ഐലന്റെ മരണത്തിന് കാരണക്കാരായവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് തുര്‍ക്കി പ്രോസിക്യൂട്ടര്‍മാര്‍

ലോകത്താകമാനം ജനങ്ങളുടെ കണ്ണു നനയിച്ച അഭയാര്‍ഥി ബാലന്‍ ഐലന്‍ കുര്‍ദിയുടെ മരണത്തിന് കാരണക്കാരായ മനുഷ്യക്കടത്തുകാരെ 35 വര്‍ഷത്തേക്ക് തടവിലിടണമെന്ന് തുര്‍ക്കി പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടു. സിറിയക്കാരായ രണ്ട് മനുഷ്യക്കടത്തുകാരെയാണ് മന:പൂര്‍വമായ നരഹത്യാകുറ്റം ചുമത്തി ഏകാന്ത തടവിലിടണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha