Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അവതാരകനില്‍ നിന്ന് തെരുവു കച്ചവടക്കാരനിലേക്ക്... ഇതാണ് അഫ്ഗാനിലെ ഇസ്ലാംമത ഭരണം... അവതാരകന്‍ തെരുവു കച്ചവടക്കാരനായി

18 JUNE 2022 02:38 PM IST
മലയാളി വാര്‍ത്ത

മൂസാ മുഹമ്മദ് എന്ന അഫ്ഗാനിസ്ഥാനിലെ ദൃശ്യമാധ്യമ പ്രവര്‍ത്തകനെ മലയാളികള്‍ക്ക് മുഖപരിചയം ഉണ്ടാകണമെന്നില്ല. എന്നാല്‍ ടെലിവഷന്‍ അവകാരകന്‍ എന്നു പറയുമ്പോള്‍ ഒരു വര്‍ണ ശബളമായ ചിത്രം നമ്മുടെ മനസിലുമുണ്ടാകും. നമ്മുടെ സാധാരണമായ കാഴ്ചകളില്‍ ഒന്നാണല്ലോ അത്.

കോട്ടും ടൈയും ധരിച്ച് തലമുടി ചിട്ടയായി കോതിയൊതുക്കി മുഖത്തെ ചുളിവുകള്‍ മായ്ച്ച് നന്നായി മേക്കപ്പ് ചെയ്ത് തീര്‍ത്തും ഔപതാരികമായ ഭാഷയും ഭാവഹാവങ്ങളുമായി ആകാശത്തിന് കീഴിലുള്ള എന്തും തനിക്കു വഴങ്ങും എന്ന ധാര്‍ഷ്ട്യത്തോടെ സ്റ്റുഡിയോയിലെ വെള്ളിവെളിച്ചത്തിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ മുന്നിലെത്തുന്നവരാണല്ലോ അവര്‍. ഏതോ വിദൂര ഗ്രഹത്തില്‍ നിന്നിറങ്ങിവന്നവരാണിവര്‍ എന്ന കൗതുകത്തെടെ ഇവര്‍ പറയുന്നതെന്തും നമ്മള്‍ അനക്കമില്ലാതെ കേട്ടു കൊണ്ടിരിക്കും.

അങ്ങനെയുള്ളൊരു മാധ്യമപ്രവര്‍ത്തകനായിരുന്നു മൂസാ അഹമ്മദ് കുറച്ചു നാള്‍ മുമ്പുവരെ. കൃത്യമായിപ്പറഞ്ഞാല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം വരുന്നതു വരെ. ഇന്നയാള്‍ ജീവിക്കുവാന്‍വേണ്ടി തെരുവില്‍ ഭക്ഷണം വില്‍ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. വിവധ ദശ്യമാധ്യമങ്ങളില്‍ റിപ്പോര്‍ട്ടറായും അവതാരകനായും ഒരു കാലത്ത് നിറഞ്ഞുനിന്നവനാണിയാള്‍. താലിബാന്‍ ഭരണം വന്നതോടെ ജോലി പോയി. ജീവിക്കുവാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെയായി.

പട്ടിണിയായി. അതുമാറ്റുവാണിപ്പോള്‍ കോട്ടും ടൈയും ഉപേക്ഷിച്ച് വാര്‍ത്താ സ്റ്റുഡിയോയിലെ വെള്ളിവളിച്ചവും ഉപേക്ഷിച്ച് തെരുവില്‍ എത്തിയിരിക്കുന്നത്. താലിബാന്‍ ഭരണം വന്നതടെ അഫ്ഗാനിലെ തൊഴില്‍ മേകലകളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. മൂസാ അഹമ്മദ് മാത്രമല്ല മറ്റുമേഖലകളില്‍ വിലസിയിരുന്നവരും ഇപ്പോള്‍ തെരുവിലാണ്.

കാബൂള്‍ സര്‍വകലാശാലാ പ്രഫസര്‍ കബീര്‍ഹഗ്മല്‍ ആണ് ലോകത്തിനുമുന്നില്‍ ഈ ദാരുണ വാര്‍ത്ത എത്തിച്ചത്. മൂസാ അഹമ്മദ് അവതാരകനായിരുന്ന സമയത്തെ ചിത്രവും തെരരിവു കച്ചവടം നടത്തുന്ന ചിത്രവും ടിറ്ററില്‍ പങ്കുവച്ച അദ്ദേഹം താലിബാന്‍ ഭരണത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ജീവിതം എന്ന തലക്കെട്ടോട് കൂടിയാണ് പ്രതികരിച്ചിരിക്കുന്നത്. എന്തായാലും ഒടുവില്‍ ഗുണമുണ്ടായി. അഫ്ഗാന്‍ ദേശീയ മാധ്യമമായ ആര്‍.ടി.എ ടെലിവിഷനില്‍. ജോലി നല്‍കാമെന്ന വാഗ്ദാനം ഇപ്പോള്‍ മൂസാ അഹമ്മദിന് ലഭിച്ചിട്ടുണ്ട്. ആശ്വാസം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (57 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (1 hour ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends