Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പുടിന്റെ ഭീഷണിയ്ക്ക് യുക്രൈന്റെ മിന്നലടി; റഷ്യന്‍ പ്രതിരോധ മന്ത്രാലയം നിന്ന് കത്തുന്നു.. അപ്രതീക്ഷിത നീക്കത്തില്‍ പകച്ച് റഷ്യ

21 APRIL 2022 06:13 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ഞെട്ടിക്കുന്ന സംഭവ വികാസങ്ങളാണ് ഇപ്പോള്‍ റഷ്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്, അപ്രതീക്ഷിതമായ യുക്രൈന്‍ തിരിച്ചടിയാണോ അതോ മറ്റെന്തെങ്കിലും സംഭവവികാസങ്ങളാണോ നടന്നത് എന്നതില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. പക്ഷേ. റഷ്യന്‍ പ്രതിരോധ മന്ത്രാലയ കെട്ടിടം അപ്രതീക്ഷിതമായി അഗ്നിക്കിരയായി. ദൃശ്യങ്ങളില്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ഭയപ്പെടുത്തുന്ന രീതിയില്‍ പുക ഉയരുന്നത് കാണാം. റഷ്യയിലെ ത്വെറില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ നിന്നാണ് വലിയ രീതിയില്‍ കറുത്ത പുക ഉയരുന്നത് വ്യക്തമായിരിക്കുന്നത്.. കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിലെ ജനാലകളില്‍ തീ ആളി പടരുന്നതും കാണാം.

കെട്ടിടത്തില്‍ നിന്ന് ആളുകളെ രക്ഷപെടുത്തിയതായും എല്ലാവരെയും സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതായും പ്രാഥമിക റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന് ശേഷം 30 പേരില്‍ കൂടുതലാളുകള്‍ വൈദ്യസഹായത്തിനായി എത്തിയതായി തൊട്ടടുത്ത ആശുപത്രി അധികൃതരും അറിയിച്ചു.

പ്രതിരോധ മന്ത്രാലയത്തിന്റെ NII2 കെട്ടിടത്തിലാണ് തീ പടര്‍ന്നത്, ഇവിടെയാണ് എയര്‍, എയ്‌റോസ്‌പേസ് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. വ്യോമ പ്രതിരോധത്തിനും ബഹിരാകാശ പ്രതിരോധത്തിനുമുള്ള ആയുധങ്ങളുടെ സിദ്ധാന്തങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ള ശാസ്ത്ര കേന്ദ്രത്തിനാണ്. ഇത്തരത്തില്‍ അപ്രതീക്ഷിതമായി തീ പിടിച്ചിരിക്കുന്നത് അതും അപകടകരമാം വിധം. യുക്രൈനിലുള്ള വ്യോമാക്രമണങ്ങള്‍ പ്ലാന്‍ ചെയ്ത് നടപ്പിലാക്കുന്ന ഇവിടെ നടന്ന തീപിടിത്തത്തില്‍ യുക്രൈന്റെ പങ്കാണ് ഇപ്പോള്‍ പരിശോധനാ വിധേയമാകുന്നത്

നിലവില്‍ തീപിടിത്തത്തിന്റെ കാരണം ഇതുവരെ റഷ്യയ്ക്ക് കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വരുന്നതേ ഉള്ളൂ..

പുടിന്റെ ഭീഷണി വന്നതിന് പിന്നാലെയാണ് ഈ സംഭവം എന്നുള്ളതും ശ്രദ്ധേയമാണ്. അതായത് 'ബാഹ്യ ഭീഷണികളില്‍ നിന്ന് റഷ്യയുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞ് സര്‍മാറ്റ് സൂപ്പര്‍ ഹെവി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ വിജയകരമായ പരീക്ഷണ വിക്ഷേപണവും നടത്തി റഷ്യ തല ഉയര്‍ത്തി നില്‍ക്കുമ്പോഴാണ് ഈ സംഭവം.

ഉക്രെയ്‌നിലെ അധിനിവേശത്തിനും ആക്രമണത്തിനും ഇടയിലാണ്, കഴിഞ്ഞ ദിവസം പുടിന്‍ തന്റെ പുതിയ ആയുധപ്പുരയുടെ ശക്തി ലോകത്തിന് പരിചയപ്പെടുത്തിയത്, റഷ്യയെ 'ഭീഷണിപ്പെടുത്താന്‍' ശ്രമിക്കുന്നവര്‍ക്ക് വീണ്ടും വീണ്ടും 'ചിന്തിയ്ക്കാനുള്ള സാഹചര്യമാണ് ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തമാക്കി 24 മണിക്കൂര്‍ കഴിയും മുമ്പാണ് ആക്രമണങ്ങളുടെ ബുദ്ധി കേന്ദ്രത്തില്‍ തന്നെ തീയിട്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends