Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ശ്രീലങ്കയ്ക്ക് പിന്നാലെ ഇന്ത്യയോട് കൈ നീട്ടി? പാകിസ്ഥാനും എല്ലാം പ്രളയം കൊണ്ടുപോയി

29 AUGUST 2022 05:37 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ശത്രുവായാലും മിത്രമായാലും അപകടങ്ങളില്‍ എന്നും അവരെ ചേര്‍ത്തു പിടിക്കുന്നൊരു രീതിയാണ് ഇന്ത്യയ്ക്കുള്ളത്. ചൈനയുമായുള്ള ബന്ധത്തിന്റെ പേരില്‍ ശ്രീലങ്കയെ ഇന്ത്യയ്ക്ക് അകറ്റി നിര്‍ത്താമായിരുന്നു പക്ഷേ അവര്‍ക്കൊരു ആപത്ത് വന്നപ്പോള്‍ ഇന്ത്യ മാത്രമേ അവര്‍ക്ക് സഹായത്തിന് ഉണ്ടായിരുന്നുള്ളൂ.. അടുത്തത് പാകിസ്ഥാന്റെ ഊഴമാണ്. കൊടും പ്രളം ആ രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ചങ്കായ ചൈന അവരോടൊപ്പമില്ല. ഇപ്പോള്‍ ഏക ആശ്രയം ഇന്ത്യയാണ്. രൂക്ഷമായ വെള്ളപ്പൊക്കത്തെത്തുടര്‍ന്നുള്ള ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും തടയിടാന്‍ ഇന്ത്യയുടെ സഹായം തേടാനുറച്ചിരിക്കുകയാണ് പാകിസ്ഥാന്‍.

ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും ഇന്ത്യയില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യാനുള്ള നടപടികള്‍ക്ക് പാക് സര്‍ക്കാര്‍ വേഗം കൂട്ടി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വാഗാ അതിര്‍ത്തിവഴിയായിരിക്കും ഇവ പാകിസ്ഥാനിലേക്ക് കൊണ്ടുപോവുക. നിലവില്‍, ലാഹോറിനും പഞ്ചാബിലെ മറ്റ് നഗരങ്ങള്‍ക്കും അഫ്ഗാനിസ്ഥാനില്‍ നിന്ന് ടോര്‍ഖാം അതിര്‍ത്തി വഴി തക്കാളിയും ഉള്ളിയും വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് ആവശ്യത്തിന് മതിയാവുന്നില്ലെന്ന് കണ്ടാണ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ നീക്കം ആരംഭിച്ചത്. ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ നോക്കിയെങ്കിലും അടുത്തിടെ ഇറാന്‍ സര്‍ക്കാര്‍ ഇറക്കുമതിക്കും കയറ്റുമതിക്കും നികുതി വര്‍ദ്ധിപ്പിച്ചത് തിരിച്ചടിയായി. നല്ല കാലത്ത് ഒപ്പമുണ്ടായിരുന്ന ചൈനയുടെ ഭാഗത്തുനിന്ന് പാകിസ്ഥാനെ സഹായിക്കാന്‍ കാര്യമായ നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്.

സാമ്പത്തിക പ്രതസന്ധിയില്‍പ്പെട്ട് നട്ടംതിരിയുന്ന പാകിസ്ഥാന് ഇരുട്ടടിയായിരിക്കുകയാണ് വെള്ളപ്പൊക്കം. ബലൂചിസ്ഥാനിലെയും സിന്ധിലെയും ആയിരക്കണക്കിന് ഏക്കറിലെ കൃഷിയാണ് വെള്ളപ്പൊക്കംമൂലം നശിച്ചത്. ഇവിടത്തെ കൃഷിയിടങ്ങള്‍ പലതും നാമാവശേഷമായി. പഴയ നിലയിലേക്ക് മടങ്ങിയെത്തണമെങ്കില്‍ മാസങ്ങള്‍ വേണ്ടിവരും.

പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഇപ്പോള്‍ പാകിസ്ഥാനില്‍ തീ വിലയാണ്. ലാഹോര്‍ മാര്‍ക്കറ്റില്‍ ഒരുകിലോഗ്രാം തക്കാളിക്ക് നിലവില്‍ 500 രൂപയാണ് വില. ഒരു കിലോ ഉള്ളി വേണമെങ്കില്‍ 400 രൂപ കൊടുക്കണം. വരുംദിവസങ്ങളില്‍ സാധനങ്ങളുടെ വില ഇനിയും കൂടുമെന്നും ഉള്ളിയുടെയും തക്കാളിയുടെയും വില കിലോഗ്രാമിന് 700 രൂപ കടന്നേക്കും എന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (16 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (32 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (33 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends