടുത്തുമെന്നും, ബാഹ്യ ഭീഷണികളില്‍ നിന്ന് റഷ്യയുടെ സുരക്ഷ വിശ്വസനീയമാം വിധം ഉറപ്പാക്കുമെന്നും, ഉഗ്രമായ ആക്രമണാത്മക സ്‌ഫോടന ചൂടില്‍ നമ്മുടെ രാജ്യത്തെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഇനി രണ്ടുതവണ ചിന്തിക്കും എന്നാണ് വിക്ഷേപണ ശേഷം പുടിന്‍ പറഞ്ഞത്

ഉക്രെയ്‌നിനെതിരായ നടപടിക്ക് വേണ്ടി മോസ്‌കോയുടെ ആയുധവ്യവസായങ്ങളെ ലക്ഷ്യമിടാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെയും യൂറോപ്യന്‍ യൂണിയന്റെയും നീക്കത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് പുടിന്റെ പുതിയ നീക്കം. ആഭ്യന്തര ഘടകങ്ങളില്‍ നിന്നുമാത്രമാണ് പുതിയ മിസൈല്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം. ലോകത്തെ ഒരു രാജ്യത്തിന്റെ പിന്തുണയും ഇല്ലാതെ ആയുധങ്ങള്‍ അതും ലോകത്തെ ഏറ്റവും മികച്ച ആണവായുധം തന്നെ നിര്‍മിക്കാന്‍ കഴിയും എന്നുകൂടി തെളിയിച്ചിരിക്കുകയാണ് പുടിന്‍.

അതേസമയം റഷ്യയുടെ മിസൈല്‍ വിക്ഷേപണത്തെക്കുറിച്ചും പടിഞ്ഞാറിനെ ഭീഷണിപ്പെടുത്താനുള്ള സാധ്യതയെക്കുറിച്ചും പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബിയോട് ചോദിച്ചപ്പോള്‍, മിസൈലിന്റെ സവിശേഷതകളെ കുറിച്ചുള്ള പുടിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്നായിരുന്നു കിര്‍ബിയുടെ പ്രതികരണം. എന്നാല്‍ വിക്ഷേപണത്തെക്കുറിച്ച് മോസ്‌കോ ഇതിനകം യുഎസിനെ അറിയിച്ചിട്ടുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

'ഇത്തരം പരീക്ഷണങ്ങള്‍ പതിവാണെന്നും. അതൊരു അത്ഭുതമൊന്നുമല്ലെന്നും. പരീക്ഷണം അമേരിക്കയ്‌ക്കോ സഖ്യകക്ഷികള്‍ക്കോ ഭീഷണിയാണെന്ന് ഞങ്ങള്‍ കരുതുന്നില്ലെന്നുമായിരുന്നു, എന്നാല്‍ പുറമേ ഭയം കാണിക്കുന്നില്ലെങ്കിലും അമേരിക്കയെ ഒന്നടങ്കം വിറപ്പിക്കുന്നൊരായുധം തന്നെയാണ് റഷ്യയുടേത് എന്നാണ് യുദ്ധ വിദഗ്ദരൊന്നടങ്കം പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends