Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

4.1 കോടിയുടെ മയക്കുമരുന്നുമായി എൺപത്തിയൊന്നുകാരി പിടിയിൽ, നാട്ടിലെ കുടുംബാംഗങ്ങള്‍ കാനഡയിലെ ബന്ധുക്കള്‍ക്ക് കൊടുക്കാനായി തന്നെ ഏൽപ്പിച്ച സമ്മാനപ്പൊതികളാണിതെന്ന് മുത്തശ്ശി, എൺപത്തിയൊന്നുകാരിയെ റിമാന്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു

21 AUGUST 2022 10:38 AM IST
മലയാളി വാര്‍ത്ത

പോളണ്ടിലെ വാഴ്‌സോ വിമാനത്താവളത്തില്‍ 4.1 കോടി രൂപയുടെ മയക്കുമരുന്നുമായി എൺപത്തിയൊന്ന് വയസ്സുള്ള ഡാനിഷ് വനിത പിടിയിലായി. കഴിഞ്ഞ ദിവസമാണ് സംഭവം. പതിവുള്ള കസ്റ്റംസ് പരിശോധനക്കിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലേക്ക് മുത്തശ്ശി മന്ദംമന്ദം വന്നത്. ആര്‍ക്കും ബഹുമാനം തോന്നുന്ന വ്യക്തിത്വം. കാഴ്ചയില്‍ ഒരു പാവം. കുലീനമായ വസ്ത്രധാരണം.

എന്നാല്‍, കസ്റ്റംസ് ഉദ്യോഗസ്ഥരെ കണ്ടതോടെ അമ്മൂമ്മയുടെ സ്വഭാവം മാറി. അവര്‍ ആകെ പരിഭ്രാന്തിയില്‍ ആയി. മുഖത്ത് ഭയവും ആശങ്കയും നിറഞ്ഞു. പ്രായമുള്ള സ്ത്രീ ആയതുകൊണ്ട് തന്നെ പരിശോധനകള്‍ വേഗം പൂര്‍ത്തിയാക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ തീരുമാനം.

എന്നാല്‍ ഉദ്യോഗസ്ഥരെ കണ്ടതോടെ അവര്‍ പരിഭ്രാന്തിയില്‍ ആയതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഉദ്യോഗസ്ഥര്‍ അവരുടെ ബാഗുകള്‍ ഓരോന്നായി പരിശോധിക്കാന്‍ തുടങ്ങി. സ്ത്രീയുടെ യാത്രാരേഖകളിലും ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി.ഇതോടെ സൂട്ട് കേസിന് അടിയില്‍ നിന്നും അഞ്ച് കിലോഗ്രാം തൂക്കം വരുന്ന ഹെറോയിന്‍ പായ്ക്കറ്റുകള്‍ കണ്ടെടുത്തു. പക്ഷേ അത്ര വേഗത്തില്‍ ഒന്നും അവര്‍ കുറ്റം ഏറ്റെടുക്കാന്‍ തയ്യാറായില്ല. തനിക്ക് ഈ സംഭവത്തില്‍ ഒരു പങ്കും ഇല്ലെന്നും നാട്ടിലെ കുടുംബാംഗങ്ങള്‍ കാനഡയിലെ ബന്ധുക്കള്‍ക്ക് കൊടുക്കാനുള്ള സമ്മാനപ്പൊതി എന്ന് പറഞ്ഞാണ് പായ്ക്കറ്റുകള്‍ തന്നെ ഏല്‍പ്പിച്ചതെന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഇവര്‍ പറഞ്ഞത്.

പക്ഷേ തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഗതി പിടികിട്ടി. ഇവരുടെ യാത്രാക്രമം ആയിരുന്നു അതിലേറെ അമ്പരപ്പിക്കുന്നത്. മലാവി- കെനിയ-ദോഹ-വാഴ്‌സോ എന്നിവിടങ്ങളിലൂടെയാണ് ഇവര്‍ യാത്ര ചെയ്‌തെത്തിയത്. ഇവരെ മൂന്നുമാസത്തേക്ക് റിമാന്റ് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ മയക്കുമരുന്ന് അനധികൃതമായി കൈവശം വച്ചതിന് അവര്‍ക്ക് 15 വര്‍ഷം വരെ തടവ് ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (11 minutes ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (31 minutes ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (41 minutes ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (57 minutes ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (1 hour ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (1 hour ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (1 hour ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (1 hour ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (2 hours ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (3 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (8 hours ago)

Malayali Vartha Recommends