Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

യുക്രൈനില്‍ പുതിയ ഭരണ സംവിധാനവുമായി റഷ്യ; അവസാന നിമിഷം യുക്രൈന്‍ ഉഴുതുമറിച്ച് റഷ്യന്‍ സൈന്യം

22 APRIL 2022 10:43 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

റഷ്യ ഉക്രെയ്ന്‍ യുദ്ധം ശക്തമായി തുടരുമ്പോള്‍, റഷ്യന്‍ സൈന്യം ഉക്രേനിയന്‍ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്നതോടെ സ്ഥിതി കൂടുതല്‍ വഷളായി. സമീപകാല സംഭവവികാസത്തില്‍, അടുത്ത 24 മണിക്കൂറിനുള്ളില്‍ റഷ്യന്‍ സൈന്യം തങ്ങളുടെ നഗരത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം പിടിച്ചെടുക്കുമെന്ന് കെര്‍സണ്‍ മേഖലയിലെ ഒലെഷോക്കിലെ മേയര്‍ യെവന്‍ റൈഷുക് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

'ഏപ്രില്‍ 23 മുതല്‍ റഷ്യന്‍ സൈന്യം നഗരത്തിന്റെ നിയന്ത്രണവും ഉത്തരവാദിത്തവും ഏറ്റെടുക്കും,' ആരാണ് നഗരത്തെ നയിക്കുകയെന്ന് അവര്‍ ഇപ്പോള്‍ അന്വേഷിക്കുകയാണെന്നാണ്. വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്,

കെര്‍സണ്‍ നഗരം ഇതിനകം റഷ്യന്‍ സൈന്യം പട്രോളിംഗ് നടത്തുന്നുണ്ടെന്നും ഏപ്രില്‍ 23 ഓടെ അവര്‍ക്ക് അതിന്റെ പൂര്‍ണ്ണ നിയന്ത്രണമുണ്ടാകുമെന്നും വ്യക്തമാക്കി റൈഷുക്. തെക്കന്‍ ഉക്രേനിയന്‍ നഗരങ്ങളായ Kherson, Zaporizhzia എന്നിവയുടെ ചില ഭാഗങ്ങള്‍ റഷ്യന്‍ സൈന്യം കൈവശപ്പെടുത്തുകയാണെന്നും വരും ദിവസങ്ങളില്‍ എന്ന് വിളിക്കപ്പെടുന്ന ഒരു വ്യാജ റഫറണ്ടം നടത്താന്‍ പദ്ധതിയിടുകയാണെന്നും വ്യക്തമാക്കി. ഉക്രേനിയന്‍ അധികാരികള്‍ നേരത്തേ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ പാസ്‌പോര്‍ട്ടുകള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍, ചോദ്യാവലികള്‍ക്ക് ഉത്തരം നല്‍കല്‍ തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ അധിനിവേശ സേനയ്ക്ക് കൈമാറുന്നത് ഒഴിവാക്കണമെന്നാണ് ഉക്രേനിയന്‍ പ്രസിഡന്റ് അവിടുത്തെ പൗരന്മാരോട് ആവശ്യപ്പെട്ടത്

അതേസമയം മാരിപോള്‍ നഗരത്തിന് പുറത്തുള്ള ഒരു ഗ്രാമത്തില്‍ റഷ്യന്‍ സൈന്യം മൊത്തം 9,000 ഉക്രേനികളെ കൂട്ടക്കുഴിമാടങ്ങളില്‍ അടക്കം ചെയ്തതായി മാരിപോള്‍ സിറ്റി കൗണ്‍സില്‍ ഇന്നലെ ടെലിഗ്രാം സന്ദേശ വ്യക്തമാക്കി. ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ മൃതദേഹങ്ങള്‍ തുറമുഖ നഗരമായ മരിയുപോളില്‍ തങ്ങളുടെ 'ക്രൂരമായ' യുദ്ധക്കുറ്റങ്ങളുടെ തെളിവുകള്‍ കുഴിച്ചുമൂടാന്‍ റഷ്യന്‍ സൈന്യം ശ്രമിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. മാക്‌സര്‍ ടെക്‌നോളജീസ് പുറത്തുവിട്ട സാറ്റലൈറ്റ് ഇമേജറി, ഉപരോധിക്കപ്പെട്ട ഉക്രേനിയന്‍ തുറമുഖ നഗരമായ മരിയുപോളില്‍ 20 കിലോമീറ്റര്‍ (12 മൈല്‍) പടിഞ്ഞാറ് മാന്‍ഹുഷ് ഗ്രാമത്തില്‍ നിലവിലുള്ള സെമിത്തേരിയുടെ സ്ഥലത്ത് പുതിയ ശവക്കുഴികള്‍ വെളിപ്പെടുത്തിയത് ശ്രദ്ധേയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends