Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അഫ്ഗാനില്‍ലെ അക്രമണം ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പെന്ന് ഐഎസ് ചാവേറാക്രമണം ഉടനെന്ന്

19 JUNE 2022 08:53 PM IST
മലയാളി വാര്‍ത്ത

അഫ്ഖാന്‍ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാരയില്‍ നടന്ന ഭീകരാക്രമണം ബിജെപി നേതാക്കള്‍ നടത്തിയ പ്രവാചകവിരുദ്ധ പരാമര്‍ശത്തിനുള്ള മറുപടിയാണെന്ന് ഐ.എസ്. തങ്ങളുടെ ആശയപ്രചാരണത്തിനായുള്ള വെബ്‌സൈറ്റിലൂടെയാണ് ഭീകര സംഘടന ഇക്കാര്യം അറിയിച്ചത്. പ്രവാചക പരാമര്‍ശം നടത്തിയവരെ പിന്തുണയ്ക്കുന്ന ഹിന്ദുക്കളേയും സിഖ് വിഭാഗക്കാരേയും ലക്ഷ്യമിട്ടായിരുന്നു അക്രമണമെന്ന് ഐഎസ് വിശദീകരിക്കുന്നു. കാര്‍ത്തെ പര്‍വാന്‍ ഗുരുദ്വാരയിലേക്ക് സംഘാംഗങ്ങളില്‍ ഒരാള്‍ നുഴഞ്ഞുകയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.

അക്രമത്തില്‍ അഞ്ച് ഭീകരര്‍ ഉള്‍പ്പെടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്. 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഉള്ളില്‍ കടന്ന ഭീകരരെ സ്‌ഫോടനത്തിന് ശേഷം സൈന്യം വധിക്കുകയായിരുന്നു. അഫ്ഖാനിസ്താനില്‍ ഇന്ത്യന്‍ പ്രതിനിധി സന്ദര്‍ശിക്കുന്ന വേളയിലായിരുന്നു അക്രമണം. ബിജെപി ദേശീയവക്താവ് നൂപുര്‍ ശര്‍മയും പാര്‍ട്ടിയുടെ ഡല്‍ഹി ഘടകത്തിന്റെ മാധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡാലും നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിനിടയാക്കിയത്. ഇതിനെതിരേ പ്രതിഷേധവുമായി മുസ്ലിം രാജ്യങ്ങളടക്കം വിവിധ രാഷ്ട്രങ്ങള്‍ പ്രതിഷേധം അറിയിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്തുമെന്ന് ഭീകര സംഘടനയായ അല്‍ ഖായിദ ഭീഷണി മുഴക്കിയിരുന്നു.

അതേസമയം ജമ്മുകശ്മീര്‍ മേഖലയില്‍ വീണ്ടും ഭീകരവേട്ട. കുപ് വാരയില്‍ സൈന്യം ഒരു ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചു. കുപ്‌വാര ജില്ലയിലെ ലോലാബ് മേഖലയിലാണ് ലഷ്‌ക്കര്‍ ഭീകരന്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പിടിയിലായ ഷൗക്കത്ത് അഹമ്മദ് ഷെയ്ഖില്‍ നിന്നാണ് മേഖലയില്‍ തമ്പടിച്ചിരിക്കുന്ന ഭീകരനെക്കുറിച്ചുള്ള വിവരം സൈന്യത്തിന് ലഭിച്ചത്.ഇന്ന് ഉച്ചയ്ക്കാണ് രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഭീകരന്‍ ഒളിച്ചിരുന്ന പ്രദേശം പോലീസും സുരക്ഷാ സൈന്യവും വളഞ്ഞത്. കുപ് വാരയിലെ പോലീസ് സേനാംഗങ്ങളും സൈന്യത്തിലെ 28 രാഷ്ട്രീയ റൈഫിള്‍സ് അംഗങ്ങളുമാണ് റെയ്ഡ് നടത്തിയത്. പാകിസ്താ നിലെ ഭീകരകേന്ദ്രങ്ങളുമായി സ്ഥിരം ബന്ധപ്പെടുന്ന ലഷ്‌ക്കര്‍ ഭീകരനാണ് അതിര്‍ത്തി കടന്ന് കുപ് വാര മേഖലയില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് കശ്മീര്‍ പോലീസ് മേധാവി അറിയിച്ചു.

കുപ്‌വാര മേഖലയില്‍ ഒരു ദിവസം മുമ്പാണ് സൈന്യം അത്യുഗ്രശേഷിയുള്ള സ്‌ഫോടകവ സ്തുക്കള്‍ കണ്ടെത്തി നിര്‍വീര്യമാക്കിയത്. ഹന്ദ്വാരബാരാമുള്ള റോഡില്‍ വടക്കന്‍ കശ്മീര്‍ ജില്ലയായ കുപ് വാരയിലെ ലാന്‍ഗേറ്റ് മേഖലയിലെ ഗാനാപോരയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (58 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (1 hour ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends