Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

"ചൈനയെ നിലയ്‌ക്ക് നിർത്തും"... തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ... യുഎസ് ഭീമനെ രാജ്യം സ്വന്തമാക്കും...

22 AUGUST 2022 10:58 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ- ചൈന നിയന്ത്രണ രേഖയിൽ നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്താനൊരുങ്ങി ഇന്ത്യ. ഇതിനായി മൂന്ന് ബില്യൺ രൂപ ചിലവിൽ സൈനികാവശ്യങ്ങള്‍ക്കുള്ള അത്യാധുനിക ആയുധങ്ങള്‍ ഘടിപ്പിച്ച 30 MQ-9B സായുധ ഡ്രോണുകളാണ് ഇന്ത്യ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. . ഇതിനായി അമേരിക്കയുമായി ചർച്ചകൾ പുരോഗമിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. 22,000 കോടി രൂപയ്ക്കാണ് ഇവയെ വാങ്ങുന്നത്.

സമുദ്ര നിരീക്ഷണത്തിനും അന്തർവാഹിനി വേധ യുദ്ധങ്ങൾക്കും, ആകാശ നിരീക്ഷണങ്ങൾ ശക്തമാക്കാനും ആകും ഇവ ഉപയോഗപ്പെടുത്തുക. ഇന്ത്യന്‍ മഹാസമുദ്രത്തിലും ചൈനീസ്, പാക് അതിത്തികളിലും നിരന്തരമുള്ള നിരീക്ഷണങ്ങള്‍ക്കാണ് ഇവ ഉപയോഗിക്കുക. അതിര്‍ത്തികളിലെ ഏതു സംശയാസ്പദ നീക്കങ്ങളും, രാത്രിയില്‍ പോലും സൈന്യത്തികന്റെ ശ്രദ്ധയില്‍ എത്തിക്കാന്‍ ശേഷിയുള്ളവയാണ് പ്രിഡേറ്റര്‍ ഡ്രോണുകള്‍. മിസൈലുകള്‍ അതീവ കൃത്യതതോടെ വിക്ഷേപിക്കാന്‍ കഴിവുള്ള ഡ്രോണുകളാണ് ഇവ.

അടുത്തിടെ അമേരിക്ക അല്‍ഖ്വയ്ദ നേതാവ് അല്‍ സവാഹിരിയെ വധിക്കാന്‍ ഉപയോഗിച്ചത്. ഇതില്‍ നിന്നുള്ള ഹെല്‍ഫയര്‍ മിസൈലുകളാണ് കാബൂളിലെ സവാഹിരിയുടെ താവളം തകര്‍ത്തത്. അമേരിക്കയിലെ ജനറല്‍ ഓട്ടോമിക്‌സ് ഗ്‌ളോബല്‍ കോര്‍പ്പറേഷന്‍ ആണ് ഇവ നിര്‍മിക്കുന്നത്. 2020ല്‍ നാവിക സേന ഇത്തരം രണ്ട് ഡ്രോണുകള്‍ വാടകയ്ക്ക് എടുത്തിരുന്നു. മികച്ചവയെന്ന് തെളിഞ്ഞതിനാല്‍ വാടക കരാർ നീട്ടുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് വിദ​ഗ്ധാഭിപ്രായത്തോടെ ഇവ വാങ്ങാൻ നിശ്ചയിച്ചിരിക്കുന്നത്.

യുഎസിലെ ഡിഫൻസ് മേജർ ജനറൽ അറ്റോമിക്‌സ് നിർമ്മിക്കുന്ന ഡ്രോണുകൾ വാങ്ങുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ജനറൽ അറ്റോമിക്‌സ് ഗ്ലോബൽ കോർപ്പറേഷൻ ചീഫ് എക്‌സിക്യൂട്ടീവ് വിവേക് ലാൽ വ്യക്തമാക്കി. ഇന്ത്യയെ പിന്തുണയ്‌ക്കാനും ദീർഘക്കാല ബന്ധം നിലനിർത്താനും തയ്യാറാണെന്നും ലാൽ പറഞ്ഞു. ചിലവ് , ആയുധ പാക്കേജ്, സാങ്കേതികവിദ്യ പങ്കിടുന്നത് എന്നിവ സംബന്ധിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകളാണ് നിലവിൽ നടക്കുന്നെതന്നും അദ്ദേഹം വ്യക്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (11 minutes ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (31 minutes ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (41 minutes ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (57 minutes ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (1 hour ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (1 hour ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (1 hour ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (1 hour ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (2 hours ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (3 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (8 hours ago)

Malayali Vartha Recommends