Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സ്വന്തം കൊട്ടാരം മിസൈലിട്ട് തകര്‍ക്കാന്‍ ആവശ്യപ്പെട്ട്; യുക്രൈന്‍ കോടീശ്വന്‍; കാരണം കേട്ട് ഞെട്ടി ജനങ്ങള്‍; എല്ലാത്തിനും കാരണം റഷ്യ

22 APRIL 2022 06:54 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

യുക്രൈനില്‍ റഷ്യയുടെ അതിശക്തമായ ആക്രമണങ്ങള്‍ തുടരുന്നതിനിടെ സ്വന്തം വീട് തകര്‍ക്കണമെന്ന് സൈന്യത്തോട് ആവശ്യപ്പെട്ട് രാജ്യത്തെ കോടീശ്വരനും ബിസിനസ്സ് പ്രമുഖനുമായ ആന്ദ്രെ സ്റ്റാവ്‌നിറ്റ്‌സര്‍. പുതിയതായി പണി കഴിപ്പിച്ച തന്റെ 'കൊട്ടാരം' പോലെയുള്ള വീട് ഉടന്‍ ബോംബിട്ട് തകര്‍ക്കണമന്നാണ് സ്റ്റാവ്‌നിറ്റ്‌സര്‍ ആവശ്യപ്പെടുന്നത്. അതിന്റെ കാരണമറിഞ്ഞപ്പോള്‍ യുക്രൈന്‍ ജനത അദ്ദേഹത്തെ 'രാജ്യസ്‌നേഹി'യെന്ന് അഭിനന്ദിക്കുകയാണ്.

റഷ്യന്‍ സൈന്യം കൈവിലേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നതിനുള്ള താവളമായാണ് സ്റ്റാവ്‌നിറ്റ്‌സറുടെ ആഢംബര വീട് ഇപ്പോള്‍ ഉപയോഗിക്കുന്നത്. തന്റെ വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു വെബ്ക്യാമിലൂടെ റഷ്യന്‍ പട്ടാളക്കാര്‍ തന്റെ ഭൂമിയില്‍ സ്ഥാനം പിടിക്കുന്നതും എല്ലാത്തരം സൈനിക ഉപകരണങ്ങളും കൊണ്ടുവരുന്നതും അറിഞ്ഞതോടെയായിരുന്നു പ്രതികരണം. ഇതോടെ സ്റ്റാവ്‌നിറ്റ്‌സര്‍ തന്റെ മാളികയുടെ കോര്‍ഡിനേറ്റുകള്‍ യുക്രൈന്‍ സായുധ സേനയ്ക്ക് നല്‍കുകയും ബോംബ് സ്ഥാപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ട്രാന്‍സ് ഇന്‍വെസ്റ്റ് സെര്‍വ്വീസിന്റെ സിഇഒയാണ് സ്റ്റാവ്‌നിറ്റ്‌സര്‍. ഗുഡ് മോര്‍ണിംഗ് ബ്രിട്ടന്‍ ഷോയിലൂടെയാണ് തന്റെ തീരുമാനം സ്റ്റാവ്‌നിറ്റ്‌സര്‍ പരസ്യപ്പെടുത്തിയത്.

സ്റ്റാവ്‌നിറ്റ്‌സര്‍ രാജ്യം വിട്ട് പോളണ്ടിലേക്ക് പലായനം ചെയ്‌തെങ്കിലും തന്റെ സുരക്ഷാ സംഘത്തിലെ അംഗങ്ങള്‍ വീട്ടില്‍ തന്നെയായിരുന്നു. തന്റെ സെക്യൂരിറ്റി ജീവനക്കാരെ ബന്ദികളാക്കിയെന്നും വസ്ത്രം അഴിച്ചുമാറ്റി അവരുടെ ഫോണുകള്‍ തട്ടിയെടുത്ത ശേഷം ചോദ്യം ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തത്സമയം തന്റെ മാളിക റഷ്യന്‍ സൈന്യം ഏറ്റെടുക്കുന്നത് അദ്ദേഹം കണ്ടു. സമീപത്തെ വീടുകളും കൊള്ളയടിക്കുന്നതായി ആരോപിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു, 'അവര്‍ മറ്റ് വീടുകളും കൊള്ളയടിക്കുന്നു. മറ്റ് വീടുകളില്‍ നിന്ന് സാധനങ്ങള്‍ എന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നത് ഞാന്‍ കണ്ടു. അവിടെ നിന്ന് ടിവികളും ... ഐപാഡുകളും കമ്പ്യൂട്ടറുകളും മറ്റ് ആളുകളുടെ സ്വകാര്യ സാധനങ്ങളും ട്രക്കുകളില്‍ ലോഡ് ചെയ്യുന്നു. എനിക്ക് വെറുപ്പ് തോന്നി. എന്റെ വീടിനുള്ളിലൂടെ നടക്കുന്ന ചില ആളുകളെ കണ്ട് എനിക്ക് അറപ്പ് തോന്നി.

തന്റെ വസ്തുവില്‍ 12 സൈനിക വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതും ചിലത് ടൊര്‍ണാഡോ റോക്കറ്റ് ലോഞ്ചര്‍ സംവിധാനങ്ങളുള്ളതുമായി കണ്ടതായി സ്റ്റാവ്‌നിറ്റ്‌സര്‍ ഗുഡ് മോര്‍ണിംഗ് ബ്രിട്ടനോട് പറഞ്ഞു. 'ഈ ഉപകരണത്തിന് 40 കിലോമീറ്റര്‍ (25 മൈല്‍) പരിധിയുണ്ട്, അതിനാല്‍ അവര്‍ എന്റെ വീട്ടില്‍ നിന്ന് കൈവിനെയാണ് ലക്ഷ്യം വയ്ക്കുന്നത്,' അയാള്‍ പറഞ്ഞു. യുക്രെയ്‌നെ വിജയിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും സ്റ്റാവ്‌നിറ്റ്‌സര്‍ പരിപാടിയില്‍ പറഞ്ഞു.

സ്റ്റാവ്‌നിറ്റ്‌സര്‍ രാജ്യം വിട്ട് പോളണ്ടിലേക്ക് പലായനം ചെയ്തിരുന്നു. തന്റെ വസ്തുവില്‍ 12 സൈനിക വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതും ചിലത് ടൊര്‍ണാഡോ റോക്കറ്റ് ലോഞ്ചര്‍ സംവിധാനങ്ങളുള്ളതും കണ്ടതായി സ്റ്റാവ്‌നിറ്റ്‌സര്‍ പറയുന്നു. തൊട്ടടുത്തുള്ള വീടുകളും സ്ഥലങ്ങളും റഷ്യന്‍ സൈന്യം പിടിച്ചെടുക്കുകയും വീടുകള്‍ കൊള്ളയടിക്കുന്നുമുണ്ട് എന്നാണ് സ്റ്റാവ്‌നിറ്റ്‌സര്‍ പറയുന്നത്

'ഇത് എനിക്ക് വ്യക്തമായ ഒരു തീരുമാനമായിരുന്നു. റഷ്യന്‍ സൈന്യം എന്റെ വീട്ടില്‍ ചുറ്റിക്കറങ്ങുന്നതും എന്റെ രാജ്യത്തെ തകര്‍ക്കാന്‍ എന്റെ വീടിനെ മറയാക്കുന്നത് കണ്ടപ്പോള്‍ വെറുപ്പ് തോന്നി. ഞാന്‍ ഇപ്പോള്‍ പോളണ്ടിലാണുള്ളത്.

എന്റെ സുരക്ഷാ സംഘത്തിലെ അംഗങ്ങളെ മാളികയില്‍ നിര്‍ത്തിയാണ് ഞാന്‍ പോന്നത്. പക്ഷേ, റഷ്യന്‍ ഷ്യാന്യം സെക്യൂരിറ്റി ജീവനക്കാരെ ബന്ദികളാക്കി. അവരുടെ വസ്ത്രം അഴിച്ചുമാറ്റി, ഫോണുകള്‍ തട്ടിയെടുത്തു. സമീപപ്രദേശങ്ങളിലെ വീടുകളും റഷ്യന്‍ സൈന്യം കൊള്ളയടിച്ചു. മറ്റ് വീടുകളില്‍ നിന്ന് സാധനങ്ങള്‍ എന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നത് ഞാന്‍ കണ്ടു, അവിടെ നിന്ന് ടി.വികളും ഐ.പാഡുകളും കമ്പ്യൂട്ടറുകളും അവര്‍ എന്റെ വീട്ടിലെത്തിച്ചു. എനിക്ക് വെറുപ്പ് തോന്നി. എന്റെ വീടിനുള്ളില്‍ നടക്കുന്ന സംഭവങ്ങള്‍ കണ്ട് എനിക്ക് വെറുപ്പാണ് തോന്നുന്നത്.

തന്റെ വസ്തുവില്‍ 12 സൈനിക വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതും ചിലത് ടൊര്‍ണാഡോ റോക്കറ്റ് ലോഞ്ചര്‍ സംവിധാനങ്ങളുള്ളതും കണ്ടതായി സ്റ്റാവ്‌നിറ്റ്‌സര്‍ പറയുന്നു. യുക്രൈന്‍ വിജയിക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും, റഷ്യന്‍ സൈന്യത്തെ നാട്ടില്‍ നിന്ന് പുറത്താക്കേണ്ടത് അത്യാവശ്യമാണെന്നും സ്റ്റാവ്‌നിറ്റ്‌സര്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends