Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ഇത് വെറും വാഴപ്പഴമല്ല... കിട്ടിയത് 85 ലക്ഷം രൂപ... അവസാനം കോടതി കേറി

21 AUGUST 2022 09:52 PM IST
മലയാളി വാര്‍ത്ത

വാഴപ്പഴം 1,20,000 ഡോളറിന് (ഏകദേശം 85 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപയ്ക്ക്) വിറ്റ് പോയ സംഭവത്തില്‍ ട്വിസ്റ്റ്. പാരിസിലെ മിയാമി ബീച്ചിലെ ആര്‍ട്ട് ബേസിലില്‍ ഒരുക്കിയ ഈ ' കലാസൃഷ്ടി' നിമിഷങ്ങള്‍ക്കകമാണ് ഇത്ര വലിയ തുകയ്ക്ക് വിറ്റ് പോയത്.

മൗരീസിയോ കാറ്റെലന്‍ എന്ന കലാകാരന്‍ തയ്യാറാക്കിയ കൊമേഡിയന്‍ എന്ന പേരില്‍ അവതരിപ്പിച്ച വാഴപ്പഴത്തിന്റെ ഇന്‍സ്റ്റലേഷനാണ് മൂന്ന് പേര്‍ ചേര്‍ന്ന് 85 ലക്ഷം രൂപയ്ക്ക് വാങ്ങിയത്. എന്നാല്‍ മൂവര്‍ സംഘം വാങ്ങിയ കലാസൃഷ്ടി ന്യൂയോര്‍ക്കിലെ പ്രശസ്തനായ പ്രാങ്ക് അവതാരകന്‍ ഡേവിഡ് ഡാറ്റുന അനുവാദമില്ലാതെ ചുമരില്‍നിന്ന് എടുത്ത് കഴിച്ചതും ലോകശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവെച്ച വാഴപ്പഴം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കാരണമെന്തന്നല്ലേ? ലോകവ്യവസായത്തിന്റെ അടയാളമായി ദ്വയാര്‍ത്ഥ പ്രയോഗത്തില്‍ അവതരിപ്പിച്ച ആ ഇന്‍സ്റ്റലേഷന്‍ കോപ്പിയടിയാണെന്നുള്ള ഒരു പരാതി ഉയര്‍ന്നിരിക്കുകയാണിപ്പോള്‍.

2000 ത്തില്‍ ഒരു ചുവരില്‍ വാഴപ്പഴവും ഓറഞ്ചും ടേപ്പ് വെച്ച് ഒട്ടിച്ച ഇന്‍സ്റ്റലേഷനുമായി കൊമേഡിയന്‍ വാഴപ്പഴ ഇന്‍സ്റ്റലേഷന് വളരെയധികം സാമ്യമുണ്ടെന്നാണ് പരാതി. ജോ മോര്‍ഫോഡില്‍ എന്നയാളാണ് പരാതി നല്‍കിയത്. തന്റെ കലാസൃഷ്ടി കോപ്പി അടിച്ച് 85 ലക്ഷത്തോളം സ്വന്തമാക്കിയെന്നാണ് ഇയാള്‍ ആരോപിക്കുന്നത്.

കേസ് പരിഗണിച്ച കോടതി പക്ഷേ ഈ സൃഷ്ടികളെ എല്ലാം കലയായി കണക്കാക്കാമോ എന്നാണ് ആദ്യം ചോദിച്ചത്. ആശയങ്ങളില്‍ ആര്‍ക്കും പകര്‍പ്പവകാശം നേടാന്‍ കഴിയില്ലെന്നും അതിനാല്‍ ടേപ്പ് ഉപയോഗിച്ച് പഴങ്ങള്‍ ഒട്ടിക്കുന്ന സൃഷ്ടികളെ ഒരാളുടേതുമാക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ജോ മോര്‍വേഡിന് വാഴപ്പഴത്തിലോ ടേപ്പിലോ പകര്‍പ്പവകാശം നേടാന്‍ കഴിയില്ലെന്ന് ജഡ്ജി കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (10 minutes ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (30 minutes ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (40 minutes ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (56 minutes ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (1 hour ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (1 hour ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (1 hour ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (1 hour ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (2 hours ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (3 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (8 hours ago)

Malayali Vartha Recommends