Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ഇന്ത്യയെ ചൊര്‍ത്താനെത്തി ഒടുവില്‍ നാണംകെട്ട് മടക്കം; ചൈനീസ് ചാരക്കപ്പലിന്റെ ഒരു അവസ്ഥയേ..

23 AUGUST 2022 11:15 AM IST
മലയാളി വാര്‍ത്ത

ആണവ, മിസൈല്‍, ബഹിരാകാശ സംവിധാനങ്ങളിലെ സിഗ്‌നലുകള്‍ ചോര്‍ത്താന്‍ കഴിയുന്ന ചൈനയുടെ വിവാദ ചാരക്കപ്പലായ ' യുവാന്‍ വാംഗ് 5 ' ശ്രീലങ്കന്‍ തുറമുഖം വിട്ടു. ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 4 മണിയ്ക്കാണ് കപ്പല്‍ തുറമുഖം വിട്ടത്. ചൈനയിലെ ജിയാംഗ് യിന്‍ തുറമുഖത്തേക്കാണ് ഇനി പോവുക. ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി ആഗസ്റ്റ് 16ന് രാവിലെ 8.20നാണ് ഇന്ധനം നിറയ്ക്കാനെന്ന പേരില്‍ കപ്പല്‍ ഹാംബന്‍തോട്ടയിലടുപ്പിച്ചത്.

ചൈനീസ് എംബസി അഭ്യര്‍ത്ഥിച്ച സഹായങ്ങള്‍ കപ്പലിന് ശ്രീലങ്ക നല്‍കിയതായി ഹാംബന്‍തോട്ട തുറമുഖ അധികൃതര്‍ പറഞ്ഞു. ശ്രീലങ്കന്‍ കടലില്‍ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം ഓണ്‍ ആക്കി വയ്ക്കണമെന്നും ഗവേഷണങ്ങള്‍ പാടില്ലെന്നുമുള്ള നിബന്ധനയോടെയാണ് കപ്പലിനെ ഹാംബന്‍തോട്ടയിലേക്ക് പ്രവേശിപ്പിച്ചത്.

ആഗസ്റ്റ് 11നാണ് ഹാംബന്‍തോട്ടയില്‍ എത്തേണ്ടിയിരുന്നതെങ്കിലും ഇന്ത്യയുടെയും യു.എസിന്റെയും ആശങ്കയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്ക അനുമതി നല്‍കാന്‍ വൈകുകയായിരുന്നു. ഇന്ത്യയും അമേരിക്കയും എതിര്‍പ്പിന് വ്യക്തമായ കാരണം നല്‍കിയില്ലെന്ന് കാട്ടി ആഗസ്റ്റ് 13ന് കപ്പല്‍ പ്രവേശനത്തിന് ശ്രീലങ്ക അനുമതി നല്‍കി.

750 കിലോമീറ്റര്‍ ആകാശ പരിധിയിലും കടലിലെയും കരയിലെയും സിഗ്‌നലുകള്‍ ചോര്‍ത്താന്‍ കഴിയുന്ന കപ്പല്‍ ഇന്ത്യയിലെ ഐ.എസ്.ആര്‍.ഒ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് ആശങ്ക നിലനിന്നിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ കപ്പലിന് മേല്‍ ഇന്ത്യയുടെ ശക്തമായ നിരീക്ഷണ വലയമുണ്ടായിരുന്നു. ചൈനീസ് വായ്പയില്‍ നിര്‍മ്മിച്ച ഹാംബന്‍തോട്ട തുറമുഖം 2017 മുതല്‍ ചൈന 99 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (11 minutes ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (31 minutes ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (41 minutes ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (57 minutes ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (1 hour ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (1 hour ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (1 hour ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (1 hour ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (2 hours ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (3 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (8 hours ago)

Malayali Vartha Recommends