Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

എഴുനേറ്റ് നിന്നാല്‍ വിറയ്ക്കുന്ന പുടിന്‍; പുടിന് മാരക രോഗം; ഇനിയും എങ്ങനെ വിശ്വസിക്കാതിരിക്കാതിരിക്കുമെന്ന് സോഷ്യല്‍ മീഡിയ

20 JUNE 2022 03:58 PM IST
മലയാളി വാര്‍ത്ത

വഌദിമിര്‍ പുടിന്റെ ആരോഗ്യനില വളരെ മോശമെന്ന് സൂചന നല്‍കുന്ന വീഡിയോ പുറത്ത്. വിറയ്ക്കുന്നത് മൂലം എഴുന്നേറ്റു നില്‍ക്കാന്‍ പോലും ബുദ്ധിട്ടുന്ന റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ക്രെംലിനില്‍ നടന്ന ഒരു അവാര്‍ഡ് വിതരണ പരിപാടിയുടെ വീഡിയോ ആണ് ഇത് ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും അതിന്റെ ആധികാരികത സ്ഥിരീകരിക്കാന്‍ റഷ്യന്‍ ഏജന്‍സികള്‍ തയ്യാറായിട്ടില്ല.

സിനിമാ നിര്‍മാതാവായ നികിത മിഖയ്‌ലോവിന് അവാര്‍ഡ് നല്‍കിയ ശേഷം മുന്നോട്ടും പിന്നോട്ടും ആടുന്ന പുടിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 69 കാരനായ പുടിന്റെ ആരോഗ്യനില വളരെ മോശമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുക്രൈന്‍ ആക്രമണത്തിന് പിന്നാലെ ഇത് ശക്തമായി. പുടിന് രക്താര്‍ബുദമാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ഒരു ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ എല്ലാ റിപ്പോര്‍ട്ടുകളും തള്ളിയ റഷ്യ പ്രസിഡന്റ് പൂര്‍ണ ആരോഗ്യവാനാണെന്നും അവകാശപ്പെട്ടിരുന്നു.

വിദേശ ഏജന്‍സികള്‍ തന്റെ ആരോഗ്യവിവരങ്ങള്‍ സ്വന്തമാക്കുമെന്ന് പുടിന്‍ ഭയപ്പെട്ടിരുന്നതായി ഡോക്ട്രൈന്‍ ആന്‍ഡ് സ്ട്രാറ്റജി കണ്‍സല്‍ട്ടിങ് പ്രസിഡന്റ് റബേക്ക കോഫ്‌ലറും യുഎസ് ഇന്റലിജന്‍സ് ഏജന്‍സിയായ സിഐഎയുടെ മുന്‍ ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യയുടെ ഫെഡറല്‍ ഗാര്‍ഡ് സര്‍വീസിന്റെ ഒരു ഉദ്യോഗസ്ഥന്‍ പുടിന്റെ മലവും മൂത്രവും ശേഖരിക്കുന്നതിനു മാത്രം കൂടെയുണ്ടാകുമെന്നാണ് ഫ്രഞ്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാള്‍ എപ്പോഴും ഒരു സ്യൂട്ട് കെയ്‌സും കരുതും.

വിദേശ യാത്രാസമയങ്ങളില്‍ പുടിന്റെ മലവും മൂത്രവും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു തിരികെക്കൊണ്ടുപോയിരുന്നതായും ഫ്രഞ്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് യാതൊരു വിവരവും വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കിട്ടരുതെന്ന് ഉറപ്പാക്കാനാണ് റഷ്യന്‍ ഉദ്യോഗസ്ഥര്‍ ഇങ്ങനെ ചെയ്തത്. ഫ്രഞ്ച് മാധ്യമമായ 'പാരിസ് മാച്ച്' ആണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പുടിന്റെ മലവും മൂത്രവും പ്രത്യേക ബാഗുകളിലാക്കി മോസ്‌കോയിലേക്കു തന്നെ കൊണ്ടുപോകുകയാണു ചെയ്യുന്നത്. 2017 മേയ് 29നു പുടിന്‍ ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോഴും 2019 ഒക്ടോബറില്‍ സൗദിയിലെത്തിയപ്പോഴും ഈ രീതി പിന്തുടര്‍ന്നതായി റഷ്യന്‍ ഭരണത്തെക്കുറിച്ചു ഗവേഷണം നടത്തുന്ന മിഖായേല്‍ റൂബിന്‍ പ്രതികരിച്ചു. പുടിന്‍ റഷ്യ ഭരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ തന്നെ ഇങ്ങനെ ചെയ്യുന്നുണ്ടെന്നാണു വിദഗ്ധര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (20 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (26 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (32 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (52 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (7 hours ago)

Malayali Vartha Recommends