Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

റഷ്യൻ ആക്രമണത്തിന്റെ അവശിഷ്ടങ്ങളിൽ കുട്ടികൾ കയറി ഇറങ്ങുന്നതിന്റെ ദൃശ്യം വിജയത്തിന്റെ നിർവൃതി നൽകുന്നു; സ്വതന്ത്രവും ധീരവുമായ രാജ്യത്തിന്റെ അവശേഷിപ്പുകളാണ് തുരുമ്പിച്ച ലോഹങ്ങൾ എന്ന് യുക്രെയ്ൻ; വൈറലായി വിഡീയോ

23 AUGUST 2022 10:44 AM IST
മലയാളി വാര്‍ത്ത

റഷ്യൻ അധിനിവേശത്തിൽ നിന്നും ഉയർന്നു വരുന്നതിന്റെ സന്തോഷത്തിൽ യുക്രെയ്ൻ ജനത. റഷ്യൻ യുദ്ധത്തിന്റെ അവശിഷ്ടങ്ങൾക്ക് മേൽ ആടിയും പാടിയുമാണ് യുക്രെയ്ൻ ആഘോഷമാക്കുന്നത്. ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുന്നത് ആളുകൾ നീണ്ട ഇടവേളയ്‌ക്ക് ശേഷം രാജ്യത്തിന്റെ പ്രധാന നഗരമായ കീവിൽ ഒത്തുകൂടി നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ദൃശങ്ങളാണ്.

അതേസമയം റഷ്യ തോൽപ്പിച്ചതിന്റെ ആഹ്ലാദ പ്രകടനങ്ങളാണ് ഇവയെന്നാണ് ജനങ്ങൾ പറഞ്ഞത്. മാത്രമല്ല സ്വതന്ത്രവും ധീരവുമായ ഒരു രാജ്യത്തിന്റെ അവശേഷിപ്പുകളാണ് തുരുമ്പിച്ച ലോഹങ്ങൾ എന്നാണ് യുക്രെയ്‌ന്റെ പ്രതിരോധ മന്ത്രാലയം ട്വിറ്ററിൽ കുറിച്ചത്.

അതുപോലെ തന്നെ എഴുത്തുകാരി വിക്ടോറിയ അമേലിനയാണ് കീവിലെ ചത്വരത്തിൽ ജനങ്ങൾ ആഹ്ലാദിക്കുന്നതിന്റെ ദൃശങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. തുടർന്ന് യുക്രെയ്ൻ ജനത അവരുടെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ 6 മാസത്തെ അതിജീവിച്ചതിന്റെ സന്തോഷമാണ് നൃത്ത പ്രകടനങ്ങളിൽ കാണുന്നതെന്നും, കത്തി നശിച്ച യുക്രെയ്ൻ ടാങ്കുകളുടെ പ്രദർശനം നഗരത്തിൽ നടക്കുന്നുണ്ടെന്നും, അവയിലൂടെ കുട്ടികൾ കയറി ഇറങ്ങുന്നതിന്റെ ദൃശ്യം വിജയത്തിന്റെ നിർവൃതിയാണ് നൽകുന്നതെന്നും വിക്ടോറിയ പറഞ്ഞു.

ഇതോടൊപ്പം തന്നെ കർസൺ, ഖാർകിവ്, മെലിറ്റോപോൾ, മരിയുപോൾ, ക്രിമിയ, ഡോൺബാസിൽ തുടങ്ങിയ ഇടങ്ങളിലും ഇത്തരത്തിലുള്ള ആഘോഷങ്ങൾ ഉടൻ തന്നെ ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷകളും ആളുകൾ പങ്കുവെക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കണ്ണീരിന് അവസാനമുണ്ടാകുമെന്നും അതിന് ഉദാഹരണമാണ് ഈ ദൃശ്യങ്ങൾ എന്നും വിഡീയോയ്‌ക്ക് നിരവധിയാളുകൾ കമന്റ് ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (11 minutes ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (31 minutes ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (41 minutes ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (57 minutes ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (1 hour ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (1 hour ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (1 hour ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (1 hour ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (2 hours ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (3 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (8 hours ago)

Malayali Vartha Recommends