Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

യുവാക്കളെ കുടിപ്പിച്ച് ജപ്പാന്‍; യുവജനങ്ങളില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ദേശീയ മത്സരം നടത്താനാണ് നീക്കം, 20 നും 39 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അനുമതി!

22 AUGUST 2022 03:06 PM IST
മലയാളി വാര്‍ത്ത

കോവിഡിന് പിന്നാലെ വരുമാനത്തില്‍ വലിയ ഇടിവാണ് ജപ്പാനിൽ രേഖപ്പെടുത്തിയത്. ഇതോടെ യുവാക്കളോട് മദ്യ ഉപയോഗം കൂട്ടാന്‍ ആവശ്യപ്പെട്ട് ജപ്പാന്‍ രംഗത്ത് എത്തി. ഇതിന്റെ ഭാഗമായി യുവജനങ്ങളില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ദേശീയ മത്സരം നടത്താനാണ് നീക്കം നടത്തുന്നത്. 'സേക്ക് വിവ!' എന്ന പേരില്‍ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ഭാഗമായി മദ്യത്തോടുള്ള ആകര്‍ഷണം കൂട്ടാനുള്ള നൂതന ആശയങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. 20 നും 39 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അനുമതി നൽകിയത്. ജാപ്പനീസ് മദ്യ ബ്രാന്‍ഡുകളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ബിസിനസ് ആശയങ്ങള്‍ കൊണ്ടുവരാനും ക്യാമ്പെയിനിലൂടെ അഭ്യര്‍ത്ഥിക്കുകയാണ്.

അതേസമയം മദ്യത്തിന്റെ രുചി, പുതിയ പരീക്ഷണങ്ങള്‍, വില്‍പ്പന രീതി, അഭിരുചിയില്‍ വന്ന മാറ്റം അടക്കമുള്ളവയില്‍ പുത്തന്‍ ആശയങ്ങള്‍ കണ്ടെത്താനാണ് സര്‍ക്കാരിന്റെ നീക്കം എന്നത്. മികച്ച ആശയങ്ങള്‍ക്ക് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതിനായി നാഷണല്‍ ടാക്‌സ് ഏജന്‍സിയാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിനായി എന്റോള്‍ ചെയ്യുന്നതിന് എന്‍ട്രി ഫീ ഇല്ല എന്നതാണ്.

അങ്ങനെ മത്സരത്തിലെ ഫൈനലിസ്റ്റുകളെ സെപ്റ്റംബര്‍ 27-നകം തിരഞ്ഞെടുക്കും. ഇതേതുടര്‍ന്ന് ഒക്ടോബറില്‍ മറ്റൊരു റൗണ്ട് നടക്കും. നവംബര്‍ 10 ന് ടോക്കിയോയില്‍ അന്തിമ ഫലം പ്രഖ്യാപിക്കുന്നതാണ്. ജാപ്പനീസ് സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും കോവിഡ് വ്യാപനം രൂക്ഷമാക്കിയ ജനസംഖ്യാ പ്രതിസന്ധി മറികടക്കാനുമുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണിത് എന്നാണ് അറിയാൻ കഴിയുന്നത്.

അതേസമയം നാഷണല്‍ ടാക്‌സിങ് ഏജന്‍സിയുടെ കണക്കനുസരിച്ച് 1995-നെ അപേക്ഷിച്ച് 2020ല്‍ രാജ്യത്ത് മദ്യഉപഭോഗം വലിയ തോതില്‍ കുറഞ്ഞെന്നാണ് കണക്ക് എന്നത്. കോവിഡ് വ്യാപനത്തിന് പിന്നാലെയാണ് യുവാക്കളില്‍ മദ്യത്തോട് താല്‍പര്യം കുറഞ്ഞത്. 1995ല്‍ 100 ലിറ്റര്‍ (22 ഗാലന്‍) മദ്യം പ്രതിവര്‍ഷം ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇത് 75 ലിറ്റര്‍ (16 ഗാലന്‍) ആയി കുറഞ്ഞു. ഈ കണക്കുകള്‍ കൂടി പരിഗണിച്ചാണ് മദ്യവ്യവസായത്തെ പുനരുജ്ജീവിപ്പിച്ച് വരുമാനം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം നടക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (11 minutes ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (31 minutes ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (41 minutes ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (57 minutes ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (1 hour ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (1 hour ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (1 hour ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (1 hour ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (2 hours ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (3 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (8 hours ago)

Malayali Vartha Recommends