Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

മഞ്ഞുരുകുന്നു? ചൈനയുമായുള്ള ബന്ധം അങ്ങേയറ്റം സങ്കീർണ്ണമായ അവസ്ഥയിലാണെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ; ബന്ധങ്ങൾ പൂർവസ്ഥിതിയിലാക്കാൻ ഒരേ രീതിയിൽ ചിന്തിച്ച് മുന്നോട്ട് പോകാൻ ഇന്ത്യ തയ്യാറാകണമെന്ന് ചൈനീസ് വിദേശകാര്യ വകുപ്പ്

20 AUGUST 2022 08:12 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ ചൈന തമ്മിലുള്ള അസ്വാരസ്യങ്ങൾ ഉടലെടുത്തിട്ട് കുറെ വർഷമായി. ഇപ്പോഴും ആ തർക്കങ്ങൾ പരിഹരിക്കാതെ ഇരു രാജ്യങ്ങൾക്കും ഇടയിൽ തുടരുകയാണ്. ചൈനയുമായുള്ള ബന്ധം അങ്ങേയറ്റം സങ്കീർണ്ണമായ അവസ്ഥയിലാണെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ പരാമർശങ്ങൾക്ക് മറുപടിയുമായി ചൈന രംഗത്ത് വന്നിരിക്കുകയാണ്.

ബന്ധങ്ങൾ പൂർവസ്ഥിതിയിലാക്കാൻ ഒരേ രീതിയിൽ ചിന്തിച്ച് മുന്നോട്ട് പോകാൻ ഇന്ത്യ തയ്യാറാകണമെന്ന് ചൈനീസ് വിദേശകാര്യ വകുപ്പ് അപേക്ഷിച്ചിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം . പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ചൈന പറഞ്ഞിരിക്കുന്നു. ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്ന കാര്യവും ചൈനീസ് വിദേശകാര്യ വക്താവ് വാംഗ് വെൻബിൻ ചൂണ്ടിക്കാണിച്ചു .

ചൈനയും ഇന്ത്യയും ഒരുമിച്ച് നിൽക്കുകയാണെങ്കിൽ ഏഷ്യക്ക് ഗുണം ഉണ്ടാകുമെന്നും വെൻബിൻ പറഞ്ഞു . രണ്ട് പ്രാചീന സംസ്കൃതികളുടെ ഉടമകളാണ് ഇന്ത്യയും ചൈനയും എന്ന കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം രണ്ട് വൻ ശക്തികളും വളരുന്ന രണ്ട് സമ്പദ്ഘടനകളുടെ ഉടമകളുമാണ് ഇരു രാജ്യങ്ങളുമെന്നും അഭിപ്രായപ്പെട്ടു . ഇരു രാജ്യങ്ങളും വൈജാത്യങ്ങളേക്കാൾ പൊതുതാത്പര്യങ്ങൾ സംരക്ഷിക്കേണ്ടതാണ് .

ഇരുവരും ഒരുമിച്ച് നിന്നാൽ മാത്രമേ ഏഷ്യയിലെ മറ്റ് രാജ്യങ്ങൾക്ക് വികസനം ഉണ്ടാവുകയുള്ളൂ. ബന്ധങ്ങൾ പുനസ്ഥാപിക്കാനുള്ള വിവേകം ഇന്ത്യക്കും ചൈനക്കും ഉണ്ടെന്നും വിൻബെൻ പറഞ്ഞു . എന്നാൽ ഇന്ത്യ പറയുന്നത് മറ്റൊന്നാണ്. അതിർത്തിയിൽ ചൈന കാണിച്ചു കൂട്ടുന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണം എന്നാണ് ഇന്ത്യയുടെ നിലപാട്.

യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് സമീപം ചൈന കടന്നു കയറാൻ ശ്രമിച്ചു. അതായിരുന്നു എല്ലാ പ്രശ്നങ്ങൾക്കും തുടക്കമിട്ടത്. ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ ക്വാഡ് സഹകരണം ശക്തമാക്കി. ഇതിനെതിരെ ചൈന ഒരു നിലപാട് സ്വീകരിച്ചിരുന്നു. ഇതിനെതിരെയും ഇന്ത്യ ശക്തമായി രംഗത്ത് വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (11 minutes ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (31 minutes ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (41 minutes ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (57 minutes ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (1 hour ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (1 hour ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (1 hour ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (1 hour ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (2 hours ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (3 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (8 hours ago)

Malayali Vartha Recommends