Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

യുദ്ധ നീക്കങ്ങള്‍ ആരംഭിച്ചു ലഡാക്കില്‍ ചൈനയ്ക്ക് വാരിക്കുഴി ഒരുക്കി ഇന്ത്യ അമേരിക്കന്‍ ആയുധമെത്തും

28 AUGUST 2022 03:55 PM IST
മലയാളി വാര്‍ത്ത

ചൈനയെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ചതോടെ അതിര്‍ത്തിയിലെ അടിസ്ഥാന വികസനവും ആയുധ വിന്യാസവും ഇന്ത്യ കൂടുതല്‍ കാര്യക്ഷമാക്കുകയാണ്. ആയുധങ്ങളുടെ കാര്യത്തില്‍ സൈന്യത്തിന് സ്വതന്ത്രമായി തീരുമാമെടുക്കുന്നതിനും. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി അടുയന്തര ആയുധങ്ങള്‍ വാങ്ങനുമുള്ള അധികാരം കേന്ദ്രം നല്‍കിയതും സൈന്യത്തിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. മാത്രമല്ല ഈ നീക്കങ്ങള്‍ ഇന്ത്യയുടെ ആയുധബലം കൂടുതല്‍ കാര്യക്ഷമമാക്കാനും ഉപകരിക്കും.

ഇതിനേക്കാളൊക്കെ പ്രധാനപ്പെട്ട കാര്യമാണ് അതിര്‍ത്തിയിലെ അടിസ്ഥാന വികസനം. ഇതിന്റെ ഭാഗമായി ചൈനീസ് അതിര്‍ത്തിയിലെ സുരക്ഷാ സംവിധാനങ്ങളോടൊപ്പം ആക്രമണ സ്വഭാവമുള്ള ഡ്രോണുകളും ഇന്ത്യ വിന്യസിക്കാനൊരുങ്ങുന്നുണ്ട്. ശത്രുവിന്റെ നീക്കങ്ങളും അവരുടെ നിര്‍മിതികളും പ്രതിരോധ സംവിധാനങ്ങളുമൊക്കെ നേരത്തേ മനസ്സിലാക്കി അടിസ്ഥാന വികസനം കാര്യക്ഷമമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. സുരക്ഷ, സമാധാന പരിപാലനം എന്നിവയ്ക്ക് പുറമേ അടിസ്ഥാന സൗകര്യ വികസനവും സൈന്യം നടപ്പിലാക്കുന്നത് ഇത്തരം കാര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാകും.

നിയന്ത്രണരേഖയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത് വഴി വനമേഖലകളിലുമുള്ള ഒളിത്താവളങ്ങള്‍ കണ്ടെത്താന്‍ സഹായകമാകും. റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണം എന്നിവയാകും ആദ്യഘട്ടത്തില്‍ നടത്തുക. സാറ്റ്‌ലൈറ്റ് വഴി വിവരങ്ങള്‍ അറിയാനുള്ള സംവിധാനവും സജ്ജമാക്കും സൈന്യം ഇതിനോടൊപ്പം സജ്ജമാക്കുന്നുണ്ട്.

നിയന്ത്രണ മേഖലയിലെ കാലാവസ്ഥ വെല്ലുവിളിയാണെന്നും മഴയ്ക്ക് ശേഷം പ്രദേശങ്ങള്‍ കൂടുതല്‍ വഴുവഴുപ്പുള്ളതായി മാറുമെന്നും സൈനികനായ ജിതേന്ദ്ര സിംഗ് പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിലും സൈന്യം പട്രോളിംഗ് നടത്തുന്നുണ്ട്. ചൈനയ്ക്ക് ഉചിതമായ മറുപടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കിഴക്കന്‍ ലഡാക്കില്‍ 2020 ഏപ്രിലില്‍ നടന്ന ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതെന്ന് സൈന്യം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (15 minutes ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (32 minutes ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (41 minutes ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (51 minutes ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (1 hour ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (1 hour ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (2 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (7 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (7 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (7 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (8 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (8 hours ago)

Malayali Vartha Recommends