Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി ഐ സർവീസ് സംഘടനാ നേതാവിനെതിരെ റവന്യു പ്രിൻസിപ്പൽ സെക്രടറി നടപടിയെടുത്തു...വിഷയത്തിൽ ഇടപെടാനാവാതെ നിസഹായനായി നിൽക്കുകയാണ് റവന്യു മന്ത്രി കെ. രാജനും, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും.... മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ നിർദ്ദേശപ്രകാരമാണ് താൻ നടപടിയെടുക്കുന്നതെന്ന് സെക്രട്ടറി...


സൂര്യന്റെ അതിതീവ്രമായ തീജ്വാലകളേറ്റ് വിറച്ചിരിക്കുകയാണ് ഭൂമി...എക്‌സ്3 വിഭാഗത്തില്‍ വരുന്ന അതിശക്തമായ സൗരജ്വാലകളാണ് വന്നതെന്ന് നാസ വ്യക്തമാക്കി... നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി നിരന്തരം സൂര്യനെ നിരീക്ഷിക്കുന്നുണ്ട്...


രംഗണ്ണൻ ഗുണ്ടകൾക്കിടയിലും സൂപ്പർഹിറ്റാണ്...ഇപ്പോൾ ഗുണ്ടകൾ പാർട്ടി നടത്തുന്നത് ആവേശം ഗാനത്തിന്റെ അകമ്പടിയോടെയാണ് എന്നാണ് പുറത്തുവരുന്ന വാർത്തകൾ...ഗുണ്ടാത്തലവൻ ജയിലിൽ നിന്നിറങ്ങിയതിന്റെ ആഹ്ലാദം...പാർട്ടിയിൽ പങ്കെടുത്തതു കൊടും ക്രിമിനലുകൾ അടക്കം അറുപതോളം പേർ...


ക്ഷേമപെൻഷൻ പ്രതിസന്ധി... പണക്കുറവ് മൂലം കൂടുതൽ ഗുരുതരമാകുകയാണ്...ഈ മാസം കൂടിയാകുമ്പോൾ ആറുമാസത്തെ പെൻഷൻ കുടിശ്ശികയാവും.... ഇതുകൊടുത്തുതീർക്കാൻ 4800 കോടി രൂപവേണം....


കെജ്രിവാള്‍ വന്നപ്പോള്‍... ജാമ്യം കിട്ടി പുറത്തിറങ്ങിയ കെജ്രിവാള്‍ ബിജെപിക്കതിരെ പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ വിവാദം; ആംആദ്മി പാര്‍ട്ടിക്കുള്ളില്‍ നാടകീയ നീക്കങ്ങള്‍; മുഖ്യമന്ത്രിയുടെ പിഎ മര്‍ദിച്ചു, പൊലീസിനെ സമീപിച്ച് സ്വാതി മലിവാള്‍

ഭൂമിയിലെ 'സാത്താനെ' ഇറക്കി പുടിന്റെ കൊലവിളി; ഭൂമിയുടെ ഏതറ്റത്ത് ഒളിച്ചാലും തകര്‍ക്കുന്ന 15 ആണവ പോര്‍മുന വഹിക്കുന്ന സാക്ഷാല്‍ സര്‍മാറ്റിനെ ഇറക്കി നാറ്റോയ്ക്ക് ചെയ്യ് വച്ച് റഷ്യ

21 APRIL 2022 10:18 PM IST
മലയാളി വാര്‍ത്ത

More Stories...

സൂര്യന്റെ അതിതീവ്രമായ തീജ്വാലകളേറ്റ് വിറച്ചിരിക്കുകയാണ് ഭൂമി...എക്‌സ്3 വിഭാഗത്തില്‍ വരുന്ന അതിശക്തമായ സൗരജ്വാലകളാണ് വന്നതെന്ന് നാസ വ്യക്തമാക്കി... നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി നിരന്തരം സൂര്യനെ നിരീക്ഷിക്കുന്നുണ്ട്...

റഷ്യയില്‍ നിന്നുള്ള യുറേനിയം ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തി യു.എസ്...

യുദ്ധം; ഇസ്രയേലിന് ജയം! ഹമാസിനെ അമേരിക്ക വേരോടെ തീർക്കുന്നു... ബന്ദികളെല്ലാം പുറത്ത്? ഖത്തിറിന്റെ വായിൽ പിരിവെട്ടി

അഫ്​ഗാനിൽ മിന്നൽ പ്രളയം നൂറുകണക്കിന് ആളുകൾ മരിച്ചു.. ആയിരത്തിലധികം വീടുകൾ തകർന്നു

തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു, പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ.. അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി...

2018ലാണ് സാത്താനെ റഷ്യ ലോകത്തിന് പരിചയപ്പെടുത്തുന്നത്. യുക്രൈന്‍ യുദ്ധത്തിനിടെ ആ സാത്താനെ വീണ്ടും രംഗത്തിറക്കുകയാണ് റഷ്യ. ഉക്രൈനില്‍ യുദ്ധം തുടരുന്നതിനിടെ സാത്താന്‍ എന്ന വിശേഷണമുള്ള ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചിരിക്കുകയാണ് റഷ്യ. ഏത് പ്രതിരോധ സംവിധാനവും തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണ് സാത്താന്‍ രണ്ട് എന്നായിരുന്നു പുടിന്‍ ലോകത്തിന് മുമ്പില്‍ ആര്‍എസ് 28നെ പരിചയപ്പെടുത്തിയിരുന്നത്

ഭൂമിയുടെ ഏത് കോണിലെയും ലക്ഷ്യ സ്ഥാനത്തെ തേടിപ്പിടിച്ച് തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണിവ. ലോകത്തിലെ തന്നെ ഏറ്റവും നശീകരണ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ ആര്‍എസ് 28 സര്‍മാറ്റാണ് റഷ്യ പരീക്ഷിച്ചത്.

വികസനഘട്ടത്തിലുണ്ടായിരുന്ന മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നു എന്ന് റഷ്യ വ്യക്തമാക്കി. 6000 കിലോ മീറ്റര്‍ അപ്പുറത്തുള്ള റഷ്യയിലെ കംചത്കിലെ ലക്ഷ്യ സ്ഥാനത്ത് മിസൈല്‍ കൃത്യമായി പതിച്ചതായി പുടിന്‍ പറഞ്ഞു. സാത്താന്‍ 2 എന്നാണ് നാറ്റോ ആര്‍എസ് 28 സര്‍മാറ്റിന് നല്‍കിയിരിക്കുന്ന പേര്. റഷ്യയുടെ പക്കലുള്ള ഏറ്റവും മാരകമായ ഭൂഖണ്ഡാന്തര മിസൈലാണിത്. രാജ്യത്തിന്റെ ശത്രുക്കളെ ചിന്തിപ്പിക്കുന്ന ആയുധമാണ് ഇതെന്നും പുടിന്‍ പറഞ്ഞു.

പത്തോ അതില്‍ കൂടുതലോ പോര്‍മുനകള്‍ ഓരോ മിസൈലിലും ഉള്‍പ്പെടുത്താനാകും. 'സാത്താന്‍ 2' എന്ന സര്‍മാറ്റ്, കിന്‍ഷല്‍, അവന്‍ഗാര്‍ഡ് ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്കൊപ്പം പുടിന്‍ അവതരിപ്പിച്ച പുതുതലമുറ മിസൈലുകളില്‍പ്പെട്ടതാണിവ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിറങ്ങലിച്ച് മുംബൈ നഗരം  (10 minutes ago)

നിസഹായനായി നിൽക്കുകയാണ് റവന്യു മന്ത്രി  (13 minutes ago)

കനത്ത മഴയെ തുടര്‍ന്ന് ഘാട്കോപ്പറില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് 14 പേര്‍ മരണപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും  (19 minutes ago)

തിരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു....  (36 minutes ago)

ഗംഗ തന്നെ ദത്തെടുത്തു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ കാശിയിലെ ജനം 'ബനാറസി' ആക്കി, കാശിയുമായുള്ള ബന്ധം വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതിനുമപ്പുറമെന്ന് മോദി  (47 minutes ago)

കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്.... കനത്തമഴയും മൂടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു....  (1 hour ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർഥന്റെ മാതാവ്; ഹൈക്കോടതിയിൽ ഹർജി നൽകി  (1 hour ago)

ഇനി വരാൻ പോകുന്നത്...!  (1 hour ago)

നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.... അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും  (1 hour ago)

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴു പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പ ഹൈക്കോടതി പരിഗണനയില്‍...  (1 hour ago)

ആവേശ റീലിട്ടു ഗുണ്ടകൾ  (1 hour ago)

ക്ഷേമപെൻഷൻ പ്രതിസന്ധി  (1 hour ago)

റഷ്യയില്‍ നിന്നുള്ള യുറേനിയം ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തി യു.എസ്...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്.... 320 രൂപയുടെ കുറവ്  (2 hours ago)

ഇനി മത്സരം കടുക്കും... മഴ ചതിച്ചപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലിന്റെ പ്ലേ ഓഫ് കാണാതെ പുറത്ത്; മഴ കാരണം ഒരു പന്ത് പോലും എറിയാനായില്ല; രാജസ്ഥാന്‍ കാത്തിരിക്കണം; ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത  (2 hours ago)

Malayali Vartha Recommends