Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഉള്‍ക്കടലില്‍ ഗതികിട്ടാതെ അലഞ്ഞ് ചൈനീസ് ചാരക്കപ്പല്‍ ഇന്ത്യയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും

13 AUGUST 2022 02:58 PM IST
മലയാളി വാര്‍ത്ത

ശ്രീലങ്കയിലെ ഹാംബന്‍തോട്ട തുറമുഖത്തേക്ക് വ്യാഴാഴ്ച എത്താനിരുന്ന ചൈനയുടെ ചാരക്കപ്പലായ ' യുവാന്‍ വാംഗ് 5 ' തുറമുഖത്തെത്താനാകാതെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തന്നെ തുടരുന്നു. ഇന്ത്യയുടെ ആശങ്ക കണക്കിലെടുത്ത് ബാലിസ്റ്റിക് മിസൈലുകളെയും ഉപഗ്രഹങ്ങളെയും നിരീക്ഷിക്കാന്‍ കഴിയുന്ന കപ്പലിന് നങ്കൂരമിടാന്‍ ശ്രീലങ്ക ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

എന്നാല്‍ ചൈനീസ് നിര്‍മ്മിത തുറമുഖമായയ ഹാംബന്‍തോട്ട തന്നെയാണ് ഇപ്പോഴും കപ്പലിന്റെ ലക്ഷ്യ സ്ഥാനം. കപ്പലിന്റെ വരവ് നീട്ടി വയ്ക്കാന്‍ ചൈനയോട് ശ്രീലങ്ക ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കപ്പല്‍ ഹാംബന്‍തോട്ടയില്‍ എത്തുമോ ഇല്ലയോ എന്നതില്‍ ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല. നോര്‍വീജിയന്‍ കമ്പനിയായ മാരിടൈം ഒപ്റ്റിമ പുറത്തുവിട്ട ഉപഗ്രഹ വിശകലന ഡേറ്റ പ്രകാരം യുവാന്‍ വാംഗ് ഇന്നലെ ഹാംബന്‍തോട്ടയില്‍ നിന്ന് വേഗത കുറച്ച് 599 നോട്ടിക്കല്‍ മൈല്‍ അകലെയാണുണ്ടായിരുന്നത്.

തുറമുഖ നിര്‍മ്മാണത്തിനായി ചൈനയില്‍ നിന്ന് വാങ്ങിയ ഉയര്‍ന്ന പലിശയോട് കൂടിയ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ ഹാംബന്‍തോട്ടയെ ശ്രീലങ്കന്‍ സര്‍ക്കാര്‍ 2016ല്‍ ചൈനയ്ക്ക് 99 വര്‍ഷത്തെ പാട്ടത്തിന് നല്‍കിയിരുന്നു.

യുവാന്‍ വാംഗ് വിഷയത്തിലെ നയതന്ത്ര പ്രശ്‌നങ്ങള്‍ രാജ്യത്തെ ചൈനീസ് എംബസി വഴി നേരിട്ടാണ് ലങ്കന്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നത്. അതേ സമയം, കപ്പലിന്റെ വരവ് നീട്ടിവയ്ക്കാന്‍ ചൈനയോട് ആവശ്യപ്പെട്ടത് ശ്രീലങ്കന്‍ സര്‍ക്കാരിന് ഗുരുത പ്രത്യാഘാതമുണ്ടാക്കുമെന്ന് ചൈനയിലെ ലങ്കന്‍ എംബസി അറിയിച്ചു.

അതേ സമയം, യുവാന്‍ വാംഗിന്റെ പേരില്‍ ശ്രീലങ്കയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന ചൈനയുടെ വാദം ഇന്ത്യ നിഷേധിച്ചു. ശ്രീലങ്ക ഒരു പരമാധികാര രാജ്യമാണെന്നും അതിന് അതിന്റേതായ തീരുമാനങ്ങളുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

യുവാന്‍ വാംഗിന്റെ വരവില്‍ ഇന്ത്യയെ കൂടാതെ യു.എസും ശ്രീലങ്കയെ കടുത്ത ആശങ്ക രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇന്തോ പസഫിക് മേഖലയിലെ ചൈനീസ് ആധിപത്യത്തെ ചെറുക്കുക എന്നത് ബൈഡന്‍ ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (9 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (15 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (15 hours ago)

Malayali Vartha Recommends